തൃശൂര്‍: ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത കുടുംബത്തിന് കിട്ടിയത് എട്ടിന്റെ പണി. തൃശൂരിലെ കുടുംബം സഞ്ചരിച്ച കാറാണ് ഗൂഗിള്‍ കാണിച്ച് കൊടുത്ത വഴിയിലൂടെ പോയി പുഴയില്‍ വീണത്....
കൊല്ലം: കൊല്ലം കുളത്തുപ്പുഴയില്‍ കടയില്‍ കിടന്നുറങ്ങുകയായിരുന്ന ഉടമയെ വാതിര്‍ പൊളിച്ച് അകത്ത് കടന്ന ശേഷം അയല്‍വാസികള്‍ മര്‍ദ്ദിച്ചതായി പരാതി. കുളത്തുപ്പുഴ അമ്പലക്കടവില്‍ ചായക്കട നടത്തുന്ന വിജയന്‍ പിള്ളയ്ക്കാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം....
തിരുവനന്തപുരം: തിരുവനന്തപുരം സി.ഇ.ടി കോളേജില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കോളജിന്റെ മൂന്നാം നിലയിലെ കുളിമുറിയില്‍ നിന്ന് കണ്ടെത്തി. ഒന്നാം വര്‍ഷ സിവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി രതീഷ് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നെയ്യാറ്റിന്‍കര...
ഭോപാല്‍: മധ്യപ്രദേശില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനിയായിരുന്ന അതിരമ്പുഴ സ്വദേശിയായ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അഞ്ചു വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. ഒളിവിലായിരുന്ന ഭര്‍ത്താവ് കല്ലറ ചെരുവില്‍ പുത്തന്‍പുരയില്‍ ലിനു തോമസിനെയാണ് അഞ്ചു...
കൊച്ചി: അയോധ്യ വിധിയ്ക്ക് പിന്നാലെ മതസ്പര്‍ധയുണ്ടാക്കുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട രണ്ട് പേര്‍ക്കെതിരെ കൊച്ചിയില്‍ കേസെടുത്തു. കൊച്ചി സെന്‍ട്രല്‍ പോലീസാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. കേരള പോലീസിന്റെ സൈബര്‍ ഡോം വിഭാഗമാണ് പോസ്റ്റ്...
ചെന്നൈ: മദ്രാസ് ഐഐടിയുടെ ഹോസ്റ്റലില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
തൃശൂര്‍: അയോധ്യാ വിധിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ റോഡില്‍ പടക്കം പൊട്ടിച്ച യുവാവ് അറസ്റ്റില്‍. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരില്‍ ബൈക്കിലെത്തിയവരാണ് റോഡില്‍ പടക്കം പൊട്ടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
പടിഞ്ഞാറെ വെമ്പല്ലൂര്‍ കോളനിപ്പടിയില്‍...