23.3 C
Kottayam
Monday, October 14, 2024

CATEGORY

RECENT POSTS

ശമ്പളം ലഭിച്ചില്ല; തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: ശമ്പള മുടക്കം പതിവായതോടെ ഗതികെട്ട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടര്‍ വിനോദ് കുമാറാണ് അത്മഹത്യാശ്രമം നടത്തിയത്. ഡിപ്പോയില്‍ വച്ച് എലിവിഷം കഴിക്കുകയായിരിന്നു. അത്യാസന്ന നിലയിലായ വിനോദിനെ...

കൊതുക് കടിയ്ക്ക് പരിഹാരം കണ്ടില്ല; ഭാര്യയും മകളും ചേര്‍ന്ന് ഭര്‍ത്താവിനെ ഉലക്ക കൊണ്ടടിച്ചു

അഹമ്മദാബാദ്: കൊതുക് ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ഭാര്യയും മകളും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചെന്ന പാരതിയുമായി യുവാവ് രംഗത്ത്. ഗുജറാത്തിലെ നരോദയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. കഴിഞ്ഞ ദിവസം ഭാര്യയും മകളും ചേര്‍ന്ന് ഭൂപേന്ദ്ര...

വിജിലന്‍സ് റെയ്ഡിനിടെ റവന്യൂ ഉദ്യോഗസ്ഥന്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഓടി രക്ഷപെട്ടു

മലപ്പുറം: ക്വര്‍ട്ടേഴ്‌സിലെത്തിയ വിജിലന്‍സ് സംഘത്തെ കണ്ട് റവന്യൂ ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു. നിലമ്പൂര്‍ താലൂക്ക് ഓഫീസിലെ ക്ലാര്‍ക്കായ ഉമ്മര്‍ താമസിക്കുന്ന മമ്പാട് നടുവക്കാടിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് ഇന്ന് രാവിലെ 7 മണിയോടെ കോഴിക്കോട്...

പൊതുവഴിയില്‍ ലാലേട്ടന് ഉമ്മ കൊടുത്ത് ആരാധിക! സെല്‍ഫി വീഡിയോ വൈറല്‍

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് മോഹന്‍ലാല്‍. മൂന്നു പതിറ്റാണ്ടുകളായി ചലച്ചിത്ര രംഗത്ത് നിറസാന്നിദ്ധ്യമാണ് ലാലേട്ടന്‍. സോഷ്യല്‍ മീഡിയയില്‍ താരം ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍...

ശബരിമല വിധിയില്‍ സന്തോഷം; ഇത്തവണ യുവതികളാരും മലചവിട്ടുമെന്ന് തോന്നുന്നില്ലെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: സുപ്രീംകോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധിയില്‍ സന്തോഷമുണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കണിച്ചുക്കുളങ്ങരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശാല ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നാലെ അന്തിമ തീരുമാനമാകൂ....

‘സ്‌പ്ലെന്‍ഡര്‍ എന്റെ വീക്ക്‌നെസാ സാറേ,കണ്ടാല്‍ ഞാനങ്ങ് എടുക്കും’ കോടതി വരാന്തയില്‍ നിന്ന് ചാടി രക്ഷപെട്ടതും പിടിയിലായതും സ്‌പ്ലെന്‍ഡര്‍ ബൈക്കില്‍

പൊന്‍കുന്നം: പൊന്‍കുന്നത്തെ കോടതി വരാന്തയില്‍നിന്ന് ചാടി രക്ഷപ്പെട്ട റിമാന്‍ഡ് പ്രതി കോട്ടയം വടവാതൂര്‍ സ്വദേശി ഉണ്ണിക്കൃഷ്ണന്‍(ഉണ്ണിക്കുട്ടന്‍-20) പിടിയില്‍. സ്‌പ്ലെന്‍ഡര്‍ ബൈക്കുകളോട് വല്ലാത്ത കമ്പമാണ് ഉണ്ണികൃഷ്ണന്. മോഷ്ടിച്ച ബൈക്കുകളില്‍ ഏറെയും സ്‌പ്ലെന്‍ഡറാണ്. ഒടുവില്‍ പോലീസിന്റെ...

മാങ്കോ ജ്യൂസ് കുടിച്ചാലും ഊതിച്ചാല്‍ പണികിട്ടും! കോട്ടയത്തെ സ്വകാര്യ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കിട്ടിയത് എട്ടിന്റെ പണി

കോട്ടയം: സ്വകാര്യ ബസ് ഡ്രൈവറേയും കണ്ടക്ടറേയും കുടുക്കി മാങ്ങാ ജ്യൂസ്. മെഡിക്കല്‍ കോളജ്-കോട്ടയം ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമാണ് മാങ്കോ ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് എട്ടിന്റെ പണി കിട്ടിയത്. വാഹന പരിശോധനയുടെ ഭാഗമായി പോലീസ്...

ശബരിമല ദര്‍ശനം; ഇതുവരെ ഓണ്‍ലൈനായി അപേക്ഷ നല്‍കിയത് 36 സ്ത്രീകള്‍

തിരുവനന്തപുരം: മണ്ഡലകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ 36 സ്ത്രീകള്‍ ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈനായി അപേക്ഷ നല്‍കി. ശബരിമല ദര്‍ശനത്തിനായി പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഓണ്‍ലൈന്‍ സംവിധാനത്തിലാണ് 36 സ്ത്രീകള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. നവംബര്‍...

ഒഞ്ചിയത്ത് ട്രെയിന്‍ വരുന്നത് കണ്ട് ഇടിക്കാതിരിക്കാന്‍ പാളത്തില്‍ നിന്ന് ചാടിയ 13 വയസുകാരി മരിച്ചു

കോഴിക്കോട്: ട്രെയിന്‍ വരുന്നത് കണ്ട് ഇടിക്കാതിരിക്കാന്‍ പാളത്തില്‍ നിന്നും ചാടിയ വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. ഒഞ്ചിയം പുത്തന്‍പുരയില്‍ സുനില്‍കുമാര്‍-പ്രജിത ദമ്പതികളുടെ മകള്‍ ആദിത്യ(13)യാണ് മരിച്ചത്. മടപ്പള്ളി വിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ചൊവ്വാഴ്ച വൈകുന്നേരം സ്‌കൂള്‍...

വീട്ടമ്മയെ ആക്രമിച്ച് അഞ്ചേമുക്കാല്‍ പവന്റെ താലിമാല കവര്‍ന്നു; ആറാം ദിവസം മോഷ്ടാവിന് മനംമാറ്റം, പിന്നീട് സംഭവിച്ചത്

തിരൂര്‍: വീട്ടമ്മയെ ആക്രമിച്ച് താലിമാല കവര്‍ന്ന കള്ളന് ആറു ദിവസത്തിന് ശേഷം മനംമാറ്റമുണ്ടായി മോഷണ മുതല്‍ വീട്ടുമുറ്റത്ത് കൊണ്ടിട്ടു. അഞ്ചേമുക്കാല്‍ പവന്‍ തൂക്കംവരുന്ന താലിമാലയാണ് തിരിച്ചുകിട്ടിയത്. വെട്ടം പഞ്ചായത്തിലെ ഇല്ലത്തെ പടിയിലെ ഓടേങ്ങലത്ത്...

Latest news