26.1 C
Kottayam
Monday, October 14, 2024

CATEGORY

RECENT POSTS

തന്നെ ട്രോളാന്‍ നോക്കിയ വിദ്യാര്‍ത്ഥിയ്ക്ക് തിരിച്ച് കിടിലന്‍ ട്രോളുമായി ശശി തരൂര്‍

ശശി തരൂര്‍ എംപിയുടെ ഇംഗ്ലീഷ് പ്രയോഗങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ്. അതികഠിനമായ വാക്കുകള്‍ അദ്ദേഹം ഇടയ്ക്ക് പ്രയോഗിക്കാറുണ്ട്. അദ്ദേഹം പങ്കുവയ്ക്കുന്ന വാക്കുകളുടെ അര്‍ത്ഥം നിഘണ്ടുവില്‍ പോലും തപ്പിയാല്‍ ചിലപ്പോള്‍ കിട്ടാറില്ല....

ക്ലാസ് മുറിയില്‍ 16 വയസുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം; 28കാരിയായ അധ്യാപികയ്ക്ക് ജയില്‍

വാഷിംഗ്ടണ്‍: ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വിവാഹിതയായ അധ്യാപികയ്ക്ക് ജയില്‍ശിക്ഷ. വാഷിംഗ്ടണിലെ എവററ്റിലാണ് സംഭവം. 2016 ഏപ്രിലില്‍ 16 വയസുള്ളപ്പോഴാണ് ആണ്‍കുട്ടിയുമായി 28 കാരിയായ ക്വയര്‍ ടീച്ചര്‍ ഒലിവിയ സോണ്‍ഹൈം...

പമ്പയിലെത്തിയ മൂന്ന് യുവതികളെ പോലീസ് തിരിച്ചയച്ചു; പമ്പയില്‍ കര്‍ശന പരിശോധന

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ മൂന്ന് യുവതികളെ പോലീസ് പമ്പയില്‍ തടഞ്ഞു. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ നിന്നെത്തിയ തീര്‍ഥാടക സംഘത്തിനൊപ്പമുണ്ടായിരുന്ന യുവതികളെയാണ് അമ്പത് വയസ് പൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പമ്പയില്‍ തടഞ്ഞത്. ആധാര്‍ കാര്‍ഡ്...

നിശാന്തിനി ഐ.പി.എസിനെതിരായ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

കൊച്ചി: കക്ഷികള്‍ തമ്മില്‍ പരാതി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയതിനെ തുടര്‍ന്ന് ബാങ്ക് മാനേജറെ പീഡനക്കേസില്‍ കുടുക്കി മര്‍ദിച്ച സംഭവത്തില്‍ ആര്‍. നിശാന്തിനി ഐപിഎസിനെതിരായ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. യൂണിയന്‍ ബാങ്ക് തൊടുപുഴ ശാഖ...

ഇരു കൈകളിലും വാളേന്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനി! വീഡിയോ വൈറല്‍

ഗാന്ധിനഗര്‍: ഇരു കൈകളിലും വാളേന്തി കലാകാരന്മാര്‍ക്കൊപ്പം പരമ്പരാഗത നൃത്തരൂപമായ 'തല്‍വാര്‍ റാസ്' അവതരിപ്പിക്കുന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. വെള്ളിയാഴ്ച ഗുജറാത്തിലെ ഭാവ്നഗറില്‍ നടന്ന സാംസ്‌കാരിക പരിപാടിക്കിടെയാണ് കലാകാരന്മാര്‍ക്കൊപ്പം...

ഓടുന്ന ബസിന്റെ ഗിയര്‍ മാറ്റിക്കളിച്ച് പെണ്‍കുട്ടികള്‍; ഒടുവില്‍ ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

വയനാട്: പെണ്‍കുട്ടികള്‍ ഓടുന്ന ബസിന്റെ ഗിയര്‍ മാറ്റി കളിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. പെണ്‍കുട്ടികള്‍ ഒടുന്ന ബസിന്റെ ഗിയര്‍ മാറ്റി കളിക്കുന്ന വീഡിയോ വൈറലായതോടെയാണ് വയനാട്...

നാളെ ശബരിമല സന്ദര്‍ശിക്കും, എന്ത് സംഭവിച്ചാലും പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് തൃപ്തി ദേശായി

ന്യൂഡല്‍ഹി: ശബരിമല ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. തന്റെ പക്കല്‍ 2018 ലെ സുപ്രീം കോടതിയുടെ വിധി പകര്‍പ്പുണ്ടെന്നും എന്ത് സംഭവിച്ചാലും സംസ്ഥാന സര്‍ക്കാരിനാവും പൂര്‍ണ്ണ ഉത്തരവാദിത്തമെന്നും തൃപ്തി...

യുവതികളെ തടയാന്‍ പമ്പയില്‍ ചെക്ക് പോസ്റ്റ് ഉണ്ടാകില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയാന്‍ പമ്പയില്‍ ചെക്ക് പോസ്റ്റ് ഉണ്ടാവില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. യുവതികള്‍ മല കയറാന്‍ വന്നാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. ശബരിമലയില്‍ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടുമെന്നും...

സന്നിധാനത്ത് ഡ്യൂട്ടിക്കിടെ പോലീസുകാരന്‍ കുഴഞ്ഞു വീണ് മരിച്ചു

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം എം.എസ്.പി ക്യാമ്പിലെ പോലീസുകാരന്‍ ബിജു(32) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം.

ആദ്യരാത്രിയില്‍ കന്യാകത്വം തെളിയിക്കാന്‍ ഗുളികയുമായി ആമസോണ്‍! വില 3100 രൂപ

പെണ്‍കുട്ടിയുടെ കന്യകാത്വം എന്ന ബാഹ്യ സങ്കല്പത്തിന് വിലകല്‍പ്പിക്കുന്ന വൃത്തികെട്ട പുരുഷ മനസ്ഥിതിക്ക് ഇന്നും അയവു വന്നിട്ടില്ല. ആദ്യ രാത്രിക്ക് ശേഷം കിടക്കവിരിയില്‍ രക്തം ഉണ്ടായിരിക്കണം വിചിത്ര ആചാരം ഇപ്പോഴും ആവര്‍ത്തിച്ചു പോരുന്നു എന്നതിന്...

Latest news