24.2 C
Kottayam
Monday, October 14, 2024

CATEGORY

RECENT POSTS

ശബരിമല യുവതി പ്രവേശനം; നിര്‍ണായക വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ഇക്കൊല്ലം മലചവിട്ടാന്‍ 319 യുവതികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. പോലീസിന്റെ ഓണ്‍ലൈന്‍ ക്യൂ സംവിധാനം വഴി രജിസ്റ്റര്‍ ചെയ്ത യുവതികളുടെ കണക്കാണിത്. 15 മുതല്‍ 45 വയസു വരെ പ്രായമുള്ള...

സ്വകാര്യവാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: തീര്‍ഥാടകരുടെ സ്വകാര്യ വാഹനങ്ങള്‍ പമ്പ വരെ കടത്തിവിടാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വാഹനങ്ങള്‍ പമ്പ വരെ കടത്തിവിടാമെന്നും പമ്പയില്‍ തീര്‍ഥാടകരെ ഇറക്കിയ ശേഷം വാഹനങ്ങള്‍ നിലയ്ക്കലില്‍ തിരിച്ചെത്തണമെന്ന നിബന്ധനയുണ്ടാകുമെന്നും സര്‍ക്കാര്‍...

കുറ്റ്യാടിയില്‍ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകന്‍ മരിച്ച നിലയില്‍

കോഴിക്കോട്: കുറ്റ്യാടിയില്‍ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കക്കട്ട് സ്വദേശി വടക്കേ മുയ്യാട്ടുമ്മല്‍ ദാമോദരനാണ് മരിച്ചത്. അമ്പലക്കുളങ്ങരയിലെ ഓഫീസിലാണ് ദാമോദരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് എത്തി മൃതദേഹം...

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് പോലീസ്; പി.ബിയില്‍ വിശദീകരണവുമായി പിണറായി

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസാണ് വിദ്യാര്‍ഥികള്‍ക്കെതിരേ യുഎപിഎ ചുമത്തിയത്. വിഷയം നിയമപരമായി സര്‍ക്കാരിന് മുന്നിലെത്തുമ്പോള്‍ നടപടി...

കണ്ണൂരില്‍ ഭാര്യയെ കഴുത്തുമുറുക്കി കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ഭാര്യയെ കഴുത്തുമുറുക്കി കൊന്ന ഭര്‍ത്താവ് തൂങ്ങിമരിച്ചു. കണ്ണൂര്‍ താഴേ ചെമ്പാട് ആണ് ദാരുണ സംഭവം അരങ്ങേറിയത്. ഭാര്യ നിര്‍മ്മല വീട്ടില്‍ വീണു കിടക്കുന്നതായി കുട്ടികൃഷ്ണന്‍ അയല്‍വാസികളെ അറിയിക്കുകയായിരുന്നു. അയല്‍വാസികളെത്തി നിര്‍മലയെ...

സഹായത്തിന് കാത്ത് നില്‍ക്കാതെ അപര്‍ണ യാത്രയായി

സുമനുസുകളുടെ സഹായത്തിന് കാത്ത് നില്‍ക്കാതെ അപര്‍ണ്ണ ലോകത്തോട് വിട പറഞ്ഞു. അപ്ലാസ്റ്റിക് അനീമിയ എന്ന ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന നീണ്ടൂര്‍ പതാരപ്പള്ളിയില്‍ ഷൈജുവിന്റെ മകളും എസ്.കെ.വി സ്‌കൂള്‍ പ്ലസ് ടു...

ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി

നടന്‍ ജഗതി ശ്രീകുമാറിന്റെ മകളും അഭിനേത്രിയുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. ജിജിന്‍ ജഹാംഗീര്‍ ആണ് ശ്രീലക്ഷ്മിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് സ്വപ്‌ന സാഫല്യം. ലുലു ബോല്‍ഗാട്ടി സെന്ററില്‍...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി കുന്നിന് മുകളില്‍ ഒന്നര ദിവസം കൂടെ താമസിപ്പിച്ച യുവാവ് പിടിയില്‍

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ഒന്നരദിവസം കുന്നിനുമുകളില്‍ ഒപ്പം താമസിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിര്‍മല സിറ്റി വിളയാനിക്കല്‍ വിഷ്ണു(25) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ കാണാതായതോടെ പോലീസ് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും...

ഫുട്ബോള്‍ വാങ്ങാന്‍ യോഗം ചേര്‍ന്ന കുട്ടിക്കൂട്ടം വെള്ളിത്തിരയിലേക്ക്; സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടി അഞ്ജലി നായര്‍

നിലമ്പൂരില്‍ ഫുട്ബോള്‍ വാങ്ങാന്‍ യോഗം ചേര്‍ന്ന കുട്ടിപ്പട്ടാളത്തിന് വീണ്ടും സന്തോഷ വാര്‍ത്ത. ഫുഡ്‌ബോള്‍ വാങ്ങാന്‍ ചേര്‍ന്ന വീഡിയോ വൈറലായതോടെ ഒരുപാട് പേര്‍ സഹായങ്ങളുമായി രംഗത്തെത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് കലൂര്‍ സ്റ്റേഡിയത്തിലേക്ക് ഇവരെ ക്ഷണിക്കുകയും...

വിവാഹബന്ധം വേര്‍പെടുത്താതെ 14 വയസുള്ള പെണ്‍കുട്ടിയുടെ അമ്മയായ യുവതി മറ്റൊരു വിവാഹത്തിനൊരുങ്ങി; ഭര്‍ത്താവിന്റെ പരാതിയില്‍ കോടതി വിവാഹം തടഞ്ഞു

കണ്ണൂര്‍: വിവാഹബന്ധം വേര്‍പെട്ടുത്താതെ രണ്ടാം വിവാഹത്തിനൊരുങ്ങിയ യുവതിയുടെ വിവാഹം കോടതി തടഞ്ഞു. ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് കോടതിയുടെ നടപടി. ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹമാണ് ജില്ലാ ജഡ്ജ് ശങ്കരന്‍ നായര്‍ താത്കാലികമായി തടഞ്ഞത്....

Latest news