തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പിനെതിരെ കെ.എസ്.യു നടത്തിയ നിയമസഭ പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് പ്രയോഗിച്ചു. സംഭവമറിഞ്ഞ് നിയമസഭയില്‍ നിന്ന് പുറത്തെത്തിയ ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്ക് പരിക്കേറ്റു. പ്രവര്‍ത്തകര്‍...
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പമ്പ, സന്നിധാനം എന്നിവിടങ്ങള്‍ ഉള്‍പ്പെടെ ജില്ലയിലെ വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില നിലവാരം സംബന്ധിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവിറക്കി. സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഭക്ഷണ...
വാഷിങ്ടണ്‍: ഇന്ത്യന്‍ വിഭവങ്ങള്‍ വിദേശ രാജ്യളിലെ വിപണിയില്‍ ഇടംപിടിക്കുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. നമ്മുടെ നാടന്‍ കപ്പ മുതല്‍ കോട്ടയം മീന്‍കറി വരെ വിദേശ വിപണിയില്‍ ഇടം നേടിയിട്ടുണ്ട്. എന്നാലിപ്പോള്‍ പാക്കറ്റുകളിലാക്കിയ ചാണകവരളിയാണ്...
ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫ് മരിച്ച സംഭവത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നടത്തിവന്ന നിരാഹാര സമരം ഫലം കണ്ടു. സമരം ചെയ്തിരുന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം അധികൃതര്‍ അംഗീകരിച്ചതോടെ വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു....
കോഴിക്കോട്: മാനന്തവാടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ചശേഷം നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാള്‍ക്ക് പരിക്ക്. ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിലാണ് അപകടം....
പമ്പ: അച്ഛനൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ 12 വയസുകാരിയെ പോലീസ് പമ്പയില്‍ തടഞ്ഞു. തമിഴ്‌നാട്ടിലെ ബേലൂരില്‍ നിന്നെത്തിയ സംഘത്തിനൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെയാണ് പോലീസ് തടഞ്ഞത്. രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു പോലീസ് നടപടി. പെണ്‍കുട്ടിയെ തടഞ്ഞുവെക്കുകയും...
ഹൈദരാബാദ്: ഏഴുവയസുകാരനെ പത്താക്ലാസുകാരന്‍ തട്ടിക്കൊണ്ടുപോയി. കുട്ടിയുടെ മാതാപിതാക്കളെ വിളിച്ച് മോചനദ്രവ്യമായി ആവശ്യപ്പെട്ടത് മൂന്നുലക്ഷം രൂപ. വീടിന് സമീപത്ത് കളിച്ചുക്കൊണ്ടിരിക്കുകയായിരുന്ന ജി അര്‍ജുന്‍ എന്ന കുട്ടിയെയാണ് പത്താം ക്ലാസ്സുകാരന്‍ തട്ടിക്കൊണ്ടുപോയത്. സ്‌പെഷ്യല്‍ ക്ലാസ്സും കഴിഞ്ഞുവരുമ്പോഴാണ്...