KeralaNewsRECENT POSTS
സഹായത്തിന് കാത്ത് നില്‍ക്കാതെ അപര്‍ണ യാത്രയായി
സുമനുസുകളുടെ സഹായത്തിന് കാത്ത് നില്‍ക്കാതെ അപര്‍ണ്ണ ലോകത്തോട് വിട പറഞ്ഞു. അപ്ലാസ്റ്റിക് അനീമിയ എന്ന ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന നീണ്ടൂര്‍ പതാരപ്പള്ളിയില്‍ ഷൈജുവിന്റെ മകളും എസ്.കെ.വി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമായ അപര്‍ണ ഷൈജുവാണ് വിടപറഞ്ഞത്. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി സുമനസുകളുടെ സഹായം തേടുന്നതിനിടെയാണ് മരണം തേടിയെത്തിയത്. അപര്‍ണയുടെ ചികിത്സാര്‍ത്ഥം നീണ്ടൂര്‍ ഫെഡറല്‍ ബാങ്കില്‍ ഒരു അക്കൗണ്ട് ആരംഭിച്ചിരിന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News