passed away
-
News
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ അന്തരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ(93) അന്തരിച്ചു. ഡല്‍ഹിയില്‍ ഫോര്‍ട്ടിസ് എസ്കോര്‍ട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ…
Read More » -
News
നാടകനടനും സംവിധായകനുമായിരുന്ന അഹമ്മദ് മുസ്ലിം അന്തരിച്ചു
പത്തനാപുരം: നാടകനടനും സംവിധായകനുമായിരുന്ന അഹമ്മദ് മുസ്ലിം അന്തരിച്ചു. പത്തനാപുരം ഗാന്ധിഭവനില്‍ വച്ച് ഇന്ന് പുലര്‍ച്ചെ 7.30നായിരുന്നു അന്ത്യം. 64 വയസായിരുന്നു. ദീര്‍ഘകാലമായി പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയാണ്.…
Read More » -
News
മലപ്പുറത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അന്തരിച്ചു
മലപ്പുറം: തലക്കാട് പഞ്ചായത്ത് വാര്‍ഡ് 15 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സഹീറബാനു അന്തരിച്ചു. മുന്‍ പഞ്ചായത്ത് അംഗവും നിലവില്‍ സിപിഐഎം ലോക്കല്‍ കമ്മറ്റിയംഗവുമാണ്. വാഹനാപടത്തില്‍ പരുക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി…
Read More » -
News
കലാസംവിധായകന്‍ പി. കൃഷ്ണമൂര്‍ത്തി അന്തരിച്ചു
ചെന്നൈ: പ്രശസ്ത കലാസംവിധായകന്‍ പി. കൃഷ്ണമൂര്‍ത്തി (77) അന്തരിച്ചു. ഞായറാഴ്ച രാത്രി ചെന്നൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്കാരം ചെന്നൈ മാടപ്പോക്കത്തു നടക്കും. മലയാളം, തമിഴ്, കന്നഡ, തെലുഗു,…
Read More » -
News
പ്രശസ്ത സാഹിത്യകാരന് യു.എ ഖാദര്‍ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന് യു.എ ഖാദര്‍ (85) അന്തരിച്ചു. കോഴിക്കോട് സ്റ്റാര്‍ കെയര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.…
Read More » -
Entertainment
വിഖ്യാത കൊറിയന്‍ സംവിധായന് കിം കി ഡുക്ക് അന്തരിച്ചു
റിഗ: വിഖ്യാത കൊറിയന്‍ ചലച്ചിത്ര സംവിധായന് കിം കി ഡുക്ക് (60) അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ലാത്വിയയിലായിരുന്നു അന്ത്യം.
Read More » -
Entertainment
പ്രമുഖ ടെലിവിഷന്‍ നടി ദിവ്യ ഭട്നാഗര്‍ കൊവിഡ് ബാധിച്ച് മരിച്ചു
മുംബൈ: പ്രമുഖ ടെലിവിഷന്‍ നടി ദിവ്യ ഭട്നാഗര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 34 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഒരാഴ്ചയായി വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. നവംബര്‍ 26നാണ് ആരോഗ്യനില…
Read More » -
News
ഡല്‍ഹിയിലെ മുതിര്‍ന്ന മലയാളി ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുതിര്‍ന്ന മലയാളി ആരോഗ്യ പ്രവര്‍ത്തകനായ ഡോ.ഹരിഹരന് അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് മാക്സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ഡോ. ഹരിഹരന്റെ മരണം. മയൂര്‍ വിഹാറിലെ…
Read More » -
News
കോണ്‍ഗ്രസിന്റെ പൊതുപരിപാടികള്‍ മാറ്റിവെച്ചു,അഹമ്മദ് പട്ടേലിന് ആദരവര്‍പ്പിച്ച് കോണ്‍ഗ്രസ്
തിരുവനന്തപുരം മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലിന്റെ നിര്യാണത്തേത്തുടര്‍ന്ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്താനിരുന്ന പൊതുപരിപാടികള്‍ മാറ്റിവെച്ചതായി കെ.പി.സി.സി നേതൃത്വം അറിയിച്ചു.സ്ഥാനാര്‍ത്ഥികളുടെ ഗൃഹസമ്പര്ക്കപരിപാടികള്ക്ക് മാറ്റമില്ല.ഇന്ദിരാഭവനില്‍ നടക്കുന്ന അനുസ്മരണയോഗത്തില്‍ മുതിര്‍ന്ന…
Read More » -
News
തരുണ്‍ ഗോഗോയി അന്തരിച്ചു
ഗോഹട്ടി: ആസാം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗോഗോയി (84) അന്തരിച്ചു. കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കുറച്ചു ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു.…
Read More »