25.2 C
Kottayam
Thursday, May 16, 2024

തരുണ്‍ ഗോഗോയി അന്തരിച്ചു

Must read

ഗോഹട്ടി: ആസാം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗോഗോയി (84) അന്തരിച്ചു. കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കുറച്ചു ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു.

ഇന്ന് വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചതെന്ന് ആസാം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week