തിരുവനന്തപുരം: അഗളിയില്‍ പോലീസ് വെടിവെയ്പ്പില്‍ നാല് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാതലത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച് മാവോയിസ്റ്റ് ലഘുലേഖ. സംസ്ഥാന സര്‍ക്കാറിനെതിരെ ബഹുജന പ്രക്ഷോഭത്തിനാണ് ലഘുലേഖയില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട...
കണ്ണൂര്‍: നഗരമധ്യത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മൃതദേഹം കാറിനുള്ളില്‍ കണ്ടെത്തി. പൊന്നാനി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഇ.വി. ശ്രീജിത്തിന്റെ മൃതദേഹമാണ് താലൂക്ക് ഓഫീസ് വളപ്പിലുള്ള ലേബര്‍ കോടതിയുടെ മുന്‍പില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് കണ്ടെത്തിയത്....
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഡല്‍ഹിയില്‍ നടന്ന പൊതു പരിപാടിക്കിടെ പ്രാദേശിക നേതാവിന് പറ്റിയ അബദ്ധത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പരിപാടിക്കിടെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് കൊണ്ടിരുന്ന പ്രദേശിക നേതാവ് എ.ഐ.സി.സി...
തൃശൂര്‍: ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം. തൃശൂര്‍ കൊണ്ടോഴി പാറേല്‍പ്പടിയിലെ എടിഎമ്മിലാണ് കവര്‍ച്ച ശ്രമം നടന്നത്. ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയതോടെ മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. ഇന്നലെ പുലര്‍ച്ചെയാണ്...
മലപ്പുറം: മലപ്പുറം തിരൂര്‍ പെരുമ്പടപ്പില്‍ വനിതാ സുഹൃത്തിനെ കാണാന്‍ എത്തിയ യുവാവിനെ സദാചാര പോലീസ് ചമഞ്ഞ് യുവാവിന് ആക്രമിച്ചു. പെരുമ്പടപ്പ് സ്വദേശി ബാദുഷക്കാണ് മര്‍ദ്ദനമേറ്റത്. സുഹൃത്തായ യുവതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. രാത്രി വനിതാ...
തിരുവനന്തപുരം: മുക്കുപണ്ടം പണയം വച്ച് അരക്കോടിയോളം രൂപ തട്ടിപ്പ് നടത്തിയ അഞ്ചുപേര്‍ അറസ്റ്റില്‍. തമിഴ് നാട് ഡിണ്ടികല്‍ ചിന്നാനപ്പെട്ടി സ്വദേശി പാണ്ടി സെല്‍വന്‍, തമിഴ് നാട് ഡിണ്ടികല്‍ ബേഗംപൂര്‍ സഹായമാത പുരം സ്വദേശി...
കൊട്ടാരക്കര: കൊട്ടാരക്കര എസ്.സി, എസ്ടി കോടതി കെട്ടിടത്തിന് മുകളില്‍ ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. മുളവന സ്വദേശി ബിജുവാണ് കോടതിയുടെ മുകളില്‍ കയറി ആത്മഹത്യാ ഭീക്ഷണി മുഴക്കിയത്. തന്നെ ആരോ വകവരുത്താന്‍ ശ്രമിക്കുന്നുവെന്നും...