തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള ക്രൂര കൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 28 പോക്‌സോ അതിവേഗ സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ മൂന്നും,...
തിരുവനന്തപുരം: ഡിസംബര്‍ 02 മുതല്‍ 11 വരെ കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ ആര്‍മി റിക്രൂട്ടിങ് ഓഫീസ് കരസേന റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നു.
കോട്ടയം ജില്ലാ ഭരണകൂടം ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഗതാഗത സംവിധാനം ഒരുക്കിയിട്ടുണ്ട്....
ചാലക്കുടി: അതിരപ്പിള്ളിയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച കമിതാക്കളെ പോലീസ് ആശുപത്രിയിലെത്തിച്ചു. മതിലകം സ്വദേശിയായ 21 കാരനും വെള്ളാങ്കല്ലൂര്‍ സ്വദേശിനിയായ 15കാരിയുമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇരുവരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
കണ്ണൂര്‍: പയ്യന്നൂരില്‍ സിമന്റ് കയറ്റിവന്ന ലോറിയുടെ ഡ്രൈവറെ ലോറിക്കുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് തേനി പെരിയകുളത്തെ അബുതാഹിര്‍ എന്ന ഭായിയെ (45)യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്നാട് കുറൂര്‍...
മലപ്പുറം: മലപ്പുറം കാടാമ്പുഴയില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു. അസം സ്വദേശികളായ സന്‍വര്‍ അലി, അബ്ദുള്‍ ഖാദര്‍ എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. അഞ്ച് പേരായിരുന്നു ക്വാറിയില്‍...
സുഹൃത്തുക്കള്‍ക്കൊപ്പം ബിക്കിനിയില്‍ അവധി ആഘോഷിക്കുന്ന നടിറായി ലക്ഷ്മിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. സൊണാലി, ഷമാ എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം ബിക്കിനിയിലാണ് റായ് ലക്ഷ്മി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നല്ല നിമിഷങ്ങളും കിറുക്കുള്ള സുഹൃത്തുക്കളും ഏറ്റവും മികച്ച...
മുംബൈ: ശബരിമല ദര്‍ശനത്തിനായി രണ്ടാം തവണയും കേരളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തക തൃപ്തി ദേശായിക്ക് വധ ഭീഷണി. തൃപ്തി ദേശായി തന്നെയാണ് ജീവന് ഭീഷണിയെന്ന ആരോപണവുമായി രംഗത്ത് വന്നത്. ശബരിമല ദര്‍ശനത്തിനു ശ്രമിച്ചതിന്റെ...
കോട്ടയം: ഷെയ്ന്‍ നിഗത്തിന് പിന്തുണയുമായി നിര്‍മാതാക്കളുടെ സംഘടനയിലെ അംഗവും നടനും സംവിധാകനുമായ സലിം കുമാര്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഷെയ്‌നിനെ പിന്തുണയര്‍പ്പിച്ചിരിക്കുന്നത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ വേണ്ടിയാണ് സംഘടകളെന്നും സംഘടനാ നേതാക്കള്‍...
ഷെയ്ന്‍ നിഗത്തിന് നിര്‍മ്മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഹോളിവുഡ് സംവിധായകനും ഡോക്യുമെന്ററി നിര്‍മ്മാതാവുമായ സോഹന്‍ റോയ് രംഗത്ത്. സിനിമ രംഗത്തെ തകര്‍ക്കുന്നുവെന്ന് ആരോപിച്ച് കവിതയിലൂടെയാണ് സോഹന്‍ റോയിയുടെ പ്രതിഷേധം. തന്റെ ഫേസ്ബുക്ക്...