24.1 C
Kottayam
Monday, November 25, 2024

CATEGORY

pravasi

സന്ദര്‍ശക വിസ; കർശന നിയമങ്ങളുമായി ദുബായ് സര്‍ക്കാര്‍

ദുബായ്:രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സന്ദര്‍ശക വിസ വ്യവസ്ഥ കര്‍ശനമാക്കി ദുബായ് സര്‍ക്കാര്‍. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ പല രാജ്യങ്ങളില്‍നിന്നും ആവശ്യമായ രേഖകളില്ലാതെ നിരവധി പേരാണ് ദുബായില്‍ എത്തുന്നത്. ഇപ്പോഴിതാ സന്ദര്‍ശക വിസ വ്യവസ്ഥകള്‍...

ഫൈനൽ എക്സിറ്റ് വിസയുടെ കാലാവധി നീട്ടി നൽകി ഗൾഫ് രാജ്യം

റിയാദ്: ഫൈനൽ എക്സിറ്റ് വിസ ലഭിച്ചിട്ടും നാട്ടിലേക്ക് മടങ്ങാനാകാത്ത പ്രവാസികൾക്ക് ആശ്വസിക്കാവുന്ന നടപടിയുമായി സൗദി അറേബ്യ. വിസയുടെ കാലാവധി ഒക്ടോബർ 31 വരെ നീട്ടി നൽകി. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവിനെ...

കുവൈത്തില്‍ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ചു മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് ചികിത്സയിലിരുന്ന മലയാളി നഴ്‍സ് മരണപ്പെട്ടു. റാന്നി കുടമുരുട്ടി സ്വദേശിനി സുമ കുമാരി (48) ആണ് മരിച്ചത്. ഹോം കെയർ നഴ്‌സായിരുന്ന സുമ കുമാരി ഇന്നലെ അർദ്ധരാത്രിയോടെ അബ്ദുള്ള...

സൗദിയിലെ കൊവിഡ് കണക്കിങ്ങനെ

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 359 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. 370 പേര്‍ കൊവിഡ് മുക്തരായി. 21 പേര്‍ മരിച്ചു.രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത 341,854 പോസിറ്റീവ് കേസുകളില്‍ 328,165 പേര്‍...

സൗദിയിൽ 17 കൊവിഡ് മരണം കൂടി

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 17 പേർ കൂടി മരിച്ചു. 433 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 468 പേർ പുതുതായി സുഖം പ്രാപിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 341,495...

കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ചവരുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പരസ്യപ്പെടുത്തി

ഒമാൻ:സുൽത്താനേറ്റിൽ കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിച്ചവരുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പബ്ലിക് പ്രോസിക്യൂഷൻ പരസ്യപ്പെടുത്തി. ആദ്യ ഘട്ടത്തിൽ അൽ ബുറൈമി, തെക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളിൽ നിന്നുള്ളവരുടെ വിവരങ്ങളാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലും...

കോവിഡ് വ്യാപനം : തൊഴില്‍ നഷ്ടപ്പെട്ട വിദേശികള്‍ക്ക് ആശ്വസിക്കാം, അവസരങ്ങളുമായി ഗൾഫ് രാജ്യം

ദോഹ: നിരവധി തൊഴിലവസരങ്ങളുമായി ഖത്തർ, ഇതിനായി ഖത്തര്‍ ചേമ്പര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം നവീകരിച്ചു. സ്വകാര്യ കമ്പനികള്‍ക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്ന തരത്തിലും, തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റുമായി ബന്ധിപ്പിച്ച് പുതിയ സേവനങ്ങളുള്‍പ്പെടുത്തിയുമാണ്...

തിരിച്ചെത്തുന്നവർക്ക് 7 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍; നിബന്ധനകളുമായി ഖത്തര്‍

ദോഹ:കോവിഡ് വ്യാപനത്തെ തുടർന്ന് തിരിച്ചെത്തുന്നവര്‍ക്കായുള്ള ക്വാറന്‌റൈന്‍ നിബന്ധനകള്‍ നീട്ടി ഖത്തര്‍. ഒക്ടോബര്‍ 31 വരെ പ്രഖ്യാപിച്ചിരുന്ന ക്വാറന്റൈന്‍ നിബന്ധനകൾ ഡിസംബര്‍ 31 വരെ നീട്ടി. ഇതനുസരിച്ച്‌ കോവിഡ് റിസ്‌ക് കൂടിയ ഇന്ത്യ ഉള്‍പ്പെടെയുള്ള...

സലാല തീരത്തിന് സമീപം ഭൂചലനം

മസ്ക്കറ്റ്:സുൽത്താനേറ്റിന് സമീപമുള്ള അറബിക്കടൽ ഭാഗത്ത് ഭൂചലനമുണ്ടായി. സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇ.എം.സി)യാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സലാല തീരത്ത് നിന്നും 374 കിലോമീറ്റർ അകലെയായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടർ...

കോവിഡ് ; സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ ചിത്രങ്ങളും വിവരങ്ങളും മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും ; പ്രവാസികൾക്കും ബാധകം 

മസ്ക്കറ്റ്:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ ചിത്രങ്ങളും, വ്യക്തി വിവരങ്ങളും മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഒമാൻ ഭരണകൂടത്തിൻ്റെ മുന്നറിയിപ്പ്. സ്വദേശി – പ്രവാസി പൗരൻമാർക്ക് നിർദ്ദേശം ബാധകമാണ്. രാജ്യത്തെ മുഴുവൻ പൊതു...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.