32.3 C
Kottayam
Friday, March 29, 2024

CATEGORY

pravasi

ഖത്തറില്‍ 9 മരണം കൂടി,703 പേര്‍ക്ക് കൂടി രോഗബാധിതർ

ദോഹ:ഖത്തറില്‍ 703 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,578 പേര്‍ കൂടി രോഗമുക്തി നേടി. ആകെ 183,100 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിട്ടുള്ളത്. പുതിയതായി സ്ഥിരീകരിച്ച...

ഒമാനില്‍ 35 കൊവിഡ് മരണങ്ങള്‍ കൂടി,യു.എ.ഇയില്‍ 1813 പേര്‍ക്ക് കൂടി കൊവിഡ്‌

അബുദാബി: യുഎഇയില്‍ ഇന്ന് 1813 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1652 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ രണ്ട് കൊവിഡ് മരണങ്ങള്‍...

ഇന്ത്യക്കാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി കൂടുതൽ രാജ്യങ്ങൾ

റോം : ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇറ്റലി. കഴിഞ്ഞ 14 ദിവസമായി ഇന്ത്യയില്‍ കഴിഞ്ഞ വിദേശ യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കുന്നതിനാണ് വിലക്ക്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ള ഇറ്റാലിയന്‍ പൗരന്മാര്‍ക്ക് രാജ്യത്തേക്ക് മടങ്ങാം.എന്നാല്‍...

സൗദിയിൽ 1072 പേർക്ക് കോവിഡ്

ജിദ്ദ:സൗദിയിൽ ഇന്ന് 1072 പുതിയ കൊറോണ വൈറസ് രോഗികളും 858 രോഗമുക്തിയും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് കേസുകളുടെ എണ്ണം 4,11,263 ഉം ആകെ രോഗമുക്തരുടെ...

ഒമാനിലേക്ക് യാത്രാവിലക്ക്, വിമാന സമയങ്ങളിൽ മാറ്റം

കൊച്ചി: ഇന്ത്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ നിന്ന് നിന്ന് ഒമാനിലേക്കുള്ള യാത്രക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ശനിയാഴ്‍ച വൈകുന്നേരം പ്രാബല്യത്തില്‍ വരുന്ന പശ്ചാത്തലത്തില്‍ വിമാന സമയങ്ങളില്‍ മാറ്റം വരുത്തി. നാളെ കണ്ണൂരിൽ നിന്നും...

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി സിം​ഗപ്പൂരും യു.എ.ഇ.യും

ന്യൂഡൽഹി:ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി സിം​ഗപ്പൂരും. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദീര്‍​​ഘകാല വിസയുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും വിലക്ക് ബാധകമായിരിക്കും. ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ വിലക്ക് തുടരും. കൊവിഡ് വര്‍ധനവിന്‍റെ...

ഖത്തറിൽ 819 പേര്‍ക്ക് കൂടി കോവിഡ്

ദോഹ: ഖത്തറില്‍ ഇന്ന് 819 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 757 പേര്‍ കൂടി രോഗമുക്തി നേടിയിരിക്കുന്നു. ആകെ 176,188 പേരാണ്...

ഇന്ത്യയിൽ നിന്നുള്ള യാത്രക്ക് വിലക്ക് ഏർപ്പെടുത്തി ഒമാൻ

ഒമാൻ: ഇന്ത്യയിൽ നിന്നുള്ള യാത്രക്ക് വിലക്ക് ഏർപ്പെടുത്തി ഒമാൻ. അനിശ്ചിത കാലത്തേക്കാണ് വിലക്ക്. ഇന്ത്യക്ക് പുറമെ പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ഉള്ളവർക്കും വിലക്ക് ഏർപ്പെടുത്തി. ഏപ്രിൽ 24ശനിയാഴ്​ച മുതൽ വിലക്ക്​ നിലവിൽ...

യുഎഇയില്‍ 1,803 പേര്‍ക്ക് കൂടി കൊവിഡ്

അബുദാബി: യുഎഇയില്‍ 1,803 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,760 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ രണ്ട് പുതിയ കൊവിഡ് മരണങ്ങള്‍ കൂടി...

ഒമാനില്‍ 57 മരണം,3363 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു,യുഎഇയില്‍ 1930 പേര്‍ക്ക് കൂടി കൊവിഡ്

മസ്‍കത്ത്: ഒമാനില്‍ കഴിഞ്ഞ 72 മണിക്കൂറിനിടെ 3363 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 57 കൊവിഡ് മരണങ്ങളാണ് ഇക്കാലയളവില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചികിത്സയിലായിരുന്ന 3479...

Latest news