റിയാദ്: മക്കയിൽ വീണ്ടും കനത്ത മഴ. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഹറമിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തത്. ഹറമിലെത്തിയ തീർഥാടകരും സന്ദർശകരും മഴക്കിടയിൽ പ്രാർഥന നിർവഹിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്....
റിയാദ്: റിയാദ് പ്രവിശ്യയിലെ അഫീഫിൽ യാത്രക്കാരുമായ പോയ ബസിന് തീപിടിച്ചു. റിയാദിൽനിന്ന് 500 കിലോമീറ്റർ അകലെ അഫീഫ്-ദറഇയ റോഡിൽ വ്യാഴാഴ്ച രാത്രി 40 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. ബസിന്റെ പിൻഭാഗത്തെ...
യുഎഇ: ഡിസംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റ് എടുത്ത എല്ലാവരും വലിയ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളിലൂടെ ഓരോ കിലോഗ്രാം വീതം 24 ക്യാരറ്റ് സ്വര്‍ണം സ്വന്തമാക്കാനുള്ള അവസരം ആണ് ഉണ്ടായിരുന്നത്. അവസാന...
റിയാദ്: സ്ത്രീ ശാക്തീകരണ രംഗത്ത് പുതിയ ചരിത്രം രചിച്ച് സൗദി അറേബ്യ. മൂന്നു വര്‍ഷം മുമ്പു വരെ, വനിതകള്‍ക്ക് സ്വന്തമായി കാര്‍ ഓടിക്കാന്‍ അനുവാദമില്ലാതിരുന്ന സൗദിയില്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിലൊന്നായ ഹറമൈന്‍...
റിയാദ്: സൗദി അറേബ്യയിൽ കനത്ത മഴ തുടരുന്നു. ജിദ്ദ മേഖലയിലാണ് ഏറ്റവും കൂടുതൽ. ജിദ്ദ നഗരത്തിലെ അടിപ്പാതകൾ അടച്ചു. ഞായറാഴ്ച വൈകുന്നേരമാണ് ശക്തമായ ഇടിയോടും മിന്നലോടും കൂടിയ മഴയുണ്ടായത്. വ്യാഴാഴ്ച നഗരത്തിൽ കനത്ത...
ഒട്ടാവ ∙ കാനഡയിൽ വിദേശികൾക്ക് വീടു വാങ്ങുന്നതിന് 2 വർഷത്തെ വിലക്ക്. ഞായറാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വന്നു. തദ്ദേശീയർക്കു വാങ്ങാൻ വീട് ലഭ്യമല്ലാത്ത സാഹചര്യമുണ്ടായതോടെയാണു നടപടി. അഭയാർഥികൾക്കും പൗരന്മാരല്ലാത്ത സ്ഥിരതാമസക്കാർക്കും (പെർമനന്റ്...
ദുബൈ: അതിശക്തമായ മഴ കണ്ടുകൊണ്ടാണ് ദുബൈയിലെ ജനങ്ങള്‍ ഇന്ന് ഉറക്കമെഴുന്നേറ്റത്. ഇരുട്ടുമൂടിയ ആകാശവും വെള്ളം നിറഞ്ഞ റോഡുകളുമായി നഗരത്തിലാകെ പതിവില്ലാത്ത കാലാവവസ്ഥ. പലരും മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു....
കോഴിക്കോട്: കേരത്തിലേക്ക് യാത്രക്കൊരുങ്ങുന്ന പ്രവാസി മലയാളികളെ കൊള്ളയടിച്ചു വിമാന കമ്പനികൾ. ക്രിസ്മസ്-പുതുവത്സര തിരക്കിൽ വിമാനയാത്ര നിരക്ക് കുത്തനെ വർധിപ്പിച്ചു. വിദേശയാത്രകൾക്ക് രണ്ടിരട്ടി നിരക്കുവർധനയാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ ആഭ്യന്തര വിമാന നിരക്കിലും വർധനയുണ്ടായി. കേരളത്തിലെ...