24.1 C
Kottayam
Sunday, June 7, 2026

CATEGORY

pravasi

SAUDI:സന്ദർശക വിസയില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: മലയാളി നഴ്സ് സൗദി അറേബ്യയില്‍ മരിച്ചു. കോട്ടയം പണിക്കരു വീട്ടിൽ ആശാ ജോർജ് (47) ആണ് സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയയിലെ ദമ്മാമിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ദമ്മാം അൽ സാമിൽ...

UAE:പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചു; ഡീസലിന് വില കുറയും

അബുദാബി: യുഎഇയില്‍ മാര്‍ച്ച് മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. ദേശീയ ഇന്ധന വില നിര്‍ണയ കമ്മിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പ് പ്രകാരം മാര്‍ച്ച് ഒന്നു മുതല്‍ രാജ്യത്ത് പെട്രോളിന് വില കൂടും. അതേസമയം...

ഇന്ത്യയിൽ ഇരുന്ന് പുതുക്കൽ നടക്കില്ല, യു.എ.ഇ. ലൈസൻസ് പുതുക്കാൻ നേരിട്ടെത്തണം

ദുബായ്:യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ നടപടിക്രമങ്ങള്‍ക്കായി താമസക്കാര്‍ യു.എ.ഇ.യിലുണ്ടാവണമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ). യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സ് ഇന്ത്യയില്‍നിന്നും പുതുക്കാനാവുമോയെന്ന ചോദ്യത്തിനാണ് ആര്‍.ടി.എ. ട്വിറ്ററിലൂടെ മറുപടി നല്‍കിയത്. യു.എ.ഇ. ഡ്രൈവിങ്...

ലിഫ്റ്റില്‍ വെച്ച് പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രവാസി യുവാവ് പിടിയിൽ

ദുബൈ: അപ്പാര്‍ട്ട്മെന്റ് ബില്‍ഡിങിന്റെ ലിഫ്റ്റില്‍ വെച്ച് പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രവാസി യുവാവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. യുവാവ് താമസിച്ചിരുന്ന അതേ കെട്ടിടത്തിലെ താമസക്കാരിയായ 16 വയസുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ ശല്യം ചെയ്‍തത്. 25...

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പാകിസ്താൻ സ്വദേശി പിടിയിൽ

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. സംഭവത്തില്‍ പാകിസ്താന്‍ സ്വദേശി പോലീസ് പിടിയിലായി. ഇന്നലെ രാത്രി 12:30 യോടെയാണ് ഷാര്‍ജ ബുതീനയിലാണ് സംഭവം....

GULF NEWS:ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് സം​ഘം സ​ജീ​വം; ബ​ഹ്റൈ​നി​ൽ താ​മ​സി​ക്കു​ന്ന മലയാളി വീ​ട്ട​മ്മ ര​ക്ഷ​പ്പെ​ട്ട​ത് ക​ഷ്ടി​ച്ച്

ബഹ്റെെൻ: ലോട്ടറി അടിച്ചെന്ന് അറിയിപ്പ് നൽകി പണം തട്ടാൻ ശ്രമിച്ച സംഘത്തിൽ നിന്നും വീട്ടമ്മ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രം. കഴിഞ്ഞ ദിവസം ബഹ്റെെനിൽ ആണ് സംഭവം നടന്നത്. ബഹ്റൈനിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശിയായ...

1.83 കോടി രൂപ ചവറ്റുകുട്ടയിൽ നിന്നും കിട്ടി; വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ചു, രണ്ട് പ്രവാസികൾക്ക് ദുബായിൽ ശിക്ഷ

ദുബായ്: ചവറ്റുകുട്ടയില്‍ നിന്നും ലഭിച്ച പണം രണ്ട് പ്രവാസികൾ ചേർന്ന് ദുബായിൽ നിന്നും നാട്ടിലേക്ക് അയച്ചു. ദുബായിലെ ഒരു വില്ലയിൽ എത്തിയതായിരുന്നു ഈ രണ്ട് പ്രവാസികളും. അവിടത്തെ ചവറ്റുകുട്ടയിൽ നിന്നാണ് അവർക്ക് 8,15,000...

GULF NEWS🏝️🐪 സ്വകാര്യമേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ ഖത്തറും; കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം

ദോഹ: സ്വകാര്യ മേഖലയിലെ തൊഴിലുകളില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നടന്നുവരുന്ന സ്വദേശിവല്‍ക്കരണ പ്രക്രിയ ഖത്തറിലും ആരംഭിക്കുന്നു. സൗദി, കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ വര്‍ഷങ്ങളായി തുടരുന്ന സ്വദേശിവല്‍ക്കരണ...

GULF NEWS🐪🏝️ പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി,നാല് യു.എ.ഇ-കോഴിക്കോട്​ ​ വിമാന സർവീസുകൾ​ എയർ ഇന്ത്യ നിർത്തുന്നു

ദുബൈ: യു.എ.ഇയിൽ നിന്ന്​ കോഴിക്കോട്ടേക്കുള്ള നാല്​ എയർ ഇന്ത്യ വിമാനങ്ങളുടെ ബുക്കിങ്​ എയർ ഇന്ത്യ നിർത്തുന്നു. സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിമാനങ്ങളുടെ ബുക്കിങാണ്​ നിർത്തുന്നത്​. ഈ സർവീസുകൾ പൂർണമായും നിർത്തുന്നതിന്‍റെ ഭാഗമായാണോ...

GULF:അബൂദബിയിലെ താമസ സ്ഥലത്ത്​ അവശനിലയിൽ കണ്ടെത്തിയ വയനാട് സ്വദേശി മരിച്ചു

അബൂദബി: താമസ സ്ഥലത്ത്​ അവശനിലയിൽ കാണപ്പെട്ട വയനാട്​ സ്വദേശി അബൂദബിയിലെ ആശുപത്രിയിൽ മരിച്ചു. അബൂദബി ഡബ്ല്യൂ.ജെ മിഡില്‍ ഈസ്റ്റ് കമ്പനി ജീവനക്കാരന്‍ വയനാട്​ തൃക്കൈപ്പറ്റ തെങ്ങനാ മോളോത്ത് ജിതിന്‍ വര്‍ഗീസാണ്​ (29) മരിച്ചത്. താമസ...

Latest news