24 C
Kottayam
Sunday, June 7, 2026

CATEGORY

pravasi

കുറഞ്ഞ വേ​ഗത 120 കിലോമീറ്റർ, ഇനിയും വേ​ഗത കുറച്ചാൽ കീശ കീറും; ഏപ്രിൽ ഒന്നു മുതൽ പുതിയ നിയമം

അബുദാബി: അബുദാബിയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ ഏപ്രിൽ ഒന്നു മുതൽ കുറഞ്ഞ വേഗപരിധി നടപ്പാക്കും. രണ്ടു പാതകളിൽ കുറഞ്ഞ വേഗപരിധിയായ 120 കിലോമീറ്ററിനും താഴെവേഗതയിൽ വാഹനം ഓടിക്കുന്നവ‍ർക്ക് പ്രാരംഭ ഘട്ടമെന്ന...

ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അബുദാബി കിരീടാവകാശി

അബുദാബി: ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാൻ അബുദാബി കിരീടവകാശി. യുഎഇ പ്രസിഡണ്ടും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് ഇത് സംബന്ധിച്ച്...

സൗദിയിലെ ബസപകടത്തിൽ പരിക്കേറ്റവരിൽ രണ്ട്​ ഇന്ത്യക്കാരും, ഒരാളുടെ നില ഗുരുതരം; മരണസംഖ്യ 21 ആയി

റിയാദ്: സൗദി അറേബ്യയില്‍ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അബഹക്ക് സമീപം ചുരത്തിൽ മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരും. മുഹമ്മദ് ബിലാൽ, റാസാ ഖാൻ എന്നീ ഇന്ത്യൻ പൗരന്മാരാണ് പരിക്കേറ്റവരുടെ...

സൗദിയിൽ വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു

റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പാലക്കാട് പത്തിരിപ്പാല സ്വദേശി സാബിറ അബ്ദുൽ ഖാദര്‍(55), അബിയാന്‍ ഫൈസല്‍ (6), അഹിയാന്‍ ഫൈസല്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന മറ്റംഗങ്ങള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഖത്തറില്‍...

ഉഗ്രം,ഉജ്ജ്വലം!ബുർജ് അൽ അറബ് ഹോട്ടലിലെ ഹെലിപാഡിൽ വിമാനം ഇറക്കി,റെക്കോഡ് (വീഡിയോ)

ദുബായ്: ഹോട്ടലിന്റെ 27 മീറ്റർ വീതിയുള്ള ഹെലിപാഡിൽ വിമാനം ഇറക്കി റെക്കോഡ്. ദുബായിലെ ബുർജ് അൽ അറബ് ഹോട്ടലിലാണ് പോളിഷ് പെെലറ്റും എയ്‌റോബാറ്റുമായ ലൂക്ക് ചെപിയേല ലോക റെക്കോഡ് ഇട്ടത്. ഇതിനായി രണ്ട്...

സന്ദർശന വിസ പുതുക്കാൻ ബഹ്റൈനിൽ പോയി മടങ്ങവേ മലയാളി കുടുംബങ്ങളുടെ കാർ മറിഞ്ഞ് സൗദിയിൽ യുവതി മരിച്ചു

റിയാദ്: സന്ദർശന വിസ പുതുക്കാൻ ബഹ്റൈനിൽ പോയി മടങ്ങവേ മലയാളി കുടുംബങ്ങളുടെ കാർ മറിഞ്ഞ് യുവതി മരിച്ചു. റിയാദിന് സമീപം ഞായറാഴ്ച പുലർച്ചെ ഉണ്ടായ അപകടത്തിൽ മലപ്പുറം മങ്കട വെള്ളില സ്വദേശി പള്ളിക്കത്തൊടി...

ഷാർജയിൽ മലകയറ്റത്തിനിടെ തലയടിച്ച് വീണു; ആലപ്പുഴ സ്വദേശിയ്ക്ക് ദാരുണാന്ത്യം

ഷാർജ: ഷാർജയിൽ പർവതാരോഹണത്തിനിടെ തെന്നിവീണ് മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി ബിനോയിയാണ് (51) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഷാർജ മലീഹയിലെ ഫോസിൽ റോക്കിലാണ് അപകടം. രാവിലെ 7.30ഓടെ മലീഹയിലെ ഫോസിൽ റോക്കിൽ സുഹൃത്തുക്കൾക്കൊപ്പം ഹൈക്കിങ്...

ഉംറ നിര്‍വഹിക്കാനായി സൗദി അറേബ്യയിലെത്തിയ മലയാളി യുവതി മദീനയില്‍ നിര്യാതയായി

റിയാദ്: ഉംറ നിര്‍വഹിക്കാനായി സൗദി അറേബ്യയിലെത്തിയ മലയാളി യുവതി മദീനയില്‍ നിര്യാതയായി. മലപ്പുറം പള്ളിക്കല്‍ ബസാര്‍ പരുത്തിക്കോട് സ്വദേശിനി അമ്പലങ്ങാടന്‍ വീട്ടില്‍ നസീറ (36) ആണ് മരിച്ചത്. നാട്ടില്‍ നിന്ന് സ്വകാര്യ ഗ്രൂപ്പില്‍...

അബുദാബിയിൽ മലയാളിയെ ബന്ധു കുത്തിക്കൊന്നു

അബുദാബി: ബന്ധുവിന്റെ കുത്തേറ്റ് മലപ്പുറം സ്വദേശി മരിച്ചു. ചങ്ങരംകുളം നന്നംമുക്ക് കുമ്പില വളപ്പിൽ യാസർ അറഫാത്ത് (38) ആണ് അബുദാബി മുസഫയിൽ ബന്ധുവിന്റെ കുത്തേറ്റു മരിച്ചത്. ചോദിച്ച പണം നൽകാത്തതിനെ തുടർന്നുണ്ടായ വഴക്കാണ്...

പ്രവാസികള്‍ക്ക് സന്തോഷ വാർത്ത: ഇന്ത്യയുടെ യുപിഐ യുഎഇയിലേക്കും, ഇനി പണമയക്കല്‍ ഫോണിലൂടെ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമായ യു പി ഐയും സിങ്കപ്പൂരിലെ പേനൗവും തമ്മിലുള്ള സഹകരണത്തിന് കഴിഞ്ഞയാഴ്ചയാണ് തുടക്കമായത്. യു പി ഐ വഴി ഇന്ത്യയില്‍ നിന്ന് ഡിജിറ്റലായി സിങ്കപ്പൂരിലേക്ക് പണം അതിവേഗം...

Latest news