31.1 C
Kottayam
Sunday, November 24, 2024

CATEGORY

pravasi

നെയ്മീന്‍ പിടിക്കുന്നതിന് 15 മുതല്‍ വിലക്ക്

മസ്കത്ത്: രാജ്യത്തിന്‍റെ സമുദ്രഭാഗത്തുനിന്ന് ചെറിയ നെയ്മീൻ (അയക്കൂറ) പിടിക്കുന്നതിന് ഈ മാസം 15 മുതല്‍ വിലക്ക്. രണ്ടു മാസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഏറെ ജനപ്രിയമായ മീനിന്‍റെ പ്രജനനകാലം പരിഗണിച്ചാണ് അധികൃതര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 65...

പെൺകുട്ടികൾക്ക് വാട്‌സാപ്പിൽ ഹാർട്ട് ഇമോജികൾ അയക്കുന്നത് കുറ്റകരമാക്കി കുവൈത്തും സൗദിയും

ദുബായ്: വാട്‌സാപ്പിലൂടെ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജികള്‍ അയച്ചാല്‍ കുവൈത്തിലും സൗദി അറേബ്യയിലും കുറ്റകൃത്യമായി കണക്കാക്കുമെന്ന് കുവൈത്ത് അഭിഭാഷകര്‍. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വാട്‌സാപ്പിലൂടെയോ മറ്റേതെങ്കിലും സാമൂഹികമാധ്യമങ്ങളിലൂടെയോ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയയ്ക്കുന്ന...

അരി കയറ്റുമതിക്ക് വിലക്കേർപ്പെടുത്തി യു.എ.ഇ

ദുബായ്: അരി കയറ്റുമതിക്ക് യു.എ.ഇ.താല്ക്കാലികമായി വിലക്കേര്‍പ്പെടുത്തി.അരി, അരിയുല്‍പന്നങ്ങള്‍ എന്നിവ നാലുമാസത്തേക്ക് കയറ്റുമതിയും പുനര്‍ കയറ്റുമതിയും പാടില്ലെന്ന് യു.എ.ഇ.സാമ്പത്തിക മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തിലായി. പ്രാദേശിക വിപണിയില്‍ ആവശ്യത്തിന് അരി ലഭ്യത ഉറപ്പാക്കുക...

മുട്ടിൽ മരംമുറിക്കേസ്: നടപടികൾ വൈകിപ്പിച്ച് റവന്യൂ വകുപ്പ് ,പ്രതികളെ സഹായിക്കാനെന്ന് സംശയം

വയനാട്: മുട്ടിൽ മരം മുറിക്കേസിൽ റവന്യൂവകുപ്പ് നടപടികൾ വൈകിക്കുന്നത് പ്രതികളെ സഹായിക്കാനെന്ന് ആരോപണം. കേരള ലാൻഡ് കൺസെർവൻസി ആക്ട് പ്രകാരം പിഴയിടാക്കാനുള്ള നടപടികളാണ് രണ്ട് വർഷം കഴിയുമ്പോഴും റവന്യൂ വകുപ്പ് പൂർത്തിയാക്കാത്തത്. സർക്കാർ ഭൂമിയിലെ മരംമുറിച്ചാൽ,...

ഇന്ത്യ-യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ധാരണ;അബുദാബിയിൽ ഐഐടി ഓഫ് ക്യാംപസ്

ദുബായ്‌:ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ രണ്ട് രാജ്യങ്ങൾക്കും ഇടയിൽ ധാരണ. നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിന്‍റെ ഭാഗമായി പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ...

സൗദി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;വിമാന ബാഗേജിൽ 30 ഇനം വസ്തുക്കൾ നിരോധിച്ചു

സൗദി: വിമാന യാത്രക്കാരുടെ ബാഗേജിൽ 30 ഇനം സാധനങ്ങൾ കൊണ്ടുപോകാൻ സാധിക്കില്ലെന്ന പ്രഖ്യാപനവുമായി ജിദ്ദയിലെ കിങ്‌ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം അധികൃതർ. നിരോധിച്ച സാധനങ്ങൾ കണ്ടുകെട്ടും. യാത്രക്കാർക്ക് അത് പിന്നീട് തിരിച്ച്...

ഒമാൻ റിയാലിന്‍റെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു

ഒമാൻ: റിയാലിന്‍റെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു. ഒരു ഒമാൻ റിയാലിന് 214.50 രൂപയിലെത്തി. ശനി, ഞായർ ദിവസങ്ങളിലും ഇതേ നിരക്ക് തന്നെയായിരിക്കും ഉണ്ടായിരിക്കുക. അന്താരാഷ്ട്ര വിനിമയ നിരക്കിന്റെ പോർട്ടലായ എക്സ് ഇ...

ഖത്തറിൽ വാഹനാപകടം: മൂന്ന് കൊല്ലം സ്വദേശികളടക്കം അഞ്ചുപേർ മരിച്ചു

കൊല്ലം: ഖത്തറിലുണ്ടായ വാഹനാപകടത്തിൽ കൊല്ലം സ്വദേശികളായ മൂന്നുപേരുൾപ്പെടെ അഞ്ച് പേർ മരിച്ചു. രണ്ട് പേർ തമിഴ്നാട് സ്വദേശികളാണ്. ശക്തികുളങ്ങര കല്ലുംമൂട്ടിൽ തോപ്പിൽ റോഷിൻ ജോൺ (38), ഭാര്യ ആൻസി ഗോമസ് (30), ആൻസിയുടെ സഹോദരൻ...

ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിന് പുറത്ത് വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ജിദ്ദ:സൗദി അറേബ്യയിലെ തുറമുഖ നഗരമായ ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിന് പുറത്ത് വെടിവെപ്പ്. രണ്ട് പേര്‍ കൊല്ലപ്പെട്ടതായി സൗദി സ്ഥിരീകരിച്ചു. ഒരു നേപ്പാള്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരനും അക്രമിയുമാണ് കൊല്ലപ്പെട്ടത്. അമേരിക്കന്‍ കോണ്‍സുലേറ്റ് കെട്ടിടത്തിന്...

ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലിപെരുന്നാൾ,ദുബായിലടക്കം മലയാളം ഈദ് ​ഗാഹുകൾ

തിരുവനന്തപുരം: സൗദി അടക്കം എല്ലാ ​ഗൾഫ് രാജ്യങ്ങളിലും ഇന്ന് ബലിപെരുന്നാൾ. ഹജ് തീർഥാടകർ ആദ്യ കല്ലേറ് കർമം നിർവഹിച്ചശേഷം പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമാകും. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിന് വിപുലമായ ക്രമീകരണങ്ങളാണ്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.