ആലപ്പുഴ:ആലപ്പുഴ എം.എൽ.എ. പി.പി. ചിത്തരഞ്ജന് കത്തിലൂടെ വധഭീഷണി. തിരുവനന്തപുരത്തെ എം.എൽ.എ.ഹോസ്റ്റലിലെ വിലാസത്തിലാണ് ഭീഷണിക്കത്തു ലഭിച്ചത്. വലതുകാലും ഇടതുകൈയും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്കു മുന്നിൽവെക്കുമെന്നാണു ഭീഷണി. കുടുംബാംഗങ്ങളെ വിഷംനൽകി കൊല്ലുമെന്നും കത്തിൽ ഭീഷണിയുണ്ട്. ഒൻപതുദിവസത്തിനകം...
തിരുവനന്തപുരം: സല്യൂട്ട് വേണമെന്ന തൃശ്ശൂര്‍ മേയറുടെ ആവശ്യത്തിനെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. സല്യൂട്ട് നിയമാനുസരണം അർഹതപ്പെട്ടവർക്കേ നൽകാനാവൂ. ആഗ്രഹിക്കുന്ന എല്ലാവർക്കും നൽകാനാവില്ലെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു ഫേസ്ബുക്കില്‍ കുറിച്ചു....
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പുതിയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിലും പാർട്ടി തീരുമാനം ഇന്നുണ്ടായേക്കും. പാർട്ടി സംസ്ഥാന സമിതിയംഗമായ സൂസൻ കോടിക്കാണ് സാധ്യതയേറുന്നത്. ജില്ലാ തലത്തിൽ തെരഞ്ഞെടുപ്പ്...
തിരുവനന്തപുരം: ബി.ജി.പി നേതാവ് എ.എൻ.രാധാകൃഷ്ണന്റെ പ്രസ്താവന കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നേരെയുള്ള ഭീഷണിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിങ്ങൾക്ക് വീട്ടിൽ കിടന്നുറങ്ങാൻ പറ്റില്ല, കുട്ടികളെ ജയിലിൽ പോയി കാണേണ്ടിവരും എന്ന പറയുന്നതിന്റെ ഉദ്ദേശം വ്യക്തമല്ലേ?...
തിരുവനന്തപുരം:കെ സുധാകരനെ കെപിസിസി പ്രസിഡന്‍റാക്കിയത് പിണറായിക്കൊത്ത ആളാണെന്ന വിലയിരുത്തൽ കൊണ്ടാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതൊക്കെ കണ്ടറിയാൻ പോകുന്ന പൂരമല്ലേ എന്ന് ഒരു ചിരിയോടെ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ആ...
കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ പണം നൽകിയെന്ന വെളിപ്പെടുത്തലിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി. കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. മഞ്ചേശ്വരം...
ആലപ്പുഴ: കൊടകര കുഴല്‍പ്പണക്കേസില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍. എല്ലാവരും കുഴല്‍പ്പണം കൊണ്ടുവരും തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കും. പക്ഷെ ബിജെപിക്കാര്‍ മണ്ടന്‍മാരായത് കൊണ്ടാണ് പൊലീസ് പിടിച്ചതെന്ന് വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴയില്‍ പറഞ്ഞു.
സംസ്ഥാനത്ത് പേരിന് പോലും പ്രതിപക്ഷം...
കാസർകോട്: നാമനിർദേശ പത്രിക പിൻവലിക്കാൻ പണം നൽകിയെന്ന വെളിപ്പെടുത്തലിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് കെ.സുന്ദരയുടെ മൊഴി. സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള സുനിൽ നായിക് എത്തിയാണ് പണം നൽകിയതെന്ന്...
കൊച്ചി: ലക്ഷദ്വീപുകാരല്ലാത്തവർ ദ്വീപിൽ നിന്ന് മടങ്ങണമെന്ന വിവാദ ഉത്തരവ് നടപ്പിലാക്കി തുടങ്ങി. ഇതോടെ കേരളത്തിൽ നിന്നുമുള്ള തൊഴിലാളികൾ അടക്കമുള്ളവർ ദ്വീപിൽ നിന്നും മടങ്ങിത്തുടങ്ങി.30ാം തിയ്യതി മുതൽ ലക്ഷദ്വീപ് യാത്രയ്ക്ക് സന്ദർശക പാസ് അനുവദിക്കുന്നതുമായി...
കോട്ടയം:എൻസിപി നേതാവും മുൻ മഹിളാ കോൺഗ്രസ് നേതാവുമായ ലതിക സുഭാഷിനെതിരെ ഏറ്റുമാനൂർ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പ്രിൻസ് ലൂക്കോസ്. തെരഞ്ഞെടുപ്പിന് മുമ്പേ ഉണ്ടായിരുന്ന കൂട്ടുകെട്ടിൻ്റെ പ്രഖ്യാപനമാണ് എൻസിപി പ്രവേശനമെന്ന് പ്രിൻസ് ലൂക്കോസ്...