24.8 C
Kottayam
Wednesday, July 1, 2026

CATEGORY

Politics

വിദേശിയ്ക്ക് അപമാനം, അനുനയിപ്പിക്കാൻ മന്ത്രി, സ്വീഡിഷ് പൗരനെ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി

തിരുവനന്തപുരം: പുതുവർഷത്തലേന്ന് കോവളത്ത് (Kovalam) സ്വീഡിഷ് പൗരൻ (Swedish National) സ്റ്റീവൻ ആസ്ബർഗിനെ (Stephen Asberg) അവഹേളിച്ച സംഭവം വലിയ വിവാദമാകുന്നതിനിടെ അനുനയിപ്പിക്കാനുള്ള ഇടപെടലുമായി മന്ത്രി ശിവൻകുട്ടി (Minister V Sivankutty) രംഗത്ത്....

സർക്കാരിനെ നാണംകെടുത്തുന്നു; മുഖ്യമന്ത്രിക്ക് മുന്നിൽ സി.പി.എം. സമ്മേളനത്തിൽ പോലീസിന് വിമർശം

പാലക്കാട്: സി.പി.എം ജില്ലാ സമ്മേളനത്തിൽ പോലീസിനും മുൻ എം. എൽ. എയും കെ.ടി.ഡി.സി ചെയർമാനുമായ പി.കെ.ശശിക്കുമെതിരേ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു പ്രതിനിധികൾ വിമർശനമുയർത്തിയത്. സർക്കാരിന് നാണക്കേടുണ്ടാക്കുന്ന രീതിയിലാണ് പോലീസ് പ്രവർത്തിക്കുന്നതെന്ന് പ്രതിനിധികൾ...

കരുണാകരന് ശേഷം ഏറ്റവും കൂടുതല്‍ വികസനം ചെയ്തത് പിണറായി,സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് എ.വി.ഗോപിനാഥ്

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെ (Pinarayi Vijayan) വീണ്ടും പ്രകീർത്തിച്ച് കോണ്‍ഗ്രസ് (Congress) വിട്ട മുന്‍ ഡിസിസി പ്രസിഡന്‍റ് എ വി ഗോപിനാഥ് (A V Gopinath) . കരുണാകരന് ശേഷം ഏറ്റവും കൂടുതൽ...

സിപിഐക്കാരി വധുവിന് സിപിഎമ്മില്‍ നിന്ന് വരന്‍ ,ചടങ്ങില്‍ പങ്കെടുക്കാതെ സിപിഐ നേതാക്കള്‍,സമ്മേളന കാലത്ത് കൂട്ടക്കൊഴിച്ചില്‍

ആലപ്പുഴ:സിപിഐ (CPI) വധുവിന് സിപിഎമ്മില്‍ (CPM) നിന്ന് വരന്‍, ചടങ്ങില്‍ (Marriage) നിന്ന് വിട്ടുനിന്ന് സിപിഐക്കാര്‍. സിപിഐയുടെ ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം പി.അഞ്ജുവും സിപിഎമ്മിന്‍റെ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് അംഗം...

ഗുരുതര പ്രശ്നങ്ങളുണ്ട്, സർക്കാരുമായി ഏറ്റുമുട്ടലിനില്ല; ചാൻസിലർ സ്ഥാനമൊഴിയാമെന്നാവർത്തിച്ച് ​ഗവർണർ

തിരുവനന്തപുരം: ചാൻസിലർ സ്ഥാനം ഒഴിയാമെന്നാവർത്തിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . സർക്കാരുമായി ഏറ്റുമുട്ടലിനില്ല. ഇത് തന്റെയും സർക്കാരാണ്. തെറ്റ് ആവർത്തിക്കാൻ താൻ ഇനി ഇല്ല. ഓർഡിനൻസ് കൊണ്ടു വന്നാൽ താൻ ഒപ്പിട്ട്...

പി.ടി തോമസായിരുന്നു ശരി;ഒപ്പം നില്‍ക്കാതിരുന്നത് ബാഹ്യസമ്മര്‍ദ്ദം കാരണം- ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി തോമസിന്റെ നിലപാടുകളായിരുന്നു ശരിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പി.ടി തോമസ് പറയുന്നതും പ്രവർത്തിക്കുന്നതും ഒന്നായിരുന്നു. ഗാഡ്ഗിൽ വിഷയത്തിൽ അദ്ദേഹത്തോടൊപ്പം നിൽക്കാൻ കഴിയാത്തത് ബാഹ്യസമ്മർദ്ദം മൂലമാണെന്നും അദ്ദേഹം...

ലീഗ് ജമാ അത്തെ ഇസ്ലാമിയുടെ മേലങ്കി അണിയുന്നു, ലീഗിനെ കാത്തിരിയ്ക്കുന്നത് കോൺഗ്രസിൻ്റെ ഗതി,ആഞ്ഞടിച്ച് പിണറായി

തിരുവനന്തപുരം: മുസ്ലീം ലീഗിനും ജമാ അത്തെ ഇസ്ലാമിക്കുമെതിരെ വീണ്ടും വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). ലീഗ് ജമാ അത്തെ ഇസ്ലാമിയുടെ (Jamaat-e-Islami) മേലങ്കി അണിയുന്നുവെന്നും തീവ്രവര്‍ഗീയതയുടെ കാര്യത്തിൽ എസ്ഡിപിഐയോട് (SDPI)...

‘എരണംകെട്ടവന്‍ ഭരിച്ചാല്‍ നാടുമുടിയും’; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് കെ.മുരളീധരന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കെ.മുരളീധരന്‍ എംപി. എരണം കെട്ടവന്‍ നാടുഭരിച്ചാല്‍ നാടുമുടിയും എന്ന അവസ്ഥയാണ് കേരളത്തിന്‍റേതെന്ന് കെ.മുരളീധരന്‍ കൊച്ചിയില്‍ പറഞ്ഞു. മര്യാദയ്ക്ക് ഒരു ആഘോഷം നടത്തിയ കാലം മറന്നു. മറ്റുള്ളവര്‍ ഭരിച്ചപ്പോഴും...

പിണറായി പൂർണ്ണ സമയം കളത്തിൽ,സിപിഎം മലപ്പുറം പത്തനംതിട്ട ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം

മലപ്പുറം: സിപിഎം മലപ്പുറം പത്തനംതിട്ട ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം. പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മേൽനോട്ടത്തിലാണ് മലപ്പുറം സംഘടനാ സമ്മേളനം നടക്കുക. തലമുറ മാറ്റത്തിന് സാധ്യതയെന്നതാണ് മലപ്പുറം സിപിഎമ്മിൽ...

പഞ്ചാബില്‍ റോഡിനും സ്കൂളിനും അന്തരിച്ച സിപിഎം നേതാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ പേര് നല്‍കി കോണ്‍ഗ്രസ് സര്‍ക്കാര്‍

ജലന്ധര്‍: പഞ്ചാബില്‍ റോഡിന് അന്തരിച്ച സിപിഎം നേതാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ (Harkishan singh surjit) പേര് നല്‍കി കോണ്‍ഗ്രസ് സര്‍ക്കാര്‍. ബാരാ പിന്‍ഡില്‍ നിന്ന് ജാന്‍ഡിയാല വരെ പോകുന്ന 25 കിലോമീറ്റര്‍ റോഡിനാണ്...

Latest news