പാലക്കാട്: സി.പി.ഐ.എം പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ളയുടെ ചൈന അനുകൂല നിലപാട് തള്ളിയതിന് പാറശ്ശാല ഏരിയാ കമ്മിറ്റിയെ അഭിനന്ദിക്കുന്നതായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം.
‘ചൈനയെ തള്ളിയതിന്റെ പേരില്‍ പാറശ്ശാല ഏരിയാ...
ന്യൂഡൽഹി: തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ഉത്തർപ്രദേശിൽ ബി.ജെ.പിയെ ഞെട്ടിച്ചുകൊണ്ട് ഒരു മന്ത്രി കൂടി രാജിവെച്ചു. വനം പരിസ്ഥിതി മന്ത്രി ധാരാസിങ് ചൗഹാനാണ് യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. 24 മണിക്കൂറിനുള്ളിൽ ഉത്തർപ്രദേശിൽ രാജിവെയ്ക്കുന്ന...
മലപ്പുറം: ഇടുക്കിയില്‍ എഞ്ചിനിയറിംഗ് കോളേജിലെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥി ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ എസ്എഫ്‌ഐ, ഡിവൈഎഫ് ഐ, സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം സംസ്ഥാനത്തിന്റെ പലയിടത്തും സംഘര്‍ഷാവസ്ഥയിലേക്കെത്തി. പലയിടത്തും യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍...
ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചതില്‍ (SFI Activist Stabbed To Death) കെ എസ് യുവി (KSU)നെതിരെ വൈകാരിക കുറുപ്പുമായി സിപിഎം യുവനേതാവ് എം...
തിരുവനന്തപുരം:ഡി-ലിറ്റ് വിവാദത്തിൽ കേരള സർവകലാശാല വൈസ് ചാൻസിലറുടെ ഭാഷയെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസിലറുടെ ഭാഷ കണ്ട് താൻ ഞെട്ടിയെന്നും ലജ്ജാകരമായ ഭാഷയാണ് ഉപയോഗിച്ചതെന്നും ഗവർണർ പറഞ്ഞു.
ഇങ്ങനെയാണോ ഒരു...
കൊച്ചി: കോൺഗ്രസ് യോഗത്തിനിടെ ഉറങ്ങി ചില നേതാക്കൾക്ക് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ ശാസന. ഉറങ്ങിയ നേതാക്കളിൽ ഒരാളെ എഴുന്നേല്പിച്ചുനിർത്തുകയും മുഖംകഴുകി വന്നിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കെ.പി.സി.സി.യുടെ നേതൃത്വത്തിൽ എറണാകുളത്തു നടന്ന പൊളിറ്റിക്കൽ കൺവെൻഷനിലായിരുന്നു...
തിരുവനന്തപുരം: തിരുവനന്തപുരം തൊളിക്കോട് പഞ്ചായത്ത് യോഗത്തിൽ പ്രതിഷേധവും ബഹളവും. യോഗത്തിൽ തീരുമാനിക്കാത്ത കാര്യങ്ങൾ മിനുട്സിൽ ചേർക്കുന്നുവെന്ന് കാട്ടി കോൺഗ്രസ് അംഗം ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ...
കണ്ണൂർ: കെ റെയിൽ-സിൽവർലൈൻ പദ്ധതിയുടെ സർവേകല്ലുകൾ പിഴുതെറിയുമെന്ന കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ ആഹ്വാനത്തെ വെല്ലുവിളിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കല്ല് പറിക്കാൻ വരും മുമ്പ് സ്വന്തം പല്ല് സുരക്ഷിതമാണെന്ന്...
ഇടുക്കി: എസ് രാജേന്ദ്രൻ (s rajendran)തന്നെ മാത്രം ലക്ഷ്യം വെക്കുന്നത് എന്തിനാണെന്ന് സമയമാകുമ്പോൾ പറയുമെന്ന് എംഎം മണി(mm mani). അക്കാര്യത്തിൽ വിട്ടു വീഴ്ചയില്ല.ദേവികുളം മണ്ഡലം രാജേന്ദ്രന്റെ കുടുംബ സ്വത്തോ ഉടുമ്പൻചോല മണ്ഡലം എൻറെ അച്ഛൻ...
കൊച്ചി: കോൺഗ്രസ് (Congress) തകർന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടാകുന്ന ശൂന്യത നികത്താൻ ഇടത് പക്ഷത്തിനു കഴിയില്ല എന്ന് സിപിഐ (CPI) നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം (Binoy Viswam) അഭിപ്രായപ്പെട്ടു. ഇടത്...