23.3 C
Kottayam
Wednesday, July 1, 2026

CATEGORY

Politics

വിഎസിനെ മുട്ടുകുത്തിച്ച് ഉമ്മന്‍ചാണ്ടി: മാനനഷ്ട കേസില്‍ 10.10 ലക്ഷം നഷ്ടപരിഹാരത്തിന് കോടതിവിധി

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ കേസിൽ അനുകൂല വിധി. സോളാർ കേസിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മൻ ചാണ്ടി...

എം എം വർഗീസ്​ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി; ടി ശശിധരൻ വീണ്ടും ജില്ലാ കമ്മിറ്റിയിൽ

തൃശൂർ: സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. നേരത്തെ തരംതാഴ്ത്തിയ മുൻ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി ശശിധരനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. വിഭാഗീയതയുടെ പേരിൽ നടപടി നേരിട്ടയാളാണ് ടി ശശിധരൻ. 15 വര്‍ഷത്തെ...

തല്ലു കൊള്ളലല്ല സെമി കേഡര്‍; അടിച്ചാൽ തിരിച്ചടിക്കണം: കെ.മുരളീധരൻ

തിരുവനന്തപുരം: ഇടുക്കി എഞ്ചിനീയറിങ് കോളജിലെ എസ്എഫ്ഐ പ്രവർത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.മുരളീധരന്‍ എംപി. ഇങ്ങോട്ട് തല്ലുമ്പോള്‍ കൊള്ളുന്നതല്ല സെമി കേഡര്‍. ഇങ്ങോട്ട് അടിക്കുമ്പോള്‍ തിരികെ അടിക്കുന്നതും...

‘സിപിഎം സമ്മേളനം ശാസ്ത്രീയ രീതിയിൽ’; ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് എം എ ബേബി

തൃശൂർ: സംസ്ഥാനത്ത് കൊവി‍ഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിലും തുടരുന്ന സിപിഎം ജില്ലാ സമ്മേളനങ്ങളെ ന്യായീകരിച്ച് പാർട്ടിയുടെ മുതിർന്ന നേതാവ് എം എ ബേബി. സിപിഎം സമ്മേളനങ്ങൾ മാസ്ക് ധരിച്ച്,  അകലം പാലിച്ചാണ്...

പൊതുപരിപാടികള്‍ പാടില്ലെന്ന് ഉത്തരവിറക്കി, രണ്ടുമണിക്കൂറിനകം പിന്‍വലിച്ച് കാസർകോട് കളക്ടർ

ടി.പി.ആർ അടിസ്ഥാനമാക്കിയാണ് ആദ്യം ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിനനുസൃതമായിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടത് എന്നാണ് നിർദേശിക്കുന്നത്. ഈ സാഹചര്യത്തിലാണ് നേരത്തെയുള്ള ഉത്തരവ് പിൻവലിക്കുന്നതെന്നാണ് കളക്ടറുടെ വിശദീകരണം.

യോഗിക്കെതിരെ ‘രാവൺ’,റായ്ബറേലി എംഎൽഎ ബിജെപിയിൽ, യു.പിയില്‍ വീണ്ടും ട്വിസ്റ്റ്‌

ലഖ്നൗ: വരുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് മത്സരിക്കും. ഗോരഖ്‍പൂർ അർബൻ മണ്ഡലത്തിൽ താൻ ഭീം ആർമി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് 'രാവൺ' എന്നറിയപ്പെടുന്ന...

കെ–ഫോൺ ഇങ്ങെത്തി, ഇടതുപക്ഷ സർക്കാർ പറയുന്നത് പ്രാവർത്തികമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ എങ്ങും ഉയർന്ന ചോദ്യമാണ് മുൻപ് പ്രഖ്യാപിച്ച കാര്യങ്ങൾ എവിടെവരെ ആയി എന്നത്. എവിടെ കെ–ഫോൺ എന്ന ചോദ്യവും ഇക്കൂട്ടത്തിൽ സജീവമായിരുന്നു. ഇതിനു ഫെയ്സ്ബുക് കുറിപ്പിലൂടെ മറുപടി...

കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷക്കാരില്ല: വിമർശനവുമായി കോടിയേരി

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ആരുമില്ല. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്‍റ് സ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ആരുമില്ല. രാജ്യം ഹിന്ദുക്കള്‍...

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍!.., ഒടുവില്‍ അഭ്യര്‍ത്ഥനയുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അര്‍ച്ചന ഗൗതം

ലഖ്‌നൗ: ഏറെ ശ്രദ്ധ നേടിയ നടിയും മോഡലുമാണ് അര്‍ച്ചന ഗൗതം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. മാത്രമല്ല, ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ...

അടിച്ചാൽ തിരിച്ചടിയ്ക്കും, കേരളം കലാപഭൂമിയാകും, സി.പി.എമ്മിന് മുന്നറിയിപ്പുമായി കെ.മുരളീധരൻ

കോഴിക്കോട്: സിപിഎമ്മിന് (CPM) മുന്നറിയിപ്പുമായി കെ മുരളീധരൻ എംപി (K Muraleedharan). കോൺഗ്രസ് ഓഫീസുകൾക്ക് എതിരെ ആക്രമണം തുടർന്നാൽ തിരിച്ചടിക്കും. വലത്തേ കരണത്ത് അടിച്ചാൽ തിരിച്ചടിക്കുന്നത് ഗാന്ധിസത്തിന് എതിരല്ല. കേരളം കലാപ ഭൂമിയാകുമെന്ന് പിണറായി...

Latest news