23.4 C
Kottayam
Thursday, July 2, 2026

CATEGORY

Politics

കേന്ദ്ര ഏജൻസികൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിഞ്ഞിട്ടില്ല, എന്നിട്ടല്ലേ സുരേന്ദ്രൻ ജി, മറുപടിയുമായി കെ.ടി.ജലീൽ

മലപ്പുറം:യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ എന്ത് അധികാരമുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ചോദ്യത്തിന് മറുപടിയുമായി കെടി ജലീല്‍. മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി യുഎഇ കോണ്‍സുലേറ്റില്‍ നടന്ന ചാരിറ്റി ചടങ്ങുകള്‍ക്കും യുഎഇ നാഷണല്‍ ഡേ...

ജലീലിന്റെ അഭിപ്രായം വ്യക്തിപരം, ലോകായുക്തയ്‌ക്കെതിരേ സിപിഎം ആരോപണം ഉന്നയിച്ചിട്ടില്ല-കോടിയേരി

തിരുവനന്തപുരം: ലോകയുക്ത വിഷയത്തിൽ മുൻ മന്ത്രി കെടി ജലീലിന്റെ അഭിപ്രായങ്ങൾ തള്ളി സിപിഎം. ജലീലിന്റെ അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും ലോകായുക്തയ്ക്കെതിരേ ഒരു ഘട്ടത്തിലും സിപിഎം ആരോപണം ഉന്നയിച്ചിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്ത്...

മെലിഞ്ഞ കിം ഹാജർ, ഭാര്യാസമേതനായി; 20 കിലോയോളം ഭാരം കുറച്ചു

സോൾ :ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഭാര്യാസമേതനായി പുതുവത്സര ആഘോഷ ചടങ്ങിൽ പങ്കെടുത്തു. തലസ്ഥാനമായ പോംഗ്യാങ്ങിലെ ആർട്ട് തിയറ്ററിൽ നടന്ന ആഘോഷത്തിനിടയിൽ കലാകാരൻമാരും മറ്റും കിമ്മിനെയും ഭാര്യ റി സോൾ...

ട്വന്റി ട്വന്റി പഞ്ചായത്ത് ഭരണസമിതികള്‍ക്കെതിരെ ആസൂത്രണ സമിതി;പദ്ധതി നടത്തിപ്പില്‍ വന്‍ വീഴ്ച,സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്ത് മഴുവന്നൂര്‍ പഞ്ചായത്ത്

കൊച്ചി: എറണാകുളത്ത് ട്വന്റി ട്വന്റി (twenty twenty)ഭരിക്കുന്ന നാല് പഞ്ചായത്തുകളിലെ ഭരണനിര്‍വഹണത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ല ആസൂത്രണ സമിതി(district planning committee). കേന്ദ്ര പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമത്തില്‍ വീഴ്ച വരുത്തിയെന്ന പരാതിയിലാണ്...

കോൺഗ്രസ് തകർത്ത രാജപാരമ്പര്യം ഇന്ത്യയിൽ തിരിച്ചു വന്നിരിക്കുന്നു, രാജ്യത്ത് ഇപ്പോഴുള്ളത് ചക്രവർത്തി ഭരണം, ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് പാർലമെന്റിൽ കോൺ​ഗ്രസ് (Congress) നേതാവ് രാഹുൽ ​ഗാന്ധിയുടെ (Rahul Gandhi)  പ്രസം​ഗം. ഇപ്പോഴുള്ളത് രണ്ട് ഇന്ത്യ, ഒന്ന് ധനികർക്കുള്ള ഇന്ത്യ,  രണ്ട് തൊഴിലും അടിസ്ഥാനസൗകര്യങ്ങളും ഇല്ലാത്ത പാവപ്പെട്ടവരുടെ ഇന്ത്യയെന്ന്...

വന്ദേ ഭാരത്: കേരളത്തിന് പരിഗണന കിട്ടും, ദുരഭിമാനം വെടിഞ്ഞ് കെ റെയില്‍ ഒഴിവാക്കണമെന്ന് കെസുരേന്ദ്രന്‍

കോഴിക്കോട്: കേന്ദ്ര ബജറ്റില്‍ 400 വന്ദേ ഭാരത് തീവണ്ടികള്‍ പ്രഖ്യാപിച്ചതില്‍ കേരളത്തിന് അര്‍ഹമായ പരിഗണന കിട്ടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ദുരഭിമാനം വെടിഞ്ഞ് കെ റെയില്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍...

അതു ‘വെ’ ഇതു ‘റെ’ പിണറായി സ്തുതി പോലെയല്ല പി ജയരാജന്റെ വ്യക്തിപൂജയെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിരക്കളിയിൽ പിണറായി വിജയനെ സ്തുതിച്ചുള്ള പാട്ട് വ്യക്തി പൂജയല്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പലരും പല വ്യക്തികളെയും പുകഴ്ത്തി പാട്ടുകള്‍...

പദ്മഭൂഷൺ നിരസിച്ച് ബുദ്ധദേബ് ഭട്ടാചാര്യ

ന്യൂഡല്‍ഹി: പദ്മ പുരസ്കാരം (Padma Award) നിരസിച്ച് പശ്ചിമബം​ഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (Buddhadeb Bhattacharya). പദ്മഭൂഷൺ നിരസിക്കുന്നു എന്ന് ബുദ്ധദേബ് തന്നെയാണ് അറിയിച്ചത്. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും...

വിഎസ് അച്യുതാനന്ദൻ സഹായ ഫണ്ടിലേക്ക് എന്റെ വക 5 രൂപ: പരിഹാസവുമായി ഫാത്തിമ തഹ്ലീയ

തൃശൂർ: സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ പരാമർശത്തിൽ വിഎസ് അച്യൂതാനന്ദൻ നഷ്ടപരിഹാരം നൽകണമെന്ന കോടതി വിധിയിൽ പരിഹാസവുമായി മുൻ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമാ തഹ്ലീയ. ‘ഉമ്മൻചാണ്ടിയെ കുറിച്ച് പച്ചക്കള്ളം പറഞ്ഞതിന്...

സുധാകരനിസം തലക്കു പിടിച്ച, ഒരു ഓച്ചിറന്‍ പീറഗാഥ: വിമര്‍ശനവുമായി കെടി ജലീല്‍

മലപ്പുറം:വാരാന്ത്യ ലോക്ഡൗണില്‍ കോളേജിൽ പഠിക്കുന്ന മകളെ വിളിക്കാനായി കാറില്‍ സഞ്ചരിച്ച കുടുംബത്തെ പൊലീസ് തടഞ്ഞ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ വിവാദത്തില്‍ പ്രതികരണവുമായി കെടി ജലീല്‍ എംഎല്‍എ. സാമാന്യം മുതിര്‍ന്ന ‘സുധാകരനിസം’...

Latest news