തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി അംഗം ഹരി എസ്.കർത്തയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അഡീഷണൽ പിഎ ആയി നിയമിച്ചതിൽ അതൃപ്തി വ്യക്തമാക്കിക്കൊണ്ട് സർക്കാരിന്റെ കത്ത്. സജീവ രാഷ്ട്രീയത്തിലുള്ളവരെ ഗവർണറുടെ സ്റ്റാഫിൽ നിയമിക്കുന്ന...
ദുബായ്: സ്റ്റൈലിഷ് ലുക്കില്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ് (P A Muhammed Riyas) ദുബായില്‍ (Dubai). സ്യൂട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് എക്സപോ വേദിയിലെത്തിയ മന്ത്രിയുടെ ഫോട്ടോകള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. വിനോദസഞ്ചാര വകുപ്പിന്‍റെ...
ഡല്‍ഹി: കേരളത്തെ അക്ഷേപിച്ചുള്ള ഉത്തർപ്രദേശ് (UP) മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ (Yogi Adityanath) വിവാദ പരാമർശത്തിൽ പാർലമെൻറിൻറെ ഇരുസഭകളിലും ബഹളം. ലോക്സഭയിൽ പ്രതിപക്ഷം വിഷയം ഉയർത്തിയതിനെ ബിജെപി (BJP) എതിർത്തു. രാജ്യസഭയിൽ വിഷയം...
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മേളനം മാർച്ച് ഒന്ന് മുതൽ നാല് വരെ എറണാകുളം ജില്ലയിൽ നടത്തും. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, സെമിനാർ...
ആലപ്പുഴ: സമുദായാംഗങ്ങളായ എല്ലാവർക്കും വോട്ടവകാശം നൽകിക്കൊണ്ടുള്ള ഹൈക്കോടതി വിധി മറികടക്കാൻ സംസ്ഥാനസർക്കാരിനെ സമീപിക്കാൻ എസ്എൻഡിപി യോഗത്തിന്‍റെ തീരുമാനം. കമ്പനി നിയമത്തിൽ ഇളവ് തേടി സംസ്ഥാനസർക്കാരിനെ സമീപിക്കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. ആറ് മാസത്തിനകം ഇതിനുള്ള അനുമതി...
ലഖ്നോ: ഉത്തര്‍പ്രദേശില്‍ (Uttar Pradesh Election 2022) ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംഗ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പോളിംഗ് നടക്കുക. ആദ്യഘട്ടത്തില്‍ 2.27...
ന്യൂഡൽഹി:ഇന്ത്യ-ചൈന അതിർത്തി തർക്കം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റിൽ കൃത്യമായ മറുപടി പറയാൻ തയ്യാറാകുന്നില്ലെന്ന് വിമർശിച്ച കോൺഗ്രസിനെതിരെ പ്രധാനമന്ത്രി. കേൾക്കാൻ തയ്യാറാകാത്ത, പാർലമെന്റിൽ വരാത്ത ആൾക്ക് താനങ്ങനെ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി ചോദിച്ചു....
ന്യൂഡൽഹി: കോൺഗ്രസിനേയും രാഹുൽ ഗാന്ധിയേയും ലോക്സഭയിൽ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെ പോലും രാഷ്ട്രീയവത്കരിക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും രാഷ്ട്രീയ അന്ധതയിൽ മര്യാദകൾ മറന്നെന്നും മോദി വിമർശിച്ചു. പാർലമെന്റിനെ കോൺഗ്രസ്...
ചെന്നൈ: നീറ്റ് പ്രവേശന പരീക്ഷയെ എതിർത്തുള്ള ബിൽ തമിഴ്നാട് ഗവർണർ ആർ.എൻ.രവി തിരിച്ചയച്ചതിനു പിന്നാലെ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ആടിനു താടിയും സംസ്ഥാനത്തിന് ഗവർണറും ആവശ്യമുണ്ടോ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു....