24.8 C
Kottayam
Wednesday, July 1, 2026

CATEGORY

Politics

‘വഖഫിൽ ലീ​ഗ് വർ​ഗീയത പടർത്താൻ ശ്രമിച്ചു’; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

കണ്ണൂർ: മുസ്ലിം ലീഗ് (Muslim League) സമൂഹത്തിൽ വർഗ്ഗീയ നിറം പകർത്താൻ നോക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) .  വഖഫ് വിഷയത്തിൽ ഈ നീക്കമാണ് നടന്നത്. വഖഫ് വിഷയത്തിൽ (Waqf) ...

കാലടിയിൽ ഡിവൈഎഫ്ഐ ഗുണ്ടാ ആക്രമണം;സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ വീട് , രണ്ട് പ്രവർത്തകർക്ക് വെട്ടേറ്റു

കാലടി:കാലടി മരോട്ടിച്ചോട്ടിൽ ഗുണ്ടാ അക്രമണത്തിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ വീട് അടിച്ച് തകർത്തു.രണ്ട് സിപിഐ പ്രവർത്തകർക്ക് വെട്ടേറ്റു.മരോട്ടിച്ചോട് കുന്നേക്കാടൻ വീട്ടിൽ സേവ്യർ(46)ക്രിസ്റ്റീൻ ബേബി(26) എന്നിവർക്കാണ് വെട്ടേറ്റത്. ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീട് ഗുണ്ടാസംഘങ്ങൾ...

പി ടി തോമസിന്‍റെ മരണത്തിലെ ദുഖാചരണത്തിനിടെ ട്രഷറിയില്‍ ക്രിസ്തുമസ് ആഘോഷം, വിവാദം

കൊച്ചി:പിടി തോമസ് എംഎല്‍എയുടെ മരണത്തിലെ ദുഖാചരണത്തിനിടെ ക്രിസ്തുമസ് ആഘോഷവുമായി കാക്കനാട് സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍. സംഭവമറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതിന് പിന്നാലെ ആഘോഷം നിര്‍ത്തിവച്ചു. കളക്ട്രേറ്റിലെ ട്രെഷറി ജീവനക്കാരാണ് വെള്ളിയാഴ്ച ക്രിസ്തുമസ്...

വിടപറഞ്ഞ് പി.ടി.; ആയിരങ്ങളുടെ കണ്ണീര്‍ പ്രണാമം

കൊച്ചി: അന്തരിച്ച പി.ടി തോമസ് എം.എൽ.എയ്ക്ക് രാഷ്ട്രീയ കേരളത്തിൻറെ അന്ത്യാഞ്ജലി. പി.ടിയുടെ ആഗ്രഹപ്രകാരം രവിപുരം ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ. ആയിരക്കണക്കിന് ജനങ്ങൾ അദ്ദേഹത്തിന് യാത്രാമൊഴിയേകാൻ തൃക്കാക്കരയിൽ എത്തിയിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടിരുന്നതുപോലെ മത ചടങ്ങുകൾ...

പി.ടിയ്ക്ക് വിട നൽകാൻ കേരളം,രാവിലെ വീട്ടിലെത്തിയ്ക്കും, പൊതുദർശനത്തിന് രാഹുൽ ഗാന്ധിയും, അന്ത്യാഭിലാഷം പോലെ മത ചടങ്ങില്ല

ഇടുക്കി: അന്തരിച്ച കോൺഗ്രസ്സ് നേതാവ് പി ടി തോമസ്സിന്‍റെ മൃതദേഹം രാത്രിയോടെ ഇടുക്കി ഹൈറേഞ്ചിലെത്തിക്കും. തമിഴ്നാട്ടിലെ വെല്ലൂരിലെ ആശുപത്രിയിൽ വച്ച് മരണപ്പെട്ട പി ടിയുടെ മൃതദേഹം കമ്പന്മേട് അതിര്‍ത്തിയിലൂടെയാണ് കേരളത്തിലെത്തിക്കുന്നത്. ഹൈറേഞ്ചിൽ...

നടൻ ദിലീപിനെ കുടുക്കിയത് പി.ടി.തോമസ്, സിനിമയിലെ വമ്പന്മാര്‍ ഇടപെട്ട് ഒതുക്കി തീര്‍ക്കാന്‍ സാധ്യതയുണ്ടായിരുന്ന കേസില്‍ പി.ടി വട്ടം നിന്നതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു, അന്തിമ വിധി കാക്കാതെ ഒടുവിൽ യാത്ര

കൊച്ചി:കേരളക്കരയെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്. പിടിപാടുകള്‍ കൊണ്ടും ആല്‍ബലം കൊണ്ടും തേച്ചുമാച്ചു കളയാവുന്ന കേസ് ഇതുവരെ എത്തിനില്‍ക്കുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പിടി തോമസ് എന്ന രാഷ്ട്രീയക്കാരന്റെ...

പൊതുദർശനത്തിൽ റീത്ത് വേണ്ട, ചന്ദ്രകളഭം ചാർത്തിയുറങ്ങുമെന്ന പാട്ട് കേൾപ്പിക്കണം’

കൊച്ചി: തൻ്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന കൃത്യമായ മ‍ാർ​ഗനി‍ർദേശം നൽകിയ ശേഷമാണ് പിടി തോമസിൻ്റെ വിയോ​ഗം. വിശ്വസ്ത സുഹൃത്തും  കോൺ​ഗ്രസ് നേതാവുമായ ഡിജോ കാപ്പനുമായി നടത്തി സ്വകാര്യ സംഭാഷണത്തിലാണ് തൻ്റെ മരണാനന്തര...

വിവാഹപ്രായം ഉയര്‍ത്തുന്നത് ചിലർക്ക് അംഗീകരിക്കാനാകുന്നില്ല, അവരെ സ്ത്രീകള്‍ കാണുന്നുണ്ട്- മോദി

ലഖ്നൗ: വനിതാക്ഷേമത്തിനായുള്ള തന്റെ സർക്കാരിന്റെ സംഭാവനകൾ ഉയർത്തിക്കാണിച്ചും സ്ത്രീകളുടെ വിവാഹപ്രായം 21-ആക്കി ഉയർത്തുന്നതിനെ ന്യായീകരിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർ പ്രദേശിലെ പ്രയാഗ്രാജിൽ സർക്കാർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുലക്ഷത്തിലധികം വനിതകൾ ഈ...

18 വയസില്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാം, പങ്കാളിയെ പറ്റില്ലേ; കേന്ദ്രത്തിനെതിരെ അസദുദ്ദീന്‍ ഒവൈസി

ന്യൂഡല്‍ഹി:പെൺകുട്ടികളുടെ വിവാഹപ്രായം 21 (Marriage age 21) ആക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ( Asaduddin Owaisi). ഒരു പെണ്‍കുട്ടിക്ക് 18 വയസില്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാമെങ്കില്‍ എന്തുകൊണ്ടാണ്...

ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ മനുഷ്യനാവില്ല, ഈ ശ്രീധരനോട് മാപ്പ് പറഞ്ഞ് ബിജെപി നേതാവ്

തിരുവനന്തപുരം: സജീവ രാഷ്ട്രീയത്തില്‍ ഇനിയില്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്റെ (E Sreedharan quit politics)  പ്രഖ്യാപനത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ബിജെപി നേതാവ് പിആര്‍ ശിവശങ്കര്‍ (PR Shivasankar). ഫേസ്ബുക്ക് കുറിപ്പിലാണ് ശിവശങ്കര്‍ പ്രതികരിച്ചത്....

Latest news