25.9 C
Kottayam
Sunday, June 14, 2026

CATEGORY

News

ദില്ലിയിലെ കോടതിയില്‍ അഭിഭാഷകരും പോലീസും ഏറ്റുമുട്ടി, 2 അഭിഭാഷകര്‍ക്ക് വെടിയേറ്റു,നിരവധി വാഹനങ്ങള്‍ കത്തിച്ചു

ന്യൂഡല്‍ഹി:പാര്‍ക്കിംഗ് പ്രശ്‌നത്തേച്ചൊല്ലി അഭിഭാഷകരും പോലീസും തമ്മിലുണ്ടായ വാക്കുതര്‍ക്കം കലാശിച്ചത് സംഘര്‍ഷത്തിലും വെടിവെയ്പ്പിലും.തീസ് ഹസാരിസ് കോടതിവളപ്പിലായിരുന്നു ഏറ്റുമുട്ടല്‍. കോടതിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ പോലീസ് വാഹനമിടിച്ചത് അഭിഭാഷകന്‍ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.സംഘര്‍ഷം പിന്നീട് ഡല്‍ഹി...

യു.എ.പി.എ അറസ്റ്റ്,സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ

തിരുവനന്തപുരം:ആശയപ്രചാരണത്തിന് സ്വാതന്ത്ര്യം നല്‍കുന്ന രാജ്യത്ത് ആശയപ്രചാരണത്തിന്റെ പേരില്‍ കരിനിയമങ്ങള്‍പ്രയോഗിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രസ്താവിച്ചു. യുഎപിഎ നിയമത്തിനെതിരെ ഇന്ത്യയിലെ ഇടത് പാര്‍ട്ടികള്‍ ശക്തമായ പ്രതിരോധം പടുത്തുയര്‍ത്തിയതാണ്. പാര്‍ലമെന്റിനകത്തും പുറത്തും...

വിദ്യാര്‍ത്ഥികളുടെ ഭാഷയറിയാത്ത അധ്യാപകന്‍,അധ്യാപകന്റെ ഭാഷയറിയാത്ത വിദ്യാര്‍ത്ഥികളും.ഒടുവില്‍ സംഭവിച്ചത്..

കാസര്‍കോട്:അധ്യാപകനാകുവാനുള്ള അടിസ്ഥാനയോഗ്യതകളിലൊന്നാണ് ഭാഷ.ഒന്നുകില്‍ കുട്ടികളുടെ ഭാഷ അധ്യാപകനറിയണം.അല്ലെങ്കില്‍ അധ്യാപകന്റെ ഭാഷ കുട്ടികള്‍ക്കറിയണം. ഇതു രണ്ടുമല്ലെങ്കില്‍ അധ്യാപകനും കുട്ടികള്‍ക്കും പൊതുഭാഷയെങ്കിലുമറിയണം.എന്നാല്‍ കര്‍ണാടക അതിര്‍ത്തി പ്രദേശമായ മൂഡംബയല്‍ ഗവര്‍മെണ്ട് സ്‌കൂളില്‍ ഇങ്ങനെയൊന്നുമല്ല സംഭവം നടന്നത്. ഇവിടെ കന്നഡ...

മാവോയിസ്റ്റ് ബന്ധത്തിന് തെളിവ്,വിദ്യാര്‍ത്ഥിയെ വിട്ടയക്കില്ലെന്ന് ഐ.ജി

കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കൈവശം വച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കില്ലെന്ന് ഐജി അശോക് യാദവ്.വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം തേടിയിരുന്നു.ഇതേത്തുടര്‍ന്ന്്...

സ്തനങ്ങളുടെ വലിപ്പം വര്‍ധിപ്പിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത യുവതി മരിച്ചു

ലണ്ടന്‍: സ്തനങ്ങളുടെ വലുപ്പം വര്‍ധിപ്പിക്കാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്ത യുവതിയ്ക്ക് ദാരുണാന്ത്യം. ലൂയിസ് ഹാര്‍വിയെന്ന 36കാരിക്കാണ് മരിച്ചത്. സ്തനങ്ങളുടെ വലുപ്പത്തിനും വയര്‍ കുറയ്ക്കുന്നതിനും വേണ്ടിയായിരുന്ന ലൂയിസ് സര്‍ജറി ചെയ്തതു. രണ്ട് പ്ലാസ്റ്റിക് സര്‍ജറികളും...

കുമ്മനത്തിന് ഉമ്മ കൊടുത്ത എഴുത്തുകാരനൊപ്പം വേദി പങ്കിടാനില്ല; കടുത്ത നിലപാടുമായി എഴുത്തുകാരി സി.എസ് ചന്ദ്രിക

തിരുവനന്തപുരം: കുമ്മനം രാജശേഖരന് ഉമ്മ കൊടുത്തെന്ന കാരണത്താല്‍ ഡോ. ജോര്‍ജ്ജ് ഓണക്കൂറിനൊപ്പം വേദി പങ്കിടാനില്ലെന്നു പ്രഖ്യാപിച്ച് എഴുത്തുകാരി സിഎസ് ചന്ദ്രിക. ബി.ജെ.പിയുടെ 'സ്ത്രീ നീതി' സമരം ഉദ്ഘാടനം ചെയ്യുകയും കുമ്മനത്തിന് ഉമ്മ കൊടുക്കുകയും...

തന്റെ മരണശേഷം അവനെ നോക്കാന്‍ ആരുമുണ്ടാകില്ല; മാനസിക വെല്ലുവിളി നേരിടുന്ന മകനെ ഉറക്ക ഗുളിക നല്‍കി കൊന്ന് പിതാവ്

ചെന്നൈ: മാനസിക വെല്ലുവിളി നേരിടുന്ന 44 വയസുള്ള മകനെ അമിത അളവില്‍ ഉറക്കഗുളിക നല്‍കി 82കാരനായ പിതാവ് കൊലപ്പെടുത്തി. തമിഴ്നാട് ആല്‍വാര്‍പേട്ടിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മകനെ കൊന്നതിന് ശേഷം മകന്റെ മൃതദേഹത്തിന്...

വെജിറ്റേറിയന്‍, മദ്യപിക്കാത്ത, സാമ്പത്തിക ഭദ്രതയുള്ളവര്‍ക്ക് മുന്‍ഗണന; അമ്മയ്ക്ക് വരനെ തേടി മകള്‍!

മക്കളുടെ വിവാഹം എന്നത് രക്ഷിതാക്കളുടെ സ്വപ്‌നമാണ്. പ്രത്യേകിച്ച് പെണ്‍മക്കളെ ഒരു നല്ല ആളുടെ കയ്യില്‍ ഏല്‍പ്പിക്കുന്നത് വരെ രക്ഷിതാക്കള്‍ക്ക് വിശ്രമമം ഉണ്ടാകില്ല. പൊതുവേ അറഞ്ചേ്ഡ് വിവാഹത്തിന് മുന്‍ഗണന നല്‍കുന്ന നമ്മുടെ രാജ്യത്ത് മാട്രിമോണി...

മാവോയിസ്റ്റുകളുടെ കൈയ്യില്‍ നിന്ന് കണ്ടെടുത്ത തോക്കുകള്‍ ഒഡീഷയിലെ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് തട്ടിയെടുത്തത്

പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കൈയ്യില്‍ നിന്ന് കണ്ടെടുത്ത തോക്കുകള്‍ ഒഡീഷയിലെ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് തട്ടിയെടുത്തതെന്ന് സ്ഥിരീകരണം. 2004ല്‍ ഒഡീഷയിലെ കോരാപുഡിലെ പോലീസ് സ്‌റ്റേഷനില്‍ ആക്രമണം നടത്തി...

കിടിലന്‍ ഓഫറുമായി ബി.എസ്.എന്‍.എല്‍; ഓരോ അഞ്ചു മിനിറ്റ് കോളിനും ആറു പൈസ വീതം ക്യാഷ് ബാക്ക്

ന്യൂഡല്‍ഹി: ടെലികോം രംഗത്ത് മത്സരം കടുത്തതോടെ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ ഓഫറുമായി പ്രമുഖ പൊതുമേഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ രംഗത്ത്. ഓരോ അഞ്ചുമിനിറ്റ് കോളിനും ആറു പൈസ വീതം ക്യാഷ് ബാക്കായി നല്കുന്ന...

Latest news