ആലപ്പുഴ: വിശ്വാസവും രുചിയും കാെണ്ട് ജാതിമത ഭേദമെന്യേ ജനമനസുകൾ കീഴക്കിയ അമ്പലപ്പുഴ പാൽപ്പായസം ഇനി അറിയപ്പെടുക ഗോപാല കഷായം എന്ന പേരിൽ. ആചാരപരമായി ഗോപാലകഷായം എന്നാണ് മുൻപ് അമ്പലപ്പുഴ പാല്‍പ്പായസം അറിയപ്പെട്ടിരുന്നത്. ഗോപാലകഷായം...
മുംബൈ:ജിയോഫോണ്‍ ദീപാവലി 2019 ഓഫര്‍ എന്ന പ്രത്യേക ഒറ്റത്തവണ ഓഫര്‍ ഒരു മാസം കൂടി നീട്ടുന്നതായി റിലയന്‍സ് ജിയോ പ്രഖ്യാപിച്ചു. നവംബര്‍ മുഴുവന്‍ ഓഫര്‍ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.. നേരത്തെ 1500 രൂപയ്ക്കു...
തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി. അടുത്തിടെ സ്ഥാനമേറ്റ ആദില അബ്ദുള്ളയ്ക്ക് വീണ്ടും സ്ഥാനചലനം. വയനാട് കളക്ടറായാണ് മാറ്റം. എം അഞ്ജനയാണ് പുതിയ കളക്ടർ
വയനാട് ജില്ലാ കലക്ടറായ എ ആര്‍ അജയകുമാറിനെ...
തിരുവനന്തപുരം: പീഡനകേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസിനു നേരെ അക്രമം എസ്ഐയെ കുത്തിപരിക്കേല്‍പ്പിച്ച് യുവാവായ പ്രതി രക്ഷപ്പെട്ടു. ഫാര്‍ട്ട് പോലീസ് സ്റ്റേഷനിലെ എസ്.ഐ. വിമലിനാണ് കുത്തേറ്റത്. കരിമഠം കോളനി സ്വദേശി നിയാസാണ് വിമലിനെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം...
ഭുവനേശ്വര്‍: വനിതാ ഹോക്കി ടീമിനു പിന്നാലെ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമും അടുത്തവര്‍ഷം നടക്കുന്ന ടോക്യോ ഒളിമ്പിക്സിനു യോഗ്യത നേടി. യോഗ്യതാ മത്സരത്തിന്റെ രണ്ടാം പാദത്തിലും റഷ്യയെ തറപറ്റിച്ചായിരുന്നു ഒളിമ്പിക്സ് പ്രവേശനം.സ്‌കോര്‍: ആദ്യ...
കോട്ടയം: സഞ്ചാരികള്‍ക്ക് ആമ്പല്‍പ്പൂക്കാലത്തിന്റെ വിരുന്നൊരുക്കിയ മലരിക്കല്‍,അമ്പാട്ടുകടവ് എന്നിവിടങ്ങളിലെ കാഴ്ചവിസ്മയം ഒരാഴ്ചകൂടി തുടരും.മലരിക്കല്‍ ആമ്പല്‍ഫെസ്റ്റ് ഒരാഴ്ച കൂടി നീട്ടാന്‍ മലരിക്കല്‍ ടൂറിസം സൊസൈറ്റി തീരുമാനിച്ചു. വനംബര്‍ 10 വരെ കാഴ്ചക്കാര്‍ക്ക് ആമ്പല്‍പൂക്കളുടെ വിസ്മയലോകം കാണാന്‍...
കോഴിക്കോട് വിവഹദിനത്തില്‍ സുഹൃത്തുക്കളുടെ ആഘേഷത്തിന്റെ ഭാഗമാണ് കല്യാണ റാഗിംഗ്.വടക്കന്‍ കേരളത്തിലൊക്കെ പലപ്പോഴും ഇത്തരം റാഗിംഗുകള്‍ അതിരുവിടാറുമുണ്ട്.കൊയിലാണ്ടി കാവുംപട്ടത്ത് കല്യാണ റാഗിംഗ് അതിരുകടന്നപ്പോള്‍ വധുവരന്‍മാരുടെ ആദ്യരാത്രി ആശുപത്രിയിലായി.
വിവാഹച്ചടങ്ങുകള്‍ക്കിടയില്‍ വരനെയും വധുവിനെയും സുഹൃത്തുക്കള്‍ കാന്താരി മുളക്...
മനാമ: പൊതുവേദിയില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്‍ നടത്തിയ പ്രതിഷേധം അണ്‍ പാര്‍ലിമെന്ററിയാണെന്ന് വ്യക്തമാക്കി ബാലചന്ദ്രമേനോന്‍. ഒരാള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മറ്റൊരാള്‍ വേദിയില്‍ കയറി വന്ന് കുത്തിയിരിക്കുകയും പിന്നീട് പ്രസംഗിക്കുകയുമൊക്കെ ചെയ്യുന്നത് ശരിയല്ല. ഇതൊക്കെ...
തിരുവനന്തപുരം: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയതിന് അടുത്ത ദിവസം പൊലീസ് ഉദ്യോഗസ്ഥന്‍ ഷോക്കേറ്റ് മരിച്ചു. വെഞ്ഞാറമൂട് ആലിയാട് ശ്രീനിലയത്തില്‍ ഹര്‍ഷകുമാര്‍ (47) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. വീട്ടിലെ...