26.8 C
Kottayam
Monday, April 29, 2024

മലരിക്കലെ ആമ്പല്‍ വിസ്മയം ഇനിയും കാണാം.പൂക്കള്‍ നശിപ്പിയ്ക്കുന്നത്‌ ഈ തീയതിയില്‍

Must read

കോട്ടയം: സഞ്ചാരികള്‍ക്ക് ആമ്പല്‍പ്പൂക്കാലത്തിന്റെ വിരുന്നൊരുക്കിയ മലരിക്കല്‍,അമ്പാട്ടുകടവ് എന്നിവിടങ്ങളിലെ കാഴ്ചവിസ്മയം ഒരാഴ്ചകൂടി തുടരും.മലരിക്കല്‍ ആമ്പല്‍ഫെസ്റ്റ് ഒരാഴ്ച കൂടി നീട്ടാന്‍ മലരിക്കല്‍ ടൂറിസം സൊസൈറ്റി തീരുമാനിച്ചു. വനംബര്‍ 10 വരെ കാഴ്ചക്കാര്‍ക്ക് ആമ്പല്‍പൂക്കളുടെ വിസ്മയലോകം കാണാന്‍ അവസരമുണ്ടാകും. ആമ്പല്‍ഫെസ്റ്റ് അവസാനിച്ചശേഷം മാത്രമെ കൃഷി ആവശ്യങ്ങള്‍ക്കായി പാടത്തുനിന്നും പൂര്‍ണമായി നീക്കം ചെയ്യുകയുള്ളുവെന്ന് ടൂറിസം സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week