28.3 C
Kottayam
Friday, May 3, 2024

CATEGORY

News

തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ നഖം കൊണ്ട് പോറലേറ്റ യുവതി പേവിഷബാധയേറ്റ് മരിച്ചു

തിരുവനന്തപുരം: തെരുവുനായ്ക്കൾക്കു ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് പോറലേറ്റ യുവതി പേവിഷബാധയേറ്റു മരിച്ചു. അഞ്ചുതെങ്ങ് അൽഫോൻസ കോട്ടേജിൽ സ്റ്റെഫിൻ വി.പെരേര(49)യാണു മരിച്ചത്. സഹോദരന്റെ ചികിത്സാർഥം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂടെയുണ്ടായിരുന്ന സ്റ്റെഫിനെ...

പത്താം ക്ലാസുകാരനെ യുവാവ്‌ പെട്രോളിഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി

വിശാഖപട്ടണം: പത്താംക്ലാസ് വിദ്യാര്‍ഥിയെ യുവാവും സുഹൃത്തുക്കളും പെട്രോളിഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. ആന്ധ്രാ പ്രദേശിലെ ബപാട്‌ല ജില്ലയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അമര്‍നാഥ് എന്ന പതിനഞ്ചു വയസ്സുകാരന്റെ ദേഹത്ത് പെട്രോളൊഴിച്ചശേഷം അക്രമികള്‍ തീകൊളുത്തുകയായിരുന്നു....

എല്ലാവരും ചെയ്യുന്നതുകണ്ട് കല്യാണം കഴിക്കരുത്, വലിയ ഉത്തരവാദിത്വമാണത്, മാനസികമായി തയ്യാറാവണം:തമന്ന

ഹൈദരാബാദ്‌:തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാരംഗങ്ങളില്‍ കഴിഞ്ഞ 18 വര്‍ഷമായി നിറഞ്ഞുനില്‍ക്കുന്ന അഭിനേത്രിയാണ് തമന്ന. ജീ കര്‍ദ എന്ന തന്റെ ആദ്യത്തെ വെബ് സീരീസിന്റെ പ്രമോഷനുമായി തിരക്കിലാണ് തമന്നയിപ്പോള്‍. കഴിഞ്ഞ ദിവസം ഇന്ത്യാ ടുഡേയ്ക്ക്...

കെ.വിദ്യയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ,പ്രതി കാണാമറയത്ത്

കൊച്ചി:മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്‌ ചമച്ചെന്ന കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ്‌ കെ. വിദ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് അ​ഗളി പോലീസ് ഹൈക്കോടതിയിൽ. വ്യാജരേഖയുടെ ഉറവിടം കണ്ടെത്താന്‍ വിദ്യയെ ചോദ്യം...

35 കേസുകളിൽ പ്രതി; കുപ്രസിദ്ധ കുറ്റവാളി ‘പൂമ്പാറ്റ സിനി’യെ കാപ്പ ചുമത്തി ജയിലിലാക്കി

തൃശൂർ: നിരവധി കേസുകളിൽ പ്രതിയായ പൂമ്പാറ്റ സിനി അറസ്റ്റിൽ. തൃശൂർ പൊലീസ് ആണ് കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയെന്നറിയപ്പെടുന്ന സിനി ഗോപകുമാറിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. വ്യാജ സ്വണ്ണം പണയം വയ്ക്കുക,...

കോടതിയില്‍ ‘അനുമതി ‘ എത്തി,ഗായകന്‍ മിക സിങ്ങ് രാഖി സാവന്തിനെ ബലമായി ചുംബിച്ച കേസ് റദ്ദാക്കി

മുംബൈ: ഗായകന്‍ മിക സിങ്ങ് നടി രാഖി സാവന്തിനെ ബലമായി ചുംബിച്ചുവെന്ന കേസ് ബോംബെ ഹൈക്കോടതി റദ്ദാക്കി. സമ്മതമില്ലാതെ മിക ബലമായി തന്‍റെ ജന്മദിന പാര്‍ട്ടിയില്‍ രാഖിയെ ചുംബിച്ചുവെന്നായിരുന്നു കേസ്. രാഖി സംഭവത്തില്‍ നിയമനടപടി...

സോഷ്യൽ മീഡിയ ലൈംഗിക വിപ്ലവം നല്ലത്; മലയാളി നേരിടുന്നത് തേൻകെണി, ബ്ലാക്ക് മെയിൽ… പോംവഴി പറഞ്ഞ് തുമ്മാരുകുടി

കൊച്ചി:സമൂഹമാധ്യമങ്ങളിലൂടെയും ഡേറ്റിംഗ് ആപ്പുകളിലൂടെയുമുള്ള തേൻകെണി, ബ്ലാക്ക് മെയിലിംഗ് സംഭവങ്ങൾ കേരളത്തിൽ കൂടി വരുന്നതിൽ മുന്നറിയിപ്പുമായി മുരളി തുമ്മാരുകുടി രംഗത്ത്. ഒരു ലൈംഗിക വിപ്ലവം തന്നെ സമൂഹമാധ്യമങ്ങൾ ലോകത്തുണ്ടാക്കിയെന്നും ഇതൊരു നല്ല കാര്യമാണെന്നും വിവരിച്ച...

10 ദിവസം, 1536 പരിശോധനകള്‍; 269 കിലോ മത്സ്യം നശിപ്പിച്ചു, മഴക്കാല പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി മഴക്കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ പരിശോധനകളിലൂടെ കഴിഞ്ഞ...

സിദ്ധരാമയ്യക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: കടയുടമയ്‌ക്കെതിരെ കേസ്

ബെംഗലരൂ:കർണാടക സർക്കാരിന്റെ സ്ത്രീകൾക്കുള്ള സൗജന്യ ബസ് പദ്ധതിയെ വിമർശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അപകീർത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിന് ഗദാഗിലെ പാൻ കട ഉടമയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാ...

വിദ്യാര്‍ത്ഥികള്‍ക്ക് പീഡനം,മൂന്നു മദ്രസാ അധ്യാപകരുൾപ്പെടെ നാലുപേർ അറസ്റ്റിൽ

മലപ്പുറം: പോക്‌സോ കേസിൽ മൂന്നു മദ്രസാ അധ്യാപകരുൾപ്പെടെ നാലുപേർ അറസ്റ്റിൽ. അഞ്ചാം ക്ലാസിൽ പഠിക്കുന്ന മൂന്ന് കുട്ടികളുടെ മൊഴിയിൽ അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പെരുമ്പടപ്പ് പോലീസ് ആണ് പ്രതികളെ അറസ്റ്റ്...

Latest news