28.9 C
Kottayam
Friday, April 19, 2024

CATEGORY

News

മെസ്സിയും സൗദിയിലേക്ക്; അല്‍ ഹിലാല്‍ ക്ലബ്ബുമായി ഉടന്‍ കരാറൊപ്പിടുമെന്ന് റിപ്പോര്‍ട്ട്

റിയാദ്: ലോക ഫുട്‌ബോള്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയുടെ ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി റിയാദിലെ അല്‍ ഹിലാല്‍ ക്ലബ്ബുമായി ഉടന്‍ ട്രാന്‍സ്ഫര്‍ കരാര്‍ ഒപ്പിടുമെന്ന് റിപ്പോര്‍ട്ട്. സൗദി ഗസറ്റ് ദിനപ്പത്രമാണ് ഉന്നത വൃത്തങ്ങളെ...

ഒഡീഷ ട്രെയിൻ അപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് വിദ്യഭ്യാസ സൗകര്യം ഒരുക്കും: ഗൗതം അദാനി

ന്യൂഡല്‍ഹി:രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് വിദ്യഭ്യാസ സൗകര്യം ഒരുക്കുമെന്ന് വ്യവസായി ഗൗതം അദാനി. തന്റെ ട്വീറ്റർ ഹാന്ഡിലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യകത്മാക്കിയത്. "ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ നാമെല്ലാവരും കടുത്ത...

‘ചീത്ത വിളിച്ചിട്ടാണ് സുരേഷ് ​ഗോപി കോടികൾ ചോ​ദിക്കുന്നത്, അബി രക്ഷപ്പെടാതിരുന്നതിന് കാരണമുണ്ട്’; ദിനേശ്

കൊച്ചി:കൊവിഡിന് ശേഷം കര പറ്റാൻ മലയാള സിനിമ വല്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയുണ്ട്. പോരാത്തതിന് താരങ്ങൾ‌ പ്രതിഫലം കൂട്ടി ചോദിക്കുന്നതും ലഹരി ഉപയോ​ഗം മലയാള സിനിമയിൽ കൂടി വരുന്നുവെന്നുള്ളതും പ്രതിസന്ധിയാകുന്നുണ്ട്. ഒരു ഹിറ്റ് പടം ചെയ്തിട്ട്...

മഞ്ചേരിയിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി വ്യാജം; വഴിത്തിരിവായത് മറ്റൊരു കേസിലെ പരാതി

മഞ്ചേരി: ബലാൽസംഗത്തിന് ഇരയായെന്ന വീട്ടമ്മയുടെ പരാതി വ്യാജമെന്ന് തെളിഞ്ഞതിനെ തുടർന്ന് പ്രതിയായ യുവാവിനെ കോടതി വെറുതെ വിട്ടു. എടവണ്ണ പന്നിപ്പാറ സ്വദേശി മുഹമ്മദ് അഷ്റഫ് (30) -നെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷ്യൽ...

‘സഞ്ജു സാംസണ്‍ സൂപ്പര്‍ കൂള്‍ ക്യാപ്റ്റന്‍’; രാജസ്ഥാന്‍ റോയല്‍സ് നെറ്റ് ബൗളര്‍ പറയുന്നു

കാണ്‍പൂര്‍: ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ 'സൂപ്പര്‍ കൂള്‍ ക്യാപ്റ്റന്‍' എന്ന് വിശേഷിപ്പിക്കുന്നവരേറെ. സമ്മര്‍ദഘട്ടങ്ങളില്‍ പോലും കൂളായി ടീമിനെ സഞ്ജു കൈകാര്യം ചെയ്യുന്നതാണ് പതിനാറാം സീസണില്‍ ആരാധകര്‍ കണ്ടത്. തൊട്ടുമുമ്പുള്ള...

ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടാനാകില്ല, പ്രധാനമന്ത്രി റെയിൽ മന്ത്രിയുടെ രാജി ആവശ്യപ്പെടണം: രാഹുൽ

ന്യൂഡല്‍ഹി: ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 275 ജീവനുകള്‍ നഷ്ടമായിട്ടും ഉത്തരാവാദിത്വം ഏറ്റെടുക്കാനാരുമില്ലെന്നും അപകടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മോദിസര്‍ക്കാരിന് ഒളിച്ചോടാനാകില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി....

വിവാഹപ്പാര്‍ട്ടിയ്ക്കിടെ ഭക്ഷ്യവിഷബാധ:140-ഓളം പേർ ആശുപത്രിയിൽ, വില്ലനായത് ‘മയോണൈസ്’

എരമംഗലം (മലപ്പുറം): വിവാഹസത്കാരത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ 140-ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍. എരമംഗലം കിളയില്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. പെരുമ്പടപ്പ് അയിരൂര്‍ സ്വദേശിയുടെ മകളുടെ വിവാഹത്തിന് തലേന്നു...

‘അമിതവേഗത്തിന് എന്റെ വാഹനത്തിനും ചെലാൻ; മന്ത്രിയെന്ന പേരിൽ ഒഴിവാക്കിയില്ല’വിഐപി വേർതിരിവില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് ക്യാമറയിൽ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ആരു നിയമം ലംഘിച്ചാലും അവർ നടപടികൾക്ക് വിധേയമാകേണ്ടി വരും. ആർക്കും പ്രത്യേക പരിഗണനകൾ നൽകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ‘‘ഞാൻ...

ബീഹാറിൽ 1700 കോടി രൂപ വിനിയോഗിച്ച് നിർമ്മിയ്ക്കുന്ന പാലം തകർന്നു

പറ്റ്ന : ബിഹാറില്‍ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്ന് വീണു. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് ഭാഗല്‍പൂരിലെ അഗുവാനി - സുല്‍ത്താന്‍ഗ‌ഞ്ച് പാലം ഗംഗാനദിയിലേക്ക് തകർന്ന് വീണത്. ആളപായമില്ലെന്നാണ് പ്രഥമിക നിഗമനം. 1700 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുകയായിരുന്ന പാലമാണ്...

ഒഡീഷ ട്രെയിന്‍ ദുരന്തം സി ബി ഐ അന്വേഷിക്കും

ന്യൂഡൽഹി:ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്്. അട്ടിമറി അടക്കമുള്ള കാര്യങ്ങള്‍ ട്രെയിന്‍ അപകടത്തിന് പിന്നിലുണ്ടോ എന്നതടക്കമുള്ള...

Latest news