25.1 C
Kottayam
Friday, May 24, 2024

CATEGORY

National

പ്രിയങ്കയുടെ സാരി ചലഞ്ച് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, പുരുഷന്‍മാരുടെ ബോട്ടില്‍ ചലഞ്ചിന്‌ ചെക്ക് പറഞ്ഞ് വനിതകളുടെ സാരി ട്വിറ്റര്‍

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഇത് ചലഞ്ചുകളുടെ കാലമാണ് പുരുഷന്‍മാര്‍ കരുത്തും സാഹസികതയും തെളിയിക്കുന്ന ബോട്ടില്‍ ചലഞ്ചുമായി സിനിമാതാരങ്ങളും കായികതാരങ്ങളും മിന്നി നില്‍ക്കുമ്പോള്‍ ഹൃദയം കവരുന്ന വ്യത്യസ്തമായ മറ്റൊരു ചലഞ്ചുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി...

ചിക്കനും മുട്ടയും വെജിറ്റേറിയനായി പ്രഖ്യാപിയ്ക്കണമെന്ന് ശിവസേന എം.പി,ബീഫും മട്ടണും ഒഴിവാക്കുന്നതെന്തിനെന്ന് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഭക്ഷണ സ്വാതന്ത്രത്തേപ്പറ്റി വലിയ ചര്‍ച്ചകളാണ് രാജ്യത്ത് നടക്കുന്നത്. ഗോവധം നിരേധിയ്ക്കപ്പെട്ട സംസ്ഥാനങ്ങളില്‍ ബീഫ് കഴിയ്ക്കുന്നതിന് വലിയ പ്രത്യാഘാതങ്ങളാണ് നേരിടേണ്ടി വരുന്നതും. ഇതിനിടെയാണ് വിചിത്രമായ ആവശ്യവുമായി ബി.ജെ.പിയുടെ...

മകന്‍ 16 കാരിയെ ബലാത്സംഗം ചെയ്തു,പിതാവിനെതിരെ കേസെടുത്തു,നടപടി മകനെ ഉത്തരവാദിത്തത്തോടെ വളര്‍ത്താഞ്ഞതിന്‌

അഹമ്മദാബാദ്:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മകന്‍ ബലാത്സംഗം ചെയ്ത കുറ്റത്തില്‍ അഛനെതിരെ പോലീസ് കേസെടുത്തു.മകനെ ഉത്തരവാദിത്തതോടെ വളര്‍ത്താഞ്ഞതിനും ബലാത്സംഗത്തിന് പ്രേരണ ചൊലുത്തിയതിനുമാണ് കേസ്.പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് അസാധാരണ സംഭവം.ഗുജറാത്ത് ചന്ദ്ഘേഡ പൊലീസാണ് കേസെടുത്തത്.16 കാരിയെ 17...

ഹാഫിസ് സെയ്ദ് അറസ്റ്റില്‍

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമത്തിന്റെ മുഖ്യ സൂത്രധാരനും ജമാ-അത്-ഉദ്-ദവ തലവനുമായ ഹാഫീസ് സയീദ് അറസ്റ്റില്‍. പാക് മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഗുജ്‌റന്‍വാലയിലേക്കുള്ള യാത്രാമധ്യേ ലാഹോറില്‍ നിന്ന് പഞ്ചാബ് പോലീസിന്റെ തീവ്രവാദ വകുപ്പ്...

പ്രിയങ്ക കോൺഗ്രസ് അധ്യക്ഷ ?അണിയറയിൽ ചർച്ചകൾ സജീവം

ന്യൂദല്‍ഹി: രാഹുൽ ഗാന്ധി രാജി വെച്ച ഒഴിവിൽ സഹോദരി പ്രിയങ്കാ ഗാന്ധി കോൺഗ്രസ് അധ്യക്ഷയാകുമെന്ന് റിപ്പോർട്ടുകൾ.രാഹുലിന്റെ അഭാവത്തില്‍ ജനറൽ സെക്രട്ടറിയായ പ്രിയങ്ക   പാര്‍ട്ടിയെ നയിക്കണമെന്ന വികാരം പാര്‍ട്ടിയ്ക്കുള്ളിലുണ്ടെന്നും അന്തിമതീരുമാനം ഈയാഴ്ച ചേരുന്ന പ്രവര്‍ത്തകസമിതി...

ഇന്ത്യയിലെ ഒന്നരക്കോടി മൊബൈലുകൾ സുരക്ഷാ ഭീഷണിയിൽ, സൈബർ ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ

ഡൽഹി: രാജ്യത്തെ ലക്ഷക്കണക്കിന് മൊബൈൽ ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി ഇന്ത്യയിലെ ഫോണുകൾ സൈബർ ആക്രമണം നടക്കുന്നതായി റിപ്പോർട്ടുകൾ.   ചെക്ക് പൊയന്‍റ് സോഫ്റ്റ്വെയര്‍ റിസര്‍ച്ചാണ് അപകടകരമായ വൈറസ് ആക്രമണം  സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നത്.. ലോകത്താകമാനം 25 ദശലക്ഷം...

ഇതിലും ആസ്വദിച്ച് ജോലി ചെയ്യാന്‍ ആര്‍ക്കും കഴിയില്ല! ടിക് ടോക് വീഡിയോ ചെയ്ത് കൈയ്യടി നേടി ഡെലിവറി ബോയ്

സ്വന്തം ജോലിയില്‍ പൂര്‍ണ്ണ സംതൃ്പതരായി ഒരു പക്ഷെ ആരും തന്നെ കാണില്ല. ഒരു തവണയെങ്കിലും മനസുകൊണ്ടെങ്കിലും സ്വന്തം ജോലിയെ കുറ്റപ്പെടുത്താത്തവരും ചുരക്കമായിരിക്കും. എന്നാല്‍ ഒരു ടിക് ടോക്ക് വിഡിയോയിലൂടെ ഏവരുടേയും കൈയ്യടി നേടുകയാണ്...

മുംബൈയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു; 40 പേര്‍ അവശിഷ്ടങ്ങക്കടിയില്‍ കുടുങ്ങി കിടക്കുന്നു

മുംബൈ: മുംബൈയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്ക്. കെട്ടിടത്തിനുള്ളില്‍ നാല്‍പതോളം പേര്‍ കുടുങ്ങി കിടക്കുന്നതയാണ് വിവരം. മുംബൈയില്‍ ഡോംഗ്രിയിലെ നാലു നില കെട്ടിടമാണ് തകര്‍ന്നു വീണത്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങി...

ഗര്‍ഭം അലസിപ്പിക്കുന്നത് നിയമവിധേയമാക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി മൂന്നു സ്ത്രീകള്‍

ന്യൂഡല്‍ഹി: ഗര്‍ഭം അലസിപ്പിക്കുന്നത് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നു സ്ത്രീകള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഈ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി നിലപാടറിയിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സുരക്ഷിതമായി ഗര്‍ഭം അലസിപ്പിക്കുന്നതിനും, പ്രത്യുല്‍പ്പാദനത്തെ കുറിച്ച് തീരുമാനിക്കാനുമുള്ള സ്ത്രീകളുടെ...

അവിഹിത ബന്ധമുണ്ടെന്ന് സംശയം 19കാരിയായ കാമുകിയെ കാമുകന്‍ കൊലപ്പെടുത്തി

നാഗ്പൂര്‍: അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പത്തൊമ്പതുകാരിയായും മോഡലുമായ കാമുകിയെ കാമുകന്‍ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഖുഷി പരിഹാര്‍ എന്ന നാഗ്പൂര്‍ സ്വദേശിയായ മോഡലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഖുഷിയുടെ കാമുകനായ അഷ്റഫ്...

Latest news