25.5 C
Kottayam
Friday, September 27, 2024

CATEGORY

National

‘കണ്ണ് കിട്ടാതിരിക്കാന്‍’ കഴുത്തില്‍ കെട്ടിയ ചരട് മുറുകി ഒരു വയസുകാരന് ദാരുണാന്ത്യം

ഷംലി: ആപത്ത് വരാതിരിക്കാനായി കഴുത്തില്‍ കെട്ടിയ ചരട് മുറുകി ഒരു വയസുകാരന്‍ മരിച്ചു. വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയിലെ ഗാര്‍ഹി ഗ്രാമത്തിലാണ് ദാരുണാപകടം ഉണ്ടായത്. ഉറക്കിക്കിടത്തിയിരുന്ന കുഞ്ഞ് നിലത്ത് വീണപ്പോള്‍ കഴുത്തില്‍ കെട്ടിയ...

മലാലയുടെ നേര്‍ക്ക് വെടിയുതിര്‍ത്ത തീവ്രവാതി ജയിലില്‍ നിന്ന് രക്ഷപ്പെട്ടു

ലാഹോര്‍: മലാല യൂസഫ്‌സായിയുടെ നേര്‍ക്ക് വെടിയുതിര്‍ത്ത താലിബാന്‍ തീവ്രവാദി പാകിസ്താനിലെ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. 2012ല്‍ മലാലയുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയും 2014ല്‍ പെഷാവാര്‍ സ്‌കൂളില്‍ നടത്തിയ ആക്രമണത്തിലൂടെ 132 വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തുകയും ചെയ്ത...

ഭഗത് സിംഗിനെ തൂക്കിക്കൊല്ലുന്ന രംഗം അനുകരിച്ച 12 വയസുകാരന് ദാരുണാന്ത്യം

ഭോപ്പാല്‍: സ്വാതന്ത്ര സമര സേനാനി ഭഗത് സിങ്ങിനെ തൂക്കിക്കൊല്ലുന്ന രംഗം അനുകരിക്കുന്നതിനിടെ 12 വയസുകാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ മന്ദ്‌സൗറിലാണ് സംഭവം. ഭോലിയ ഗ്രാമത്തിലെ ശ്രേയാന്‍ഷ് എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. ഭഗത് സിങ്ങിന്റെ ജീവിതം...

വിജയിയുടെ ഭാര്യയേയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു

ചെന്നൈ: നടന്‍ വിജയിയുടെ ഭാര്യ സംഗീതയേയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. സംഗീതയുടെ പേരിലുള്ള സ്വത്ത് വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യല്‍ തുടങ്ങിയത്. ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ ഇതുവരെ...

മുസ്ലീങ്ങള്‍ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല; വീണ്ടും വിവാദ പരാമര്‍ശവുമായി യോഗി

ലക്‌നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നതിനി2െ വീണ്ടും വിദ്വേഷ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിഭജനശേഷം ഇന്ത്യയില്‍ തുടരാന്‍ മുസ്ലിങ്ങള്‍ തീരുമാനിച്ചെങ്കിലും രാജ്യത്തിനുവേണ്ടി അവര്‍ ഒരു സഹായവും ചെയ്തില്ലെന്നാണ്...

തമിഴ് നടൻ വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തു

ചെന്നൈ:തമിഴ് നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തു. കടലൂരിലെ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ് ഫിലിംസ് കമ്പനിയുടെ പണമിടപാടുമായി ബന്ധപ്പെട്ട്‌ ചോദ്യം...

സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ആധാറുമായി ബന്ധിപ്പിക്കല്‍; കേന്ദ്ര നിലപാട് ഇതാണ്

ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ആലോചനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അതേസമയം സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകളും അശ്ലീലവീഡിയോകളും പ്രചരിപ്പിക്കുന്നത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് സര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചു. അശ്ലീല ദൃശ്യങ്ങള്‍ പ്രത്യേകിച്ച് കുട്ടികളുടേത് ഒരു...

ബി.ജെ.പി ജനങ്ങളെ വഞ്ചിച്ചു; പാര്‍ലമെന്റില്‍ തീപ്പൊരു പ്രസംഗവുമായി മഹുവ മൊയ്ത്ര

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ബി.ജെ.പിയില്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങളെ ബി.ജെ.പി വഞ്ചിച്ചുവെന്ന് മഹുവ മൊയ്ത്ര തുറന്നടിച്ചു. പൗരത്വഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവക്കെതിരെ മഹുവ...

കാമുകിയ്ക്ക് പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ സഹായം ചെയ്തു; ഒടുവില്‍ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

പാറ്റ്‌ന: ബീഹാറില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കിടെ കാമുകിയ്ക്ക് കോപ്പിയടിക്കാന്‍ സഹായം ചെയ്ത യുവാവ് പോലീസ് പിടിയിലായി. പരീക്ഷാ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്ന സംഘത്തിലെ ക്യാമറാമാന്‍ എന്ന വ്യാജേനയാണ് നരേഷ് എന്ന യുവാവ് പരീക്ഷാ...

‘അവളെ ഐ.പി.എസുകാരിയാക്കും’ കൊലക്കേസ് പ്രതിയുടെ മകളെ ദത്തെടുത്ത് പോലീസ് ഉദ്യോഗസ്ഥന്‍

ലഖ്നൗ: കൊലക്കേസ് പ്രതിയുടെ മകളെ ദത്തെടുത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍. സ്ത്രീകളെയും കുട്ടികളെയും ബന്ദിയാക്കിയതിന്റെ പേരില്‍ പോലീസ് വെടിവച്ച് കൊന്ന സുഭാഷ് ബദ്ദാം എന്നയാളുടെ ഒന്നര വയസ്സുകാരി മകളെയാണ് കാണ്‍പൂര്‍ മേഖലയിലെ ഇന്‍സ്പെക്ടര്‍...

Latest news