25.5 C
Kottayam
Friday, September 27, 2024

CATEGORY

National

ഇടപാടുകാര്‍ക്ക് പുതുവത്സര സമ്മാനവുമായി റിസര്‍വ്വ് ബാങ്ക്; ജനുവരി ഒന്നു മുതല്‍ ഈ സേവനം സൗജന്യം

ന്യൂഡല്‍ഹി: ഇടപാടുകാര്‍ക്ക് റിസര്‍വ് ബാങ്കിന്റെ പുതുവത്സര സമ്മാനം. 2020 ജനുവരി മുതല്‍ നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്സ് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി) സേവനങ്ങള്‍ തികച്ചും സൗജന്യം. ഡിജിറ്റല്‍ സര്‍വീസ് സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഡിസംബര്‍ 16...

ഗോവയില്‍ സണ്‍ബേണ്‍ ആഘോഷത്തിനിടെ രണ്ടു മരണം; അമിത ലഹരി ഉപയോഗമാകാം മരണകാരമെന്ന് പോലീസ്

പനജി: ഗോവയില്‍ സണ്‍ബേണ്‍ ഇലക്ട്രിക് ഡാന്‍സ് മ്യൂസിക് ഫെസ്റ്റിവലിനിടെ രണ്ടു പേര്‍ കുഴഞ്ഞുവീണു മരിച്ചു. നോര്‍ത്ത് ഗോവയിലെ വഗതോര്‍ ബീച്ചില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശികളായ സായ് പ്രസാദ്, വെങ്കട് എന്നിവരാണ്...

ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു വധശിക്ഷ. സന്തോഷ് കുമാര്‍ എന്ന പ്രതിക്കാണു കോയമ്പത്തൂരിലെ പ്രത്യേക പോക്‌സോ കോടതി ഒമ്പതു മാസംകൊണ്ടു വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷ വിധിച്ചത്. കുറ്റകൃത്യത്തില്‍ രണ്ടാമതൊരാള്‍ക്കു...

താന്‍ ജീവിച്ചിരിക്കുമ്പോള്‍ ബംഗാളില്‍ പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ അലയടിക്കുമ്പോള്‍ താന്‍ ജീവിച്ചിരിക്കുമ്പോള്‍ ബംഗാളില്‍ നിയമം നടപ്പിലാക്കില്ലെന്നും തടങ്കല്‍ കേന്ദ്രങ്ങള്‍ ഉണ്ടാക്കില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ...

തലപ്പാവണിഞ്ഞ് ചെണ്ടകൊട്ടി നൃത്തം ചെയ്ത് രാഹുല്‍ ഗാന്ധി; വീഡിയോ വൈറല്‍

റായ്പൂര്‍: റായ്പൂരില്‍ നടക്കുന്ന നാഷണല്‍ ട്രൈബല്‍ ഡാന്‍സ് ഫെസ്റ്റിവലില്‍ തലപ്പാവണിഞ്ഞ് ചെണ്ടകൊട്ടി നൃത്തം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ വൈറലാകുന്നു. ഗോത്രവര്‍ഗക്കാരുടെ ആചാര തലപ്പാവ് അണിഞ്ഞായിരുന്നു രാഹുലിന്റെ നൃത്തം. ഗോത്ര വിഭാഗത്തിന്റെ സംസ്‌കാരവും...

പ്രമുഖ ടി.വി താരം ആത്മഹത്യ ചെയ്തു

മുംബൈ: പ്രമുഖ ബോളീവുഡ് ടിവി താരം കുശാല്‍ പഞ്ചാബി ആത്മഹത്യ ചെയ്തു. മൂംബൈയിലെ പലി ഹില്ലിലുള്ള വസതിയിലാണ് കുശാലിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ വീട്ടില്‍ നിന്നു ആത്മഹത്യ കുറിപ്പും പോലീസ്...

പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കുമെന്ന് യു.എസ് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍ ഡിസി: പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കുമെന്ന് യു.എസ് പ്രതിനിധിസഭയിലെ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പൗരത്വ ഭേദഗതി മുസ്ലീങ്ങളുടെ സാമൂഹിക പദവിയെ ബാധിക്കുമെന്നും സ്വതന്ത്ര ഗവേഷണ വിഭാഗമായ...

പൗരത്വ നിയമം: പ്രതിഷേധം കനക്കുന്നു, യു.പിയിൽ 8 ജില്ലകളിൽ ഇന്റർനെറ്റ് വിഛേദിച്ചു

ലഖ്നൗ: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് ശേഷം കനത്തേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഉത്തർപ്രദേശിൽ എട്ട് ജില്ലകളിൽ പൂർണ്ണമായും ഇന്റർനെറ്റ് സേവനം റദ്ദാക്കി. ബുലന്ദ്ഷർ, മുസഫർ നഗർ,ബിജ്നോർ, ആഗ്ര, ഫിറോസാബാദ്, സംഭൽ, അലീഗഢ്,...

കരിമ്പിന്‍ പാടങ്ങളില്‍ ജോലി ചെയ്യുന്ന 30,000 സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്തു; കാരണം ഇതാണ്

മഹാരാഷ്ട്ര: കരിമ്പിന്‍ പാടങ്ങളില്‍ ജോലിക്കെത്തുന്ന സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന പ്രവണത മുഖ്യമന്ത്രിയെ അറിയിച്ച് കോണ്‍ഗ്രസ് നേതാവ് നിതിന്‍ റാവത്ത്. ആര്‍ത്തവ ദിനങ്ങളില്‍ ജോലി ചെയ്യാന്‍ പറ്റാത്തതിനാല്‍ കൂലി നഷ്ടപ്പെടുമെന്നതിനാലാണ് ഇവര്‍ ഗര്‍ഭപാത്രം...

സൂര്യഗ്രഹണ സമയത്ത് കുഞ്ഞുങ്ങളെ കഴുത്തറ്റം കുഴിയില്‍ മൂടി! അന്ധവിശ്വാസത്തില്‍ ഒരു ഗ്രാമം

കര്‍ണാടക: സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് നിരവധി അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇന്നും നിലനില്‍ക്കുന്നുണ്ട്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ അരങ്ങേറിയതും അത്തരം കണ്ണില്ലാത്ത അന്ധവിശ്വാസങ്ങളില്‍ ഒന്നാണ്. സൂര്യഗ്രഹണ സമയത്ത് കൊച്ചുകുട്ടികളെ കുഴിയില്‍ മണ്ണിട്ടുമൂടുകയാണ് ചെയ്യുന്നത്. ഇതുസംബന്ധിച്ച ഒരു വീഡിയോ...

Latest news