25.5 C
Kottayam
Friday, September 27, 2024

CATEGORY

National

രാജ്യത്ത് അടിയന്തിരാവസ്ഥ,ജനങ്ങള്‍ ഉണരണം നടന്‍ പ്രകാശ് രാജ്

ബെംഗളുരു: പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ സംബന്ധിച്ച് നിലപാട് വ്യക്തമാക്കി പ്രകാശ് രാജ്. പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ കനത്തപ്പോള്‍ മറച്ചുവയ്ക്കാന്‍ ദേശസ്‌നേഹം ഉപയോഗിക്കുന്നുവെന്ന് നടന്‍ പ്രകാശ് രാജ് ആരോപിയ്ക്കുന്നു. ഇത് തെളിയിക്കുന്ന വീഡിയോയും പ്രകാശ് രാജ് പങ്കുവെച്ചിട്ടുണ്ട്. രാജ്യത്ത്...

കയ്യില്‍ കാശില്ലാതെ ട്രെയിന്‍ ടിക്കറ്റ് ബുക്ക ചെയ്യാം, റെയില്‍വേയാത്രക്കാര്‍ക്ക് സമ്മാനവുമായി ഐ.ആര്‍.സി.ടി.സി

കൊച്ചി: പുതുവര്‍ഷത്തില്‍ റെയില്‍വേയാത്രക്കാര്‍ക്ക് സമ്മാനവുമായി ഐ.ആര്‍.സി.ടി.സി ചെയ്യാനൊരുങ്ങുന്ന യാത്രക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ സന്തോഷ വാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വെ.ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനായി പുതിയ സൗകര്യമൊരുക്കി ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍). പണം...

അമിത് ഷായുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഹരിയാന മന്ത്രിയില്‍ നിന്ന് മൂന്നു കോടി രൂപ തട്ടാന്‍ ശ്രമം; രണ്ടു പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ലാന്‍ഡ് ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് ഹരിയാന മന്ത്രിയില്‍ നിന്നു കോടികള്‍ തട്ടാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. അമിത് ഷായുടെ വീട്ടിലെയും ഓഫീസിലെയും ലാന്‍ഡ്...

സ്‌ട്രെച്ചറും വീല്‍ച്ചെയറും ലഭിച്ചില്ല; ക്രൂര ബലാത്സംഗത്തിനിരയായ മകളെ തോളിലേറ്റി നടന്ന് പിതാവ്

ലക്നൗ: അയല്‍വാസിയായ യുവാവ് ബലാല്‍സംഗം ചെയ്തു കാല്‍ തല്ലിയൊടിച്ചതുമൂലം നടക്കാനാവാത്ത 15കാരിയായ മകളെ സ്ട്രെച്ചറോ വീല്‍ചെയറോ ലഭിക്കാത്തതിനാല്‍ ചുമന്ന് കൊണ്ട് ആശുപത്രിയിലേക്ക് പോവുന്ന പിതാവിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ബി.ജെ.പിയുടെ യോഗി...

കേന്ദ്രം അയയുന്നു; പൗരത്വ പട്ടിക തയ്യാറാക്കുന്നത് സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷം മാത്രം

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുമായി കൂടിയാലോചനയ്ക്ക് ശേഷമേ ദേശീയ പൗരത്വ പട്ടിക തയാറാക്കുവെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. കൃത്യമായ നിയമനടപടി ക്രമങ്ങള്‍ ഇക്കാര്യത്തില്‍ പാലിക്കുമെന്നും ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുമായി കൂടിയാലോചനയ്ക്ക്...

ചെന്നൈയില്‍ പൗരത്വനിയമത്തിനെതിരെ കോലംവരച്ച് പ്രതിഷേധിച്ചവര്‍ അറസ്റ്റില്‍,ജാമ്യമെടുക്കാന്‍ അഭിഭാഷകരെയും അനുവദിച്ചില്ല

  ചെന്നൈ: നഗരത്തില്‍ പൗരത്വ നിയമത്തിനെതിരെ കോലം വരച്ച് പ്രതിഷേധിച്ചവര്‍ അറസ്റ്റില്‍. നാല് സ്ത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്. ചൈന്നെ ബസന്ത് നഗറിലാണ് സംഭവം.അറസ്റ്റിലായവരെ ബസന്ത് നഗറിലെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ ഫോണ്‍...

റെയില്‍വെ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാകുന്നു; പോലീസ് സേവനം ഒഴിച്ചുള്ള എല്ലാത്തിനും ഒരൊറ്റ ഹെല്‍പ് ലൈന്‍ നമ്പര്‍

ന്യൂഡല്‍ഹി: ജനുവരി ഒന്നുമുതല്‍ റെയില്‍വേയുടെ എല്ലാ സേവനങ്ങള്‍ക്കുമുള്ള ഹെല്‍പ് ലൈന്‍ നമ്പര്‍ 139 എന്ന ഒരൊറ്റ നമ്പര്‍ ആക്കുന്നു. അതേസമയം പോലീസ് സഹായം തേടാനുള്ള 182 എന്ന നമ്പര്‍ നിലനിര്‍ത്തും. മറ്റെല്ലാ നമ്പരുകളും...

ദാവൂദ് ഇബ്രാഹിമിന്റെ പിറന്നാള്‍ ആഘോഷിച്ച യുവാവ് പിടിയില്‍

മുംബൈ: മുബൈയില്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പിറന്നാള്‍ ആഘോഷിച്ച യുവാവിനെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ എടുത്തു. ഒരുകാലത്ത് ദാവൂദിന്റെ ഒളിത്താവളമായിരുന്ന ദക്ഷിണ മുംബൈയിലെ ഡോഗ്രിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഡിസംബര്‍ 26നായിരുന്നു...

വൈരമുത്തുവിനെ ആദരിയ്ക്കുന്ന തമിഴ്‌നാട്ടിലെ ചടങ്ങില്‍ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പിന്‍മാറി

  ചെന്നൈ: ഗാനരചയിതാവ് വൈരമുത്തുവിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്ന ചടങ്ങില്‍ നിന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പിന്‍മാറി.എസ്.ആര്‍.എം സാങ്കേതിക സര്‍വ്വകലാശാലയായിരുന്നു കോളെജിലെ ബിരുദദാന ചടങ്ങില്‍ ഡോക്ടറേറ്റ് നല്‍കി വൈരമുത്തുവിനെ ആദരിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന്...

ഇന്ത്യയില്‍ ജീവിയ്ക്കണമെങ്കില്‍ ഭാരത് മാതാ കീ ജയ് പറഞ്ഞേ മതിയാവൂ,ഭീഷണിയുമായി കേന്ദ്രമന്ത്രി

  പൂനെ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ രാജ്യത്തുടനീളം കത്തിപ്പടരുന്നതിനിടെ വിവാദ പരാമര്‍ശവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇന്ത്യയില്‍ ഒരാള്‍ 'ഭാരത് മാതാ കീ ജയ്' പറഞ്ഞേ മതിയാവൂ എന്നും അങ്ങനെയുള്ളവര്‍ക്കേ...

Latest news