33.4 C
Kottayam
Sunday, May 5, 2024

CATEGORY

National

കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പിരിച്ചുവിട്ടു

ബംഗളൂരു: കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എ.ഐ.സി.സി പിരിച്ചുവിട്ടു. എന്നാല്‍ പ്രസിഡന്റും വര്‍കിങ് പ്രസിഡന്റും തല്‍സ്ഥാനത്ത് തുടരുമെന്നും എ.ഐ.സി.സി വ്യക്തമാക്കി. സംസ്ഥാനത്ത് പാര്‍ട്ടിക്കകത്ത് പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. സംഘടനാകാര്യ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍...

‘ആരോഗ്യവും ദീര്‍ഘായുസും നല്‍കി ദൈവം അനുഗ്രഹിക്കട്ടെ’ രാഹുല്‍ ഗാന്ധിയ്ക്ക് പിറന്നാള്‍ ആശംസിച്ച് മോദി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 49-ാം ജന്മദിനം ആഘോഷിക്കുന്ന രാഹുലിന് ട്വിറ്ററിലൂടെയാണ് മോദി ആശംസ അറിയിച്ചത്. ''ശ്രീ രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ദിനത്തില്‍ എല്ലാ...

കൊലപാതക ശ്രമത്തിന് കേന്ദ്രമന്ത്രിയുടെ മകന്‍ ഉള്‍പ്പെടെ എട്ടുപേര്‍ പിടിയില്‍

ഭോപ്പാല്‍: കൊലപാതക ശ്രമത്തിന് കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേലിന്റെ മകന്‍ പ്രബല്‍ പട്ടേല്‍ ഉള്‍പ്പെടെ എട്ടുപേര്‍ പിടിയില്‍. പ്രബലിന്റെ ബന്ധുവും കേസിലെ മറ്റൊരു പ്രതിയുമായ മോനു പട്ടേല്‍ ഒളിവിലാണ്. മുന്‍ മന്ത്രി കൂടിയായ ബിജെപി...

ജലക്ഷാമം രൂക്ഷം,ചെന്നൈയില്‍ ഹോസ്റ്റലുകള്‍ അടച്ചുപൂട്ടുന്നു,മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങിയേക്കും

ചെന്നൈ: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ചെന്നൈ നഗരത്തില്‍ നിന്നും മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ മടങ്ങിയേക്കും.ജലക്ഷാമത്തേത്തുടര്‍ന്ന് നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ഹോസ്റ്റലുകള്‍ ഓരോന്നായി അടച്ചുപൂട്ടുകയാണ്.ജല ലഭ്യതാ ഗണ്യമായി കുറഞ്ഞതിനാല്‍ നാട്ടുകാര്‍ ഇടപെട്ട് പല ഹോസ്റ്റലുകളും...

ഡ്രൈവിംഗ് ലൈസന്‍സ്: കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എടുത്തുമാറ്റുന്നു, എട്ടാംക്ലാസ് പാസാകാത്തവര്‍ക്കും ലൈസന്‍സ് ലഭിയ്ക്കും

ന്യൂഡല്‍ഹി: രാജ്യത്ത് വാഹനങ്ങള്‍ ഓടിയ്ക്കാനുള്ള ഡ്രൈവിംഗ് ലൈസന്‍സിനായുള്ള ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത കേന്ദ്രസര്‍ക്കാര്‍ എടുത്തുമാറ്റുന്നു. 1989 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ലൈസന്‍സ് നേടുന്നതിനായി എട്ടാംക്ലാസ് ജയിയ്ക്കണമെന്നായിരുന്നു നിബന്ധന. എന്നാല്‍...

ഉഷ്ണതരംഗം: മരണം 184,നിരോധനാജ്ഞ,സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

പാട്‌ന: കടുത്ത ചൂടിനേത്തുടര്‍ന്നുള്ള ഉഷ്ണതരംഗത്തില്‍ ബീഹാറില്‍ മരിച്ചവരുടെ എണ്ണം 184 ആയി ഉയര്‍ന്നും. ഊഷ്ണതരംഗം ഏറ്റവും ശക്തമായി അടിയ്ക്കുന്ന ഗയയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ മാത്രം 35 പേരാണ് മരിച്ചത്.ഔറംഗാബാദി,നവാഡ് എന്നിവിടങ്ങളിലും കൊടുംചൂടാണ്...

പുല്‍വാമയില്‍ വീണ്ടു ഭീകരാക്രമണം,8 സൈനികര്‍ക്ക് പരുക്ക്,സൈനിക വാഹനവ്യൂഹത്തിന് നേരെ ബോംബേറും വെടിവെയ്പ്പും

പുല്‍വാമ :ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ വീണ്ടും ഭീകരാക്രമണം.44 രാഷ്ട്രീയ റൈഫിള്‍സിന്റെ വാഹനമാണ് ഭീകരവാദികള്‍ ആക്രമിച്ചത്.വാഹനത്തിനു നേരെ ബോംബെറിഞ്ഞശേഷം വെടിയുതിര്‍ക്കുകയും ചെയ്തു.പ്രദേശത്ത് ഏറ്റമുട്ടല്‍ തുടരുകയാണ്.ആക്രമണത്തില്‍ വാഹനം നിശേഷം തകര്‍ന്നതായാണ് സൂചന.8...

കോയമ്പത്തൂരില്‍ മൂന്ന് ഐ.എസ് അനുകൂലികള്‍ പിടിയില്‍; പദ്ധതിയിട്ടിരുന്നത് ചാവേര്‍ ആക്രമണത്തിന്

ചെന്നൈ: കോയമ്പത്തൂരില്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളായ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ചാവേര്‍ ആക്രമണം നടത്താനും ഇന്റലിജന്‍സ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുമാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്...

അമിത് ഷായോടുള്ള ആരാധന മൂത്ത് മാമ്പഴത്തിന് ‘ഷാ’ എന്ന് പേര് നല്‍കി കര്‍ഷകന്‍!

ലക്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടുള്ള ആരാധന മൂത്ത് പുതിയതായി വികസിപ്പിച്ച മാമ്പഴത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കി കര്‍ഷകന്‍. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച 'മാംഗോ മാന്‍' എന്നറിയപ്പെടുന്ന ഹാജി ഖലിമുള്ളയാണ് തന്റെ...

ബീഹാറില്‍ ഉഷ്ണതരംഗം; 46 മരണം,നൂറിലധികം പേര്‍ ആശുപത്രിയില്‍

പാറ്റ്ന: ബിഹാറില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് 46 മരണം. നൂറിലധികം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 24 മണിക്കൂറിനിടെയാണ് 46 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരിച്ചവര്‍ ഔറംഗാബാദ്, ഗയ, നവാഡ ജില്ലകളില്‍ നിന്നുള്ളവരാണ്....

Latest news