24.1 C
Kottayam
Monday, July 27, 2026

CATEGORY

National

യുദ്ധ റിപ്പോര്‍ട്ടിംഗിലെ അമിതവൈകാരികത, വാര്‍ത്താ ചാനലുകളുടെ ടെലിവിഷന്‍ റേറ്റിങുകള്‍ നാല് ആഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: വാര്‍ത്താ ചാനലുകളുടെ ടെലിവിഷന്‍ റേറ്റിങുകള്‍ നാല് ആഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (എംഐബി) ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിനാണ് നിര്‍ദേശം നല്‍കിയത്. പശ്ചിമേഷ്യന്‍ യുദ്ധ റിപ്പോര്‍ട്ടിങ്...

ബിഹാറിലും ഇനി ബി.ജെ.പി ഭരണം;നിതീഷ് കുമാർ ഒഴിയുന്നു; ഏപ്രിൽ 10 ന് പ്രഖ്യാപനം

പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖ്യമന്ത്രി പദവി ഒഴിഞ്ഞുകൊണ്ട് രാജ്യസഭയിലേക്ക് മാറാൻ തീരുമാനിച്ചതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ അധികാര കൈമാറ്റത്തിന് വഴിതെളിയുന്നു. ഏപ്രിൽ പത്തോടെ സംസ്ഥാനത്ത് അധികാര കൈമാറ്റം ഉണ്ടായേക്കുമെന്നാണ് സൂചന. ബിജെപിയും ജെഡിയുവും തമ്മിലുള്ള പുതിയ ധാരണയനുസരിച്ച്, ബിഹാറിൽ അടുത്ത...

യുഎസിന്റെ കനിവ്! ഇന്ത്യ രണ്ടുകോടി ബാരൽ റഷ്യൻഎണ്ണ വാങ്ങും, 14 ലക്ഷം ബാരൽ ഉടനെത്തും

ന്യൂഡൽഹി: റഷ്യയുടെ പക്കൽനിന്ന് എണ്ണ വാങ്ങുന്നതിൽ 30 ദിവസത്തെ ഇളവ് യുഎസ് അനുവദിച്ചതോടെ രണ്ട് കപ്പലുകളിലായി 14 ലക്ഷം ബാരൽ ക്രൂഡോയിൽ ഉടൻ ഇന്ത്യയിൽ എത്തും. രണ്ടു കോടി ബാരൽ എണ്ണയാണ് ഇന്ത്യ...

ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകർന്നുവീണു; രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് -30എം.കെ 1 യുദ്ധവിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു. സ്‌ക്വാഡ്രൺ ലീഡർ അനുജ്, ഫ്ലൈറ്റ് ലെഫ്‌റ്റനന്റ് പുർവേഷ് ദുരാക്കർ എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇന്ത്യൻ വ്യോമസേന നടത്തിയ...

യുദ്ധം മുറുകുന്നതിനിടെ പ്രതികരണവുമായി ഇന്ത്യ; ഖമനേയിയുടെ നിര്യാണത്തിൽ രാജൃത്തിൻ്റെ അനുശോചനം

ന്യൂഡൽഹി: അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ നിര്യാണത്തിൽ ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇന്ത്യയിലെ ഇറാൻ...

അതിഥിയെ വിളിച്ചു വരുത്തി അപമാനിക്കുന്നതിന് തുല്യം; ഒന്നും മിണ്ടാത്ത ഇന്ത്യയുടെ നയം നാണക്കേടാണ്; ഇറാനിയൻ കപ്പൽ ശ്രീലങ്കൻ തീരത്ത് തകർന്ന് തരിപ്പണമായതിന് രൂക്ഷ വിമർശനം

ഡൽഹി: ശ്രീലങ്കൻ തീരത്ത് ഇറാനിയൻ കപ്പൽ തകർത്ത സംഭവത്തിൽ കേന്ദ്രസർക്കാരിന്റെ മൗനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ഇന്ത്യയുടെ നയം 'നാണക്കേടാണെന്ന്' വിശേഷിപ്പിച്ച കോൺഗ്രസ്, അതിഥിയായെത്തിയ കപ്പലിനെ സംരക്ഷിക്കാൻ കഴിയാതെ അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങിയെന്ന്...

രണ്ടാം ലോകമഹായുദ്ധകാലത്തിന് ശേഷം ഒരു യുദ്ധക്കപ്പലിനെ മറ്റൊരു രാജ്യത്തിന്റെ സൈന്യം കടലില്‍വെച്ച് ആക്രമിച്ച് മുക്കിയത് ആദ്യം ;ഹോര്‍മുസ് മേഖലയിലുള്ള 37 ഇന്ത്യന്‍ കപ്പലുകളിലെ നാവികരുടെ സുരക്ഷ ആശങ്കയില്‍?

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രം ആഗോള ശക്തികളുടെ യുദ്ധവേദിയായി മാറുന്നു. വിശാഖപട്ടണത്ത് നടന്ന നാവികാഭ്യാസത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ഇറാന്റെ 'ഐറിസ് ഡെന' എന്ന യുദ്ധക്കപ്പലിനെ ശ്രീലങ്കന്‍ തീരത്തുവെച്ച് അമേരിക്കന്‍ അന്തര്‍വാഹിനി ആക്രമിച്ച് മുക്കിയത് മേഖലയെ...

മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി തിരിച്ചെത്തി പതിനേഴുകാരിയെ വെടിവെച്ച് കൊലപ്പെടുത്തി

ലക്‌നൗ: ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ ബലാത്സംഗക്കേസിലെ ഇരയായ പതിനേഴുകാരിയെ പ്രതി വെടിവെച്ച് കൊന്നു. കഴിഞ്ഞ ഡിസംബറിൽ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത ശേഷം ഒളിവിൽ പോയ യുവാവാണ് ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽ...

‘ഇറാന്റെ കപ്പൽ മുക്കിയത് ഞങ്ങൾത്തന്നെ’; വീഡിയോ പുറത്തുവിട്ട് യുഎസ്; 80 മരണം, അന്വേഷണം തുടങ്ങി ശ്രീലങ്ക

വാഷിങ്ടൺ: ഇറാൻ യുദ്ധക്കപ്പലായ 'ഐആർഐഎസ് ഡെന'യെ ഇന്ത്യൻ മഹാസമുദ്രത്തിൽവെച്ച് ആക്രമിച്ച് മുക്കിയത് തങ്ങളുടെ മുങ്ങിക്കപ്പലാണെന്ന് സ്ഥിരീകരിച്ച് അമേരിക്ക. കപ്പൽ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും അമേരിക്ക സാമൂഹിക മാധ്യമമായ എക്സിലൂടെ പുറത്തുവിട്ടു.പ്രതിരോധ സെക്രട്ടറി പീറ്റർ ഹേഗ്സേഥ് ആണ് ഇന്ത്യൻ...

ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പൽ മുങ്ങി: അമേരിക്കൻ അന്തർവാഹിനി ആക്രമണമെന്ന് സംശയം; 100-ലധികം പേരെ കാണാതായി

കൊളംബോ: ശ്രീലങ്കന്‍ തീരത്തിന് സമീപം മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലായ 'ഐ.ആര്‍.ഐ.എസ് ഡെന' തകര്‍ന്നത് യു എസ് അന്തര്‍വാഹിനി ആക്രമണത്തിലെന്ന് റിപ്പോര്‍ട്ട്. കപ്പലിലുണ്ടായിരുന്ന നൂറിലധികം പേരെ കാണാതായതായാണ് വിവരം. ശ്രീലങ്കന്‍ സമുദ്രപരിധിക്ക് തൊട്ടുപുറത്ത് ബുധനാഴ്ചയാണ്...

Latest news