നടി തൃഷയ്‌ക്കെതിരായ തന്റെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി സംവിധായകനും നടനുമായ ആർ പാർഥിപൻ. അവാർഡ് വേദിയിൽ താൻ നടത്തിയ പ്രസ്താവന തികച്ചും യാദൃച്ഛികമാണെന്നും അതിനെ സോഷ്യൽ മീഡിയയിൽ വളച്ചൊടിച്ച് പ്രചരണം നടത്തിയെന്നും അദ്ദേഹം...
മുംബൈ: മഹാരാഷ്ട്രയിലെ ബുൽദാനയിൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത അധ്യാപിക കാറിടിച്ചു മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ അധ്യാപികയുടേത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും പോലീസ് കണ്ടെത്തി. ഭർത്താവാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ്...
ന്യൂഡൽഹി: പതിമൂന്നു വർഷമായി അബോധാവസ്ഥ(കോമ)യിൽ കഴിയുന്ന 32-കാരൻ ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിച്ച് സുപ്രീം കോടതിയുടെ നിർണായക വിധി. 2013 മുതൽ വെന്റിലേറ്റർവഴി ജീവൻ നിലനിർത്തുന്ന യുവാവിന് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം...
മുംബൈ: ഇൻഡിഗോ എയർലൈൻസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പീറ്റർ എൽബേഴ്സ് തന്റെ സ്ഥാനത്തുനിന്നും രാജിവെച്ചതായി കമ്പനി ഔദ്യോഗികമായി അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് പദവി ഒഴിയുന്നതെന്ന് അദ്ദേഹം രാജിക്കത്തിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും കമ്പനി നേരിടുന്ന പ്രതിസന്ധികളാണ്...
ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ഡിവിഷണൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന യുവാവിന്റെ മൃതദേഹം എലി കരണ്ട് വികൃതമാക്കിയ നിലയിൽ കണ്ടെത്തി. താരാക്പൂർ സ്വദേശിയായ അഭിഷേക് മാലി (26) എന്ന യുവാവിന്റെ ഭൗതിക ശരീരത്തോടാണ് അധികൃതരുടെ...
ഹൈദരാബാദ്: ഹൈദരാബാദിലെ മല്ലപ്പൂരിലുള്ള ഒരു വൈൻ ഷോപ്പിൽ നിന്നും വാങ്ങിയ ബിയർ കുപ്പിയിലാണ് അവിശ്വസനീയമായ രീതിയിൽ ജീവനുള്ള മീനിനെ കണ്ടെത്തിയത്. പ്രദേശവാസിയായ ഒരാൾ പ്രമുഖ ബ്രാൻഡിന്റെ ബിയർ വാങ്ങി പുറത്തിറങ്ങിയപ്പോഴാണ് കുപ്പിക്കുള്ളിൽ എന്തോ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ എന്തുകൊണ്ട് ഇഡി അറസ്റ്റ് ചെയ്യുന്നില്ല ചോദ്യം ആവര്‍ത്തിക്കുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിക്കെതിരെ ജോണ്‍ ബ്രിട്ടാസ് എംപി രംഗത്ത്. റോബര്‍ട്ട് വാദ്രയുടെ കേസുകള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ്...
ന്യൂഡൽഹി : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തുറന്ന കത്തുമായി നടനും മക്കൾ നീതി മയ്യം (എംഎൻഎം) നേതാവുമായ കമൽഹാസൻ. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച തുറന്ന കത്തിൽ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം അമേരിക്കൻ പ്രസിഡന്റിനോട് പ്രതികരിച്ചത്. ഇന്ത്യ...
ഹൈദരാബാദ്: കർണാടയ്ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ തീരുമാനവുമായി ആന്ധ്രപ്രദേശ് സർക്കാർ. അടുത്ത 90 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി...
ന്യൂഡൽഹി: ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. രാജ്യത്തുടനീളം 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 60 രൂപയാണ് കൂടിയത്. വാണിജ്യ പാചകവാതകത്തിനും വില കൂടിയിട്ടുണ്ട്. 115 രൂപയുടെ വർധനയാണ് വാണിജ്യ എൽപിജിക്കുള്ളത്. പുതുക്കിയ നിരക്കുകൾ...