24.6 C
Kottayam
Monday, July 27, 2026

CATEGORY

National

പാക് താരത്തെ ടീമിലെടുത്തു, സൺറൈസേഴ്സിനും കാവ്യാ മാരനും നേരേ സൈബർ ആക്രമണം,എക്‌സ് അക്കൗണ്ട് പൂട്ടി

ലണ്ടൻ: ഇംഗ്ലണ്ടിലെ 'ദി ഹണ്ട്രഡ്' ക്രിക്കറ്റ് ടൂർണമെന്റിലെ താരലേലത്തിൽ പാകിസ്താൻ താരം അബ്രാർ അഹമ്മദിനെ ടീമിലെടുത്തതിന് പിന്നാലെ സൺറൈസേഴ്‌സ് ഫ്രാഞ്ചൈസിക്കെതിരെയും ഉടമകൾക്കെതിരെയും സൈബർ ആക്രമണം. ആക്രമണം കടുത്തതോടെ ഹണ്ട്രഡിലെ സൺറൈസേഴ്‌സ് ലീഡ്‌സ് ഫ്രാഞ്ചൈസിയുടെ...

‘ആർത്തവാവധി നിർബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലവസരം കുറച്ചേക്കാം’; നിർണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡൽഹി: ആർത്തവാവധി നിയമപരമായി നിർബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഇത്തരമൊരു നിയമം നിലവിൽവന്നാൽ തൊഴിലുടമകൾ സ്ത്രീകളെ ജോലിക്കെടുക്കാൻ വിമുഖതകാണിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. സ്ത്രീകൾ പുരുഷന്മാരേക്കാൾ...

അടുക്കളകളിൽ ആശങ്ക വേണ്ട; എൽപിജി വിതരണം ഭദ്രം, ആരോപണങ്ങൾ തള്ളി കേന്ദ്രമന്ത്രി

ന്യൂഡൽഹി: പെട്രോളിയം ഉത്ന്നങ്ങളുടെ കാര്യത്തിൽ രാജ്യത്ത് ഒരു രീതിയിലുമുള്ള പ്രതിസന്ധിയും ഇല്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. പെട്രോളിന്റെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥിതി ഭദ്രമാണെന്ന പറഞ്ഞ കേന്ദ്ര മന്ത്രി എൽപിജി...

ചോളത്തിനും ഗോതമ്പിനും ഇടയില്‍ കറുപ്പു കൃഷി; അറസ്റ്റിലായതോടെ കുറ്റം വീട്ടുജോലിക്കാരനെ ചാരി ബിജെപി നേതാവ്; റെയ്ഡില്‍ കണ്ടെടുത്തത് എട്ട് കോടി വിലമതിക്കുന്ന കറുപ്പ് ചെടികള്‍

ദുര്‍ഗ്: ഫാം ഹൗസില്‍ കറുപ്പ് കൃഷി ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റിലായ ഛത്തീസ്ഗഡ് ബി.ജെ.പി നേതാവ് വിനായക് താമ്രകര്‍ കുറ്റം ചെയ്തത് വീട്ടുജോലിക്കാരനാണെന്ന് ആരോപിച്ചു രംഗത്ത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും രാജസ്ഥാനില്‍ നിന്നുള്ള വീട്ടുജോലിക്കാരനാണ്...

വെടിവെപ്പിൽ നിന്നും ഫറൂഖ് അബ്ദുള്ള രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പ്രതി പിടിയിൽ

ജമ്മു-കശ്മീർ: ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസിന്റെ അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയ്ക്കും ജമ്മു-കശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിക്കും നേരേ വെടിവെപ്പുണ്ടായി. ബുധനാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. ഇരുവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടെന്നും അക്രമിയെ സംഭവസ്ഥലത്തുവെച്ചുതന്നെ അറസ്റ്റുചെയ്‌തെന്നും...

ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പൽ ഹോർമുസ് കടലിടുക്കിൽ ആക്രമിച്ചു, കപ്പലിന് തീപിടിച്ചു

ലണ്ടൻ: ഹോർമുസ് കടലിടുക്കിൽ മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായി. കപ്പലുകളിൽ പ്രൊജക്ടൈലുകൾ പതിച്ചതായി സമുദ്രസുരക്ഷാ ഏജൻസികൾ അറിയിച്ചു. ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് ചരക്ക് കപ്പലിന് നേരെയും ആക്രമണമുണ്ടായി. കപ്പലിന് തീപിടിച്ചു. യുഎസുമായും ഇസ്രയേലുമായും...

‘സ്വന്തം കുടുംബത്തെ ബഹുമാനിക്കൂ’; വിജയ്‌ക്കെതിരെ ടിവികെ നേതാവ് രഞ്ജന നാച്ചിയാർ

ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‌ക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ എതിർസ്വരം. സ്വന്തം കുടുംബകാര്യങ്ങളിലെ നിലപാടുകൾ മുൻനിർത്തിയാണ് പാർട്ടി അംഗവും നേതാവുമായ രഞ്ജന നാച്ചിയാർ വിജയ്‌ക്കെതിരെ പരസ്യവിമർശനം ഉന്നയിച്ചിരിക്കുന്നത്. 25...

കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസയും ആൺസുഹൃത്തും കേരളത്തിൽ;അഭയം തേടി തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ

തിരുവനന്തപുരം: കാമുകനൊപ്പം കഴിയണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ അഭയം തേടി പ്രയാഗ് രാജ് കുംഭമേളയിലെ വൈറൽ താരം മൊണാലിസ. അച്ഛൻ നാട്ടിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്നാണ് മൊണാലിസയുടെ പരാതി. പൂവാറിലെ ഷൂട്ടിംഗ് സ്ഥലത്തു നിന്നുമെത്തി...

ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ലാൻഡിങ് ഗിയർ തകർന്ന് അപകടം;യാത്രക്കാർ സുരക്ഷിതർ

ന്യൂഡൽഹി: ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ലാൻഡിങ് ഗിയർ തകർന്ന് അപകടം. ഹൈദരാബാദിൽനിന്ന് തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർക്ക് ആർക്കും അപായമില്ല.ബുധനാഴ്ച രാവിലെ 11.55-ഓടെയായിരുന്നു സംഭവം. ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ മുൻവശത്തെ ലാൻഡിങ് ഗിയർ തകരുകയായിരുന്നു. ലാൻഡിങ്ങിനിടെ മുൻചക്രം പൊട്ടിയതിനെതുടർന്ന്...

സഞ്ജുവും സിറാജും ട്രോഫിയുമായി പള്ളിയിൽ പോയിട്ടില്ല;ലോകകപ്പ് ക്ഷേത്രത്തിൽ കൊണ്ടുപോയതിനെതിരേ വിമർശനം

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ വിവാദങ്ങളും തലപൊക്കുന്നു. ലോകകപ്പ് വിജയത്തിനു പിന്നാലെ ട്രോഫിയുമായി ക്ഷേത്രദർശനം നടത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെയും പരിശീലകൻ ഗൗതം ഗംഭീറിനെയും ഐസിസി ചെയർമാൻ...

Latest news