24.6 C
Kottayam
Monday, July 27, 2026

CATEGORY

National

93000 മെട്രിക് ടൺ എൽപിജിയുമായി ‘ശിവാലിക്’ തീരത്ത് നങ്കൂരമിടും; പിന്നാലെ തീരത്തോട് അടുക്കാൻ ‘നന്ദാദേവി’യും; പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രം

ഡൽഹി: ഇന്ത്യയുടെ ഊർജ്ജ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നിന് പരിഹാരമാകുന്നു എന്ന ശുഭവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. രാജ്യത്തെ പാചകവാതക (എൽപിജി) വിതരണത്തിൽ അടുത്തിടെ അനുഭവപ്പെട്ട ആശങ്കകൾക്കും പ്രതിസന്ധികൾക്കും വിരാമമിട്ടുകൊണ്ട് കൂറ്റൻ ഗ്യാസ്...

സിവിൽ സർവീസ് 440-ാം റാങ്ക്, അനുമോദനം, ആഘോഷം;മറ്റൊരാൾക്കെന്ന് നാട്ടുകാരറിഞ്ഞതോടെ യുവാവ് മുങ്ങി

പട്ന: മാർച്ച് 6-നാണ് ഈ വർഷത്തെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) സിവിൽ സർവീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. ബിഹാറിലെ ഷെയ്ഖ്പുരയിലെ രഞ്ജിത് കുമാറിന് 440-ാം റാങ്കും ലഭിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ...

ബിഹാറിൽ പത്താം ക്ലാസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കിണറ്റിലെറിഞ്ഞു കൊന്നു; ഒരാൾ പിടിയിൽ

സരൺ: ബിഹാറിലെ സരൺ ജില്ലയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ അഞ്ചംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്തശേഷം കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം പെൺകുട്ടി...

‘സർപ്രൈസ്’ നൽകാനെന്നു പറഞ്ഞു അമ്മയെ വിളിച്ചുവരുത്തി,കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ഇരട്ടസഹോദരിയെ കുത്തിക്കൊന്നത് 50 തവണ കുത്തി

മൊറാദാബാദ്: ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഇരട്ടസഹോദരിയെ എൻജിനീയറായ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ വാർത്ത നടുക്കമുണ്ടാക്കുന്നു. ഗുരുഗ്രാമിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന 25 വയസ്സുകാരി ഹിംശിഖ മൽഹോത്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ ഹാർദിക് മൽഹോത്രയെ...

‘വൈരമുത്തു’ ഇനി ജ്ഞാനപീഠ ജേതാവ്; ഏഴ് ദേശീയ അവാർഡുകൾക്ക് പിന്നാലെ എത്തുന്ന വമ്പൻ നേട്ടം; അഭിനന്ദനങ്ങളുമായി രാഷ്ട്രീയ നേതാക്കൾ

ചെന്നൈ: ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും ഉന്നതമായ ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്. അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് സാഹിത്യലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഈ ആദരം. ഈ...

ഇറാഖിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം: മുംബൈ സ്വദേശിയായ ചീഫ് എൻജിനീയർ കൊല്ലപ്പെട്ടു

ബസറ: ഇറാഖിലെ ബസറയ്ക്ക് സമീപമുള്ള ഖോർ അൽ സുബൈർ തുറമുഖത്ത് എണ്ണക്കപ്പലിന് നേരെയുണ്ടായ ഭീകരമായ ആക്രമണത്തിൽ കപ്പലിലെ അഡീഷണൽ ചീഫ് എൻജിനീയർ കൊല്ലപ്പെട്ടു. മുംബൈ കാന്തിവ്ലിയിൽ താമസിക്കുന്ന ദേവനന്ദൻ പ്രസാദ് സിങ് (54)...

ഇന്ത്യയിലേക്കുള്ള LPG കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു, ഒരെണ്ണം കൂടി പിന്നാലെ വരും

ന്യൂഡൽഹി: ഇറാൻ-യുഎസ്-ഇസ്രയേൽ യുദ്ധത്തിനിടെ 40,000 മെട്രിക് ടണ്ണിലധികം എൽപിജി വഹിച്ചുള്ള ഇന്ത്യയിലേക്കുള്ള കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു. യാതൊരു പ്രശ്‌നങ്ങളുമില്ലാതെ കപ്പൽ സുഗമമായി ഹോർമുസ് കടലിടുക്ക് കടന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. എൽപിജി...

വിമാന നിരക്കും വർദ്ധിക്കുന്നു; ഇന്ധന സർചാർജ് ചുമത്തി ഇൻഡിഗോ; മാർച്ച് 14-ന് നിലവിൽവരും, വർധന 2300 രൂപ വരെ, യാത്രാച്ചെലവ് കൂടും

ന്യൂഡൽഹി: വിമാനയാത്രാനിരക്ക് ഉയരുന്നു. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര-അന്താരാഷ്ട്ര വിമാനസർവീസുകൾക്ക് ഇന്ധന സർചാർജ് ഏർപ്പെടുത്തി വിമാനക്കമ്പനിയായ ഇൻഡിഗോ. മാർച്ച് 14-ന് പുലർച്ച 00.01 മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയപ്രശ്‌നങ്ങളെ തുടർന്ന്...

ഒഡീഷയിൽ റിസോർട്ട് രാഷ്ട്രീയം: കോണ്‍ഗ്രസ് എം.എല്‍.എമാരെ കര്‍ണാടകയിലേക്ക് മാറ്റി

ഭുവനേശ്വർ: ഒഡീഷയിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ടുചോർച്ചയും കുതിരക്കച്ചവടവും ഭയന്ന് കോൺഗ്രസ് തങ്ങളുടെ എം.എൽ.എമാരെ കർണാടകയിലെ രഹസ്യ റിസോർട്ടിലേക്ക് മാറ്റി. മാർച്ച് 16-ന് നടക്കാനിരിക്കുന്ന നിർണ്ണായകമായ വോട്ടെടുപ്പിന് മുന്നോടിയായി എട്ട് എം.എൽ.എമാരെയാണ് ബെംഗളൂരുവിലെ ബിഡാദിയിലുള്ള...

അനിൽ അംബാനിക്ക് വീണ്ടും തിരിച്ചടി: 581 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

ന്യൂഡല്‍ഹി: പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഗ്രൂപ്പിന് വീണ്ടും തിരിച്ചടി നൽകിക്കൊണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വമ്പൻ നടപടി സ്വീകരിച്ചു. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ്...

Latest news