25.2 C
Kottayam
Monday, July 27, 2026

CATEGORY

National

വിമാനം മാറിപ്പോയി; കാനഡയിലേക്കുള്ള വിമാനം ഒമ്പത് മണിക്കൂറിന് ശേഷം ഡൽഹിയിൽ തന്നെ ഇറക്കി;പിന്നീട് സംഭവിച്ചത്‌

ഡല്‍ഹി: ഡൽഹിയിൽ നിന്ന് കാനഡയിലെ വാൻകൂവറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം വിമാനക്കമ്പനിയുടെ ഗുരുതരമായ വീഴ്ചയെത്തുടർന്ന് ഒമ്പത് മണിക്കൂറിന് ശേഷം തിരികെ ഡൽഹിയിൽ തന്നെ ഇറക്കി. കാനഡയിൽ ഇറങ്ങാൻ നിയമപരമായ അനുമതിയുള്ള വിമാനത്തിന്...

‘വിവാഹം കഴിക്കുന്നത് ജോലിക്കാരിയെയല്ല’; വീട്ടുജോലി ചെയ്യാത്തത് ക്രൂരതയല്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ലെന്നത് വിവാഹമോചനത്തിനുള്ള ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭാര്യ ഭക്ഷണം പാകം ചെയ്യാൻ വിസമ്മതിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് സമർപ്പിച്ച വിവാഹമോചന ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ശ്രദ്ധേയമായ...

പ്രീമിയം പെട്രോൾ വില വർധിപ്പിച്ചു;സാധാരണ പെട്രോളിനും ഡീസലിനും മാറ്റമില്ല

ന്യൂഡൽഹി: പാചകവാതക ലഭ്യത പ്രതിസന്ധിയിലായി തുടരുന്നതിനിടെ പെട്രോൾ വിലയും വർധിക്കുന്നു. പ്രീമിയം പെട്രോളിനാണ് വിവിധ കമ്പനികൾ വില വർധിപ്പിച്ചിരിക്കുന്നത്. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻഓയിൽ എന്നീ കമ്പനികൾ 2.09 രൂപ മുതൽ 2.35...

അടുത്തൊന്നും വിവാഹമില്ല, ഉണ്ടാകുമ്പോൾ പറയും, ഏജ് ഷെയ്മിങ് നടക്കുന്നു; പ്രസ്താവനയുമായി അനുഷ്ക​

മുംബൈ: നടി അനുഷ്ക ഷെട്ടിയുടെ വിവാഹത്തെക്കുറിച്ചുള്ള പുതിയ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അറിയിച്ച് നടിയുടെ ടീം. നടി ഉടൻ വിവാഹിതയാകുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അടുത്തിടെ വിവിധ മാധ്യമങ്ങളിൽ പ്രചരിച്ച പശ്ചാത്തലത്തിലാണ് ഈ വിശദീകരണവുമായി...

2,200 സൈനികരുമായി ഇറാൻ ലക്ഷ്യമിട്ട് യുഎസ്എസ് ട്രിപ്പോളി പുറപ്പെട്ടു, ഇനി കരയുദ്ധമോ?

വാഷിംഗ്ടൺ: ഇറാൻ-അമേരിക്ക സംഘർഷം മൂർച്ഛിക്കുന്നതിനിടെ പശ്ചിമേഷ്യയിലേക്ക് വൻ സൈനിക സന്നാഹവുമായി അമേരിക്കൻ നാവികസേന. 2,000-ലധികം മറീൻ സൈനികരെ വഹിച്ചുകൊണ്ടുള്ള യുഎസ്എസ് ട്രിപ്പോളി എന്ന അത്യാധുനിക യുദ്ധക്കപ്പൽ മേഖലയിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിന്...

പിതാവിനെ ജീവനോടെ കൊറിയർ ചെയ്യാൻ യുവതിയുടെ ശ്രമം; കാരണം കേട്ട് ഞെട്ടി ജീവനക്കാർ

ബംഗളൂരു: റീൽ വീഡിയോ ചിത്രീകരിക്കുന്നതിനായി പിതാവിനെ ജീവനോടെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ യുവതിയുടെ ശ്രമം. പിതാവിനെ കൊറിയർ ചെയ്യാനായി യുവതിക്കൊപ്പം ഭർത്താവും ഭർതൃമാതാവും ഭർതൃസഹോദരനും കൊറിയർ സ്ഥാപനത്തിൽ എത്തിയിരുന്നു. പാഴ്‌സലിന്റെ വലിപ്പം കണ്ട്...

രാജ്യം കടുത്ത വരൾച്ചയിലേക്ക്? ഇത്തവണ മൺസൂൺ കുറയുമെന്ന് മുന്നറിയിപ്പ്; വില്ലനായി എൽ നിനോ

ന്യൂഡൽഹി: ഇന്ത്യയിൽ ഇത്തവണ മൺസൂൺ മഴയുടെ അളവ് സാധാരണ ലഭിക്കേണ്ടതിനെക്കാൾ കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനമായ 'എൽ നിനോ' പ്രതിഭാസമാണ് ഇത്തവണത്തെ മഴ കുറയാൻ...

ഹോർമുസ് കടലിടുക്ക് കടന്ന് ‘നന്ദാദേവി’ പാചകവാതകവുമായി ഗുജറാത്തിലെത്തി; താത്കാലിക ആശ്വാസം

ഗാന്ധിനഗർ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഇറാൻ ഉപരോധം ഏർപ്പെടുത്തിയ ഹോർമുസ് കടലിടുക്ക് വിജയകരമായി പിന്നിട്ട് ഇന്ത്യൻ എൽപിജി കപ്പലായ 'നന്ദാദേവി' സുരക്ഷിതമായി ഗുജറാത്ത് തീരത്തെത്തി. ഏകദേശം 46,000 മെട്രിക് ടൺ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്...

ഉന ദളിത് പീഡനം: അഞ്ചുപേർ കുറ്റക്കാർ, പോലീസുകാരുൾപ്പെടെ 35 പേരെ കോടതി വെറുതെവിട്ടു

അഹമ്മദാബാദ്: രാജ്യമെങ്ങും വൻ പ്രതിഷേധത്തിന് കാരണമായ ഗുജറാത്തിലെ ഉന ദളിത് പീഡനക്കേസിൽ അഞ്ച് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഗിർ സോമനാഥ് ജില്ലയിലെ വെരാവൽ അഡീഷണൽ സെഷൻസ് കോടതിയാണ് പത്ത് വർഷത്തിന് ശേഷം...

ഒഡിഷയിൽ സർക്കാർ മെഡിക്കൽ കോളേജിൽ വൻതീപ്പിടിത്തം, 10 രോഗികൾക്ക് ദാരുണാന്ത്യം

കട്ടക്ക് : ഒഡീഷയിലെ കട്ടക്കിലുള്ള പ്രശസ്തമായ എസ്.സി.ബി. മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ വൻ തീപ്പിടിത്തത്തിൽ 10 രോഗികൾ മരിച്ചതായി മുഖ്യമന്ത്രി മോഹൻ ചരൺ മാജി സ്ഥിരീകരിച്ചു. തിങ്കളാഴ്ച പുലർച്ചെ 2:30-നും 3-നും...

Latest news