തഞ്ചാവൂര്‍: തമിഴ്‌നാട് രാഷ്ട്രീയത്തിൽ സജീവമായ നടൻ വിജയിയുടെ തമിഴക വെട്രി കഴകം (TVK) സംഘടിപ്പിച്ച റാലിയിൽ വീണ്ടും അപകടം സംഭവിച്ചു. തഞ്ചാവൂരിൽ നടന്ന ആവേശകരമായ റാലിക്കിടെയുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്കാണ്...
ന്യൂഡല്‍ഹി: പോണോഗ്രാഫിക് ഉള്ളടക്കങ്ങൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സ്’ നിരോധനമേർപ്പെടുത്തിയതായി റിപ്പോർട്ട്. ഒട്ടേറെ ഉപയോക്താക്കൾ ഈ വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഭൂപരിധിയിൽ മാത്രമാണ് ഈ നിരോധനം എന്നാണ് വിവരം. എന്നാൽ, ‘എക്സി’ന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും...
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ അഗ്‌നിപഥ് പദ്ധതിക്കു കീഴിലുള്ള അഗ്‌നിവീർവായു ഇൻടേക്ക് 01/2027 റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ ഉദ്യോഗാർഥികൾക്ക് പ്രായപരിധിയിൽ ഇളവ് അനുവദിച്ചു.
പുതുക്കിയ വിജ്ഞാപനമനുസരിച്ച് ഉയർന്ന പ്രായപരിധി 22 ആയി ഉയർത്തിയിട്ടുണ്ട്. 2005 ജനുവരി ഒന്നിനും...
ശ്രീനഗർ: ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തിനെതിരെ നടന്ന പ്രതിഷേധങ്ങളെ തുടർന്ന് തിങ്കളാഴ്ച കശ്മീർ താഴ്വരയിലുടനീളം മൊബൈൽ ഇന്റർനെറ്റ് വേഗത കുറച്ചതായി അധികൃതർ അറിയിച്ചു.
പ്രദേശത്ത് ക്രമസമാധാന നില നിലനിർത്തുന്നതിനുള്ള മുൻകരുതൽ...
ദുബായ്: ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ. ഒരുമണിക്കൂറിനിടെ ദുബായിൽ മൂന്ന് വലിയ സ്‌ഫോടനങ്ങളുണ്ടായി. ഖത്തർ തലസ്ഥാനമായ ദോഹയിൽ 11 സ്‌ഫോടനങ്ങൾ നടന്നുവെന്നും അൽജസീറ റിപ്പോർട്ട് ചെയ്തു. ഖത്തറിലേയ്ക്ക് 65 മിസൈലുകളും 12 ഡ്രോണുകളും...
ജെറുസലേം: ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി ഇന്ത്യ. ഇസ്രയേൽ അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും നൽകുന്ന മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എപ്പോഴും കരുതിയിരിക്കണമെന്നും...
കൊച്ചി: വിവാദമായ 'കേരളാ സ്റ്റോറി 2 ഗോസ് ബിയോണ്ടി'ന് സ്‌റ്റേ. രണ്ടാഴ്ചത്തേക്ക് റിലീസ് പാടില്ലെന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടു. വെള്ളിയാഴ്ചയായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിരുന്നത്.സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് ഹൈക്കോടതി നിർദേശിച്ചു....
കൊച്ചി: ബിഎസ്എൻഎൽ ഉന്നത ഉദ്യോഗസ്ഥനെതിരെ സിബിഐ കേസ്. തിരുവനന്തപുരത്തെ ബിഎസ്എൻഎൽ പ്രിൻസിപ്പൽ ജനറൽ മാനേജർ ആയിരുന്ന സി. രാജേന്ദ്രനെതിരെയാണ് സിബിഐ കേസെടുത്തത്. കരാറുകാരിൽനിന്ന് ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസ്.ഇന്നലെ...
മുംബൈ: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ മുംബൈയിലെ അതിപ്രശസ്തമായ 'അബോഡ്' (Abode) എന്ന ആഡംബര വസതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. റിലയൻസ് കമ്മ്യൂണിക്കേഷൻസുമായി (RCOM) ബന്ധപ്പെട്ട 15,000 കോടിയിലധികം രൂപയുടെ...