25.5 C
Kottayam
Monday, July 27, 2026

CATEGORY

National

എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ജുഡീഷ്യറിയിലെ അഴിമതി പാഠ്യവിഷയം; ഉള്ളടക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി; സ്വമേധയാ കേസെടുത്തു

ന്യൂഡല്‍ഹി: എന്‍സിഇആര്‍ടിയുടെ എട്ടാംക്ലാസ് പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലെ 'ജുഡീഷ്യറിയിലെ അഴിമതി' എന്ന ഭാഗത്തിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആശങ്ക പ്രകടിപ്പിച്ചത്. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന്...

വിവാഹവേദിയിൽ വധുവിന് നേരെ വെടിയുതിർത്ത് അയൽവാസി; പ്രണയനൈരാശ്യമെന്ന് പോലീസ്

ബക്സർ: ബിഹാറിൽ വിവാഹവേദിയിൽ വധുവിന് വെടിയേറ്റു. ബക്സർ സ്വദേശിനിയായ പതിനെട്ടുകാരി ആരതിക്കാണ് വെടിയേറ്റത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പെൺകുട്ടിയുടെ അയൽവാസിയായ ദീൻബന്ധുവാണ് വെടിയുതിർത്തത്.വിവാഹവേദിയിൽ വരനോടൊപ്പം നിൽക്കുകയായിരുന്ന ആരതിയെ അതിഥികൾക്കിടയിൽ നിന്നെത്തിയ ദീൻബന്ധു വെടിവെക്കുകയായിരുന്നു. ഇയാൾ ആരതിയുടെ മുൻകാമുകനാണെന്നാണ് പ്രാഥമിക വിവരം. പ്രണയനൈരാശ്യം...

ഡോക്ടർ ആക്കണമെന്ന് ആഗ്രഹം, പ്രവേശന പരീക്ഷക്ക് സമ്മർദം: പിതാവിനെ വെടിവെച്ചുകൊന്ന് 19-കാരൻ, മൃതദേഹം കഷണങ്ങളാക്കി ഡ്രമ്മിലൊളിപ്പിച്ചു

ലഖ്നൗ: നീറ്റ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ പിതാവ് നിരന്തരം സമ്മർദം ചെലുത്തിയതിനെത്തുടർന്ന് പത്തൊൻപതുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചു വീടിനുള്ളിലെ ഡ്രമ്മിൽ ഒളിപ്പിച്ചു. ലഖ്നൗവിലെ വർധമാൻ പാത്തോളജി ഉടമയായ...

റാഞ്ചിയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസ് തകർന്നുവീണു, ഏഴുപേർ മരിച്ചതായി റിപ്പോർട്ട്

റാഞ്ചി: റാഞ്ചിയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസ് ഝാർഖണ്ഡിലെ ഛത്ര ജില്ലയിൽ തകർന്നുവീണു. അപകടത്തിൽ എയർ ആംബുലൻസിലുണ്ടായിരുന്ന ഏഴുപേരും മരിച്ചതായി അധികൃതർ അറിയിച്ചു. ഛത്ര ഡെപ്യൂട്ടി കമ്മീഷണർ കീർത്തിശ്രീ ജി ആണ് മരണം സ്ഥിരീകരിച്ചത്. ...

മതപരിവർത്തന ആരോപണം: ഉത്തർപ്രദേശിൽ മലയാളി പാസ്റ്റർ അറസ്റ്റിൽ

ലഖ്‌നൗ: ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് മലയാളി പാസ്റ്റർ ജോസ് തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ ജോസ് തോമസിനെ ഉത്തർപ്രദേശിലെ സിക്കന്തർപൂരിൽ നിന്നാണ് യുപി പൊലീസ് കസ്റ്റഡിയിലെടുത്തത്. ബജ്‌റംഗ്ദൾ...

‘കുട്ടികളിൽ അക്രമവാസനകൾ ഉണ്ടാക്കുന്നു’ മാംസവിൽപ്പനയ്ക്ക് നിയന്ത്രണം; നടപടിയുമായി ബീഹാര്‍ സര്‍ക്കാര്‍

പട്ന: ബിഹാറിലെ സ്കൂളുകൾക്കും മതസ്ഥാപനങ്ങൾക്കും സമീപമുള്ള തുറന്ന സ്ഥലങ്ങളിൽ ഇറച്ചിയും മീനും വിൽക്കുന്നത് നിരോധിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വിദ്യാലയങ്ങൾക്ക് സമീപം മാംസം പരസ്യമായി വിൽക്കുന്നത് കുട്ടികളിൽ അക്രമവാസനകൾ ഉണ്ടാക്കുന്നുവെന്നും ഇത് തടയാൻ...

നടി വിഷ്ണുപ്രിയയുടെ പിതാവ് മരിച്ച നിലയിൽ, മുഖത്ത് ടേപ്പ്; കൊലപാതകം?

ചെന്നൈ: തമിഴ് നടി വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണനെ (73) ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊടൈക്കനാലിലെ ബംഗ്ലാവിലാണ് സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ബംഗ്ലാവാണിത്. കസേരയിൽ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം....

ഭീകരാക്രമണ പദ്ധതി ;തിരുപ്പൂരിൽ ജോലി, നിർദേശം ബംഗ്ലാദേശിൽ നിന്ന്, തമിഴ്‌നാട്ടിലും ബംഗാളിലുമായി എട്ടുപേർ പിടിയിൽ

ന്യൂഡൽഹി: പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കറെ തൊയ്ബ (LeT), പാക് ചാരസംഘടനയായ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ISI), ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകരസംഘടനകൾ എന്നിവയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഭീകരപദ്ധതി ഡൽഹി പോലീസ് തകർത്തു. ഒരു ഏകോപിത...

തമിഴ് രാഷ്ട്രീയം ചൂടുപിടിക്കുന്നു: വിജയ് പെരമ്പൂരിൽ നിന്ന് മത്സരിച്ചേക്കും;പ്രമേയം പാസാക്കി ടിവികെ

ചെന്നൈ: ടിവികെ സംസ്ഥാന പ്രസിഡന്റ് നടൻ വിജയ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പെരമ്പൂർ നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കും. 2021ൽ 54,976 വോട്ടിന് ഡിഎംകെ ജയിച്ച മണ്ഡലമാണിത്. ചെന്നൈയിൽ ഇന്ന് നടന്ന ടിവികെ യോഗത്തിൽ...

16 വയസ്സിന് താഴെയുള്ളവർക്ക് മൊബൈൽ ഫോൺ നിരോധനം ആലോചിക്കുന്നതായി കർണാടക സർക്കാർ

ബെംഗളൂരു: 16 വയസ്സിന് താഴെയുള്ളവർ മൊബൈൽ ഫോണും സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി കർണാടക സർക്കാർ. ശനിയാഴ്ച ബെംഗളൂരുവിൽ നടന്ന സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ (വിസി) സമ്മേളനത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കാര്യം ചർച്ച ചെയ്തു....

Latest news