ബെംഗളൂരു: 16 വയസ്സിന് താഴെയുള്ളവർ മൊബൈൽ ഫോണും സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി കർണാടക സർക്കാർ.
ശനിയാഴ്ച ബെംഗളൂരുവിൽ നടന്ന സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ (വിസി) സമ്മേളനത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കാര്യം ചർച്ച ചെയ്തു....
ജയ്പുർ: വിവാഹദിവസം സഹോദരിമാരായ യുവതികളെ മരിച്ചനിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ജോധ്പുരിലെ മനായ് സ്വദേശികളായ ശോഭ(25) വിമല(23) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഇരുവരുടെയും വിവാഹം നടക്കാനിരിക്കെ പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച രാത്രി...
ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന 32 സർവകലാശാലകൾ വ്യാജമാണെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളിൽ നൽകുന്ന ബിരുദങ്ങൾക്ക് ഉപരിപഠനത്തിനോ ജോലിക്കോ നിയമസാധുത ഉണ്ടായിരിക്കില്ലെന്ന് യുജിസി മുന്നറിയിപ്പ് നൽകി....
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി. പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തൊയ്ബ ചെങ്കോട്ടയ്ക്കും ചാന്ദ്‌നി ചൗക്ക് പ്രദേശത്തെ ക്ഷേത്രങ്ങൾക്കും നേരെ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായാണ്...
അഹമ്മദാബാദ്: പ്രണയവിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് വധൂവരന്മാർ രക്ഷിതാക്കളെ അറിയിച്ചിരിക്കണമെന്നതുൾപ്പെടെയുള്ള കർശന വ്യവസ്ഥകളോടെ നിയമഭേദഗതിക്ക് ഗുജറാത്ത് സർക്കാർ ഒരുങ്ങുന്നു. പ്രണയത്തിന് എതിരല്ലെന്നും നിഷ്‌കളങ്കരായ പെൺകുട്ടികൾ വഞ്ചിതരാകാതിരിക്കുകയാണ് ലക്ഷ്യമെന്നും ഉപമുഖ്യമന്ത്രി ഹർഷ് സംഘവി നിയമസഭയിൽ വ്യക്തമാക്കി.
പുതിയ...
ന്യൂഡൽഹി: ലോറൻസ് ബിഷ്‌ണോയി സംഘത്തിന് വേണ്ടി ലഹരിക്കടത്ത് കൈകാര്യം ചെയ്യുന്ന ഖുസ്‌നുമ അൻസാരി എന്നറിയപ്പെടുന്ന നേഹയെ ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ കൗണ്ടർ ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ പ്രധാനിയും ആയുധ വിതരണക്കാരനുമായ...
ചെന്നൈ: മഹാരാഷ്ട്രയിൽ മുസ്‌ലിം സംവരണം റദ്ദാക്കിയ ബി.ജെ.പി. സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. രാജ്യമെമ്പാടും ബി.ജെ.പി. നടപ്പാക്കാൻ പോകുന്നതിന്റെ ഒരു സൂചനയാണ് ഈ നീക്കമെന്നും, മുസ്‌ലിംകൾക്കുള്ള ബി.ജെ.പിയുടെ 'റമദാൻ...
ന്യൂഡൽഹി: വിവാദമായ പൗരത്വ ഭേദഗതി നിയമത്തിന്റെ (സി.എ.എ) ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ സുപ്രീംകോടതി അന്തിമവാദം കേൾക്കാൻ തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് മെയ് 5 മുതൽ വാദം...
ബെംഗളൂരു: റിട്ട. ഐഎസ്ആർഒ ജീവനക്കാരൻ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ബെംഗളൂരു ആവലഹള്ളിയിൽ താമസിക്കുന്ന നാഗേശ്വർ റാവു(65)വാണ് ഭാര്യ സന്ധ്യശ്രീയെ വീട്ടിനുള്ളിൽവെച്ച് കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
തോർത്ത് ഉപയോഗിച്ചാണ് നാഗേശ്വർ...
ബെംഗളൂരു: കന്നഡ ടെലിവിഷൻ താരം രശ്മി ലീല (37) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭർത്താവ് സറാക്കി മഞ്ജു സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പിലൂടെയാണ് മരണവാർത്ത...