25.5 C
Kottayam
Monday, July 27, 2026

CATEGORY

National

പുകയും രാസവസ്തുക്കളും ഉപയോഗിച്ച് ഓപ്പറേഷന്‍; മുംബൈയിലെ ഫ്‌ളാറ്റില്‍ തേനീച്ചകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന ദൃശ്യങ്ങൾ വൈറല്‍

മുംബൈ: നഗരത്തിലെ ഒരു ഫ്ലാറ്റിന്റെ 31-ാം നിലയിൽ നിന്ന് തേനീച്ചക്കൂട് നീക്കം ചെയ്ത രീതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. പുകയും രാസവസ്തുക്കളും ഉപയോഗിച്ച് തേനീച്ചകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായതോടെയാണ് പരിസ്ഥിതി സ്നേഹികളും...

സൗദിയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; മൃതദേഹം എത്തുന്നത് 120 ദിവസത്തിന് ശേഷം, നഷ്ടപരിഹാരത്തില്‍ വ്യക്തതയില്ല, മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കള്‍

റാഞ്ചി: സൗദിയിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട പ്രവാസിയുടെ മൃതദേഹം 120 ദിവസത്തിന് ശേഷം ഇന്ത്യയിലെത്തിച്ചു. എന്നാല്‍ നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ വ്യക്തത വരാത്തതിനാല്‍ മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബം വിസമ്മതിച്ചു. സൗദി അറേബ്യയില്‍ പൊലീസും ഗുണ്ടാസംഘവും തമ്മിലുണ്ടായ...

‘ന്യൂസ്‌ക്ലിക്കി’നും പ്രബീർ പുരകായസ്തയ്ക്കും 184 കോടി രൂപ പിഴ ചുമത്തി ഇഡി

ന്യൂഡൽഹി: ന്യൂസ്‌ക്ലിക്ക് വാർത്താ പോർട്ടലിനും സ്ഥാപകൻ പ്രബീർ പുരകായസ്തയ്ക്കും 184 കോടി രൂപ പിഴ ചുമത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). വിദേശ നാണയ വിനിമയ ചട്ടം (ഫെമ) ലംഘിച്ചതിനെത്തുടർന്നാണ് നടപടി. ആകെ ചുമത്തിയ 184...

ദേ പോയി ദാ വന്നു…..!രാജിവെച്ച് ബിജെപിയിലേക്ക് പോയ കോൺ​ഗ്രസ് നേതാവ് ഭുപൻ ബോറ 2 മണിക്കൂറിൽ പാർട്ടിയിലേക്ക് തിരിച്ചെത്തി

ദിസ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പടുത്ത അസമിൽ രാജിനാടകം. മുൻ സംസ്ഥാന അധ്യക്ഷൻ ഭുപെൻ ബോറ രാജിവച്ച് മണിക്കൂറുകൾക്കകം പാർട്ടിയിൽ തിരിച്ചെത്തി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ബോറയെ ബിജെപിയിലേക്ക് ക്ഷണിച്ചതിന് പിന്നാലെ നേതാക്കൾ...

ഐഎഎസ് ഉദ്യോഗസ്ഥന് മൂന്നാം വിവാഹം, മൂന്നാം വധുവും ഐഎഎസ് ഉദ്യോഗസ്ഥ

ഭോപാൽ: മധ്യപ്രദേശിലെ ഭരണ-രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധേയനായ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥനായ അവി പ്രസാദ് മൂന്നാമതും വിവാഹിതനായി. അവി പ്രസാദ് വിവാഹം കഴിച്ച മൂന്നുപേരും ഐഎഎസ് ഉദ്യോഗസ്ഥകളാണ്. 2014 ബാച്ച് മധ്യപ്രദേശ് കേഡർ ഐഎഎസ്...

അസമിൽ കോൺഗ്രസിന് വൻതിരിച്ചടി; മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ പാർട്ടിവിട്ടു

ദിസ്പുർ: അസമിൽ കോൺഗ്രസിന് വൻ തിരിച്ചടിയായി പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ രാജിവെച്ചു. കഴിഞ്ഞ വർഷം ജൂണിൽ ഗൗരവ് ഗൊഗോയി ചുമതലയേൽക്കുന്നതുവരെ സംസ്ഥാന കോൺഗ്രസ് ഘടകത്തിന്റെ അധ്യക്ഷനായിരുന്നു ബോറ. തിങ്കളാഴ്ച...

ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് യുവാക്കള്‍ യുവാക്കള്‍ മരിച്ചു

ബംഗളൂരു: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് യുവാക്കള്‍ മരിച്ചു. നെലമംഗലയിലെ ജിന്‍ഡലില്‍ തുമകുരുവില്‍നിന്ന് ബംഗളൂരുവിലേക്കുള്ള ദേശീയപാതയില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം. യുവാക്കള്‍ സഞ്ചരിച്ച കാറും സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് ബസും കൂട്ടിയിടിച്ചാണ് അപകടം. നാലുപേര്‍ സംഭവസ്ഥലത്തും...

മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സെമസ്റ്റര്‍ പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് മാനസിക സമ്മര്‍ദത്തിലായിരുന്നതായി റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബംഗാളിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പട്ന സ്വദേശിയായ ലാവണ്യ പ്രതാപ് (21) എന്നയാളാണു...

JEE Main Result 2026 Live: ജെഇഇ മെയിന്‍ സെഷന്‍ 1 ഫലം ഇന്ന്‌; ഡൗണ്‍ലോഡ് ലിങ്ക്, പുനര്‍മൂല്യനിര്‍ണ്ണയ പ്രക്രിയ ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിലേയ്ക്ക് പ്രവേശനം നിര്‍ണ്ണയിക്കുന്ന, ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ) മെയിന്‍ സെഷന്‍ 1 ഫലം, 2026 ഫെബ്രുവരി 16 ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) പ്രസിദ്ധീകരിക്കും. jeemain.nta.nic.in...

പിണറായി അടുത്ത തവണയും മുഖ്യമന്ത്രിയാകും; കോൺഗ്രസിനെ ഞെട്ടിയ്ക്കുന്ന പ്രസ്താവനയുമായി മുതിര്‍ന്ന നേതാവ്‌ മണിശങ്കർ അയ്യർ

തിരുവനന്തപുരം: പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വിഷൻ 2031 അന്താരാഷ്ട്ര സമ്മേളന ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കവേ...

Latest news