30.3 C
Kottayam
Monday, July 27, 2026

CATEGORY

National

ആശുപത്രി അറ്റന്‍ഡറായ അഛനില്‍ നിന്നും ‘മെഡിസിന്‍’ പഠിച്ചു, ബി.എക്കാരന്റെ ശസ്ത്രക്രിയയില്‍ യുവതി മരിച്ചു, അന്വേഷണത്തില്‍ കണ്ടെത്തിയത് സഹ’ഡോക്ടര്‍’ പ്ലസ്ടു ക്കാരനെന്ന്, ഉത്തര്‍പ്രദേശില്‍ നടന്നത്

ലക്‌നൗ: റജിസ്‌ട്രേഷന്‍ പോലുമില്ലാതെ നടത്തിവന്ന സ്വകാര്യ ആശുപത്രിയില്‍ ബി എക്കാരനും പ്ലസ് ടു വിദ്യാര്‍ഥിയും ചേര്‍ന്ന് നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറിലാണ് സംഭവം. ബി.എ ബിരുദധാരിയായ...

വോട്ടിനായി പണവും പ്രഷര്‍ കുക്കറും സമ്മാനമായി നല്‍കി; വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ തോല്‍ക്കുമെന്ന ഭയത്താല്‍ സമ്മാനങ്ങള്‍ തിരികെ വാങ്ങി സ്ഥാനാര്‍ത്ഥി; കോണ്‍ഗ്രസ്‌ കൗണ്‍സിലര്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ഹൈദരാബാദ്: വോട്ടിനായി പണവും പ്രഷര്‍ കുക്കറുമടക്കം സമ്മാനമായി നല്‍കിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ തോല്‍ക്കുമെന്ന് സംശയം. ജനങ്ങള്‍ തനിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ച് നല്‍കിയ സമ്മാനങ്ങള്‍ തിരികെ വാങ്ങിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി...

രണ്ടുവർഷത്തിനിടെ ഇന്ത്യയിൽ നിരോധിച്ചത് 211 മരുന്നുകൾ

കൊച്ചി: 2023 മുതൽ 2025 വരെ രാജ്യത്ത് മൊത്തത്തിൽ 211 മരുന്നുകൾ നിരോധിച്ചതായി കേന്ദ്രസർക്കാർ. ഇതിൽ 172 എണ്ണം മനുഷ്യരിലെ ഉപയോഗത്തിനുള്ളതാണ്. ഇതിൽത്തന്നെ ഒന്നിലധികം രാസമൂലകം ചേർത്തുണ്ടാക്കുന്ന സംയുക്തങ്ങളാണധികവും. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി...

സൗത്ത് ബ്ലോക്ക് ചരിത്രമാകുന്നു; പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി സേവാ തീര്‍ത്ഥ്‌

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പ്രധാന തീരുമാനങ്ങളുടെയും കേന്ദ്രമായ സൗത്ത് ബ്ലോക്കില്‍ നിന്ന് ഇനി അധികാര കേന്ദ്രം പുതുതായി നിര്‍മിച്ച സേവ തീര്‍ഥ് എന്ന കെട്ടിടത്തിലേക്ക്. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് (പിഎംഒ) സ്ഥിതി...

ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് സോണിയ ഗാന്ധി;പിന്തുണയുടെ കാരണം വിശദീകരിച്ച് ബ്രിട്ടാസ്

ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടക്കവെ, കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള വാക്പോര് മുറുകുകയാണ്. എന്നാൽ ഇതിനിടെ രാജ്യസഭയിൽ തികച്ചും അപ്രതീക്ഷിതമായ ഒരു രാഷ്ട്രീയ നീക്കം അരങ്ങേറി. സിപിഎം എം.പിയായ ജോൺ ബ്രിട്ടാസ്...

ബെംഗളൂരുവിൽ വാഹനാപകടം: രണ്ട് മലയാളികളക്കം 7 പേർ മരിച്ചു

ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്കോട്ട് താലൂക്കിലുണ്ടായ വാഹനാപകടത്തിൽ  രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 5.15-ഓടെ ദൊബ്ബാസ്‌പേട്ട്–ഹൊസ്കോട്ട് സാറ്റലൈറ്റ് ടൗൺ റിങ് റോഡിലെ സത്യവാര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. രണ്ട്...

ഭർത്താവിന് നാല് മാസം കൊണ്ട് ജോലിയില്ല; പോക്കറ്റ് മണിയൊക്കെ ഞാനാണ് ഇപ്പോ നൽകുന്നത്; എന്നിട്ടും സർപ്രൈസ് ​ഗിഫ്റ്റ്; വൈറലായി ഭാര്യയുടെ പോസ്റ്റ്

ഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ, തൊഴിലില്ലാത്ത ഭർത്താവ് ഭാര്യക്ക് നൽകിയ സ്നേഹ സമ്മാനത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി. കഴിഞ്ഞ നാല് മാസമായി ഭർത്താവിന് ജോലിയില്ലാത്തതിനാൽ കുടുംബം കടുത്ത ബുദ്ധിമുട്ടുകളിലൂടെ...

ഭർതൃപിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നതായി പ്രിൻസിപ്പൽ; അശ്ലീലച്ചുവയുള്ള കത്ത്,ഓഫീസിൽ കടന്നുപിടിക്കും

ബെംഗളൂരു: ആറുവർഷമായി ഭർതൃപിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നതായി സ്ത്രീയുടെ പരാതി. ബെംഗളൂരുവിലെ സ്‌കൂളിൽ പ്രിൻസിപ്പലായ സ്ത്രീയാണ് ഭർതൃപിതാവിനെതിരേ പോലീസിന് പരാതി നൽകിയത്. ഭർത്താവിനും മൂന്നുമക്കൾക്കും ഒപ്പമാണ് പരാതിക്കാരി താമസിക്കുന്നത്. ഭർതൃപിതാവ് പരാതിക്കാരി ജോലിചെയ്യുന്ന സ്‌കൂളുമായി ബന്ധപ്പെട്ട്...

കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ വികസന വിരോധികൾ; കടുത്ത വിമർശനവുമായി നിർമല സീതാരാമൻ

ന്യൂഡൽഹി: സിപിഎമ്മിനും കേരള സർക്കാരിനെതിരെയും രൂക്ഷമായ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ വികസന വിരോധികളാണെന്ന് നിർമല സീതാരാമൻ കുറ്റപ്പെടുത്തി. കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ലെന്നും കമ്മ്യൂണിസ്റ്റുകൾ അധികാരത്തിലിരുന്നിടത്തെല്ലാം സാമ്പത്തിക രംഗം...

നരവണെയുടെ പുസ്തകം ലഭിച്ചതെങ്ങനെ; വെളിപ്പെടുത്തി രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവണെയുടെ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നാൾക്കുനാൾ വഷളാവുകയാണ്. നരവണെയുടെ ആത്മകഥയുടെ ഹാർഡ്കവർ പതിപ്പ് പ്രതിപക്ഷ നേതാവ് രാഹുൽ...

Latest news