മുംബൈ: ബോളിവുഡ് താരം രണ്‍വീര്‍ സിങിന് ഭീഷണി. വാട്സാപ്പ് സന്ദേശം വഴിയാണ് നടന് ഭീഷണി എത്തിയത്. കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം. താരം മുംബൈ പൊലീസില്‍ വിവരമറിയിച്ചതോടെ വസതിയില്‍ സുരക്ഷ വര്‍ധിപ്പിച്ചു....
സോന്‍ഭദ്ര: കാമുകിയുമായി വാലന്റൈന്‍സ് ഡേ ഷോപ്പിംഗിനെത്തിയപ്പോള്‍ ഷോപ്പിംഗ് മാളില്‍ ഭാര്യയെ കണ്ട് ഭര്‍ത്താവ് മുങ്ങിയതിന് പിന്നാലെ യുവതികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയിലെ സിവില്‍ ലൈന്‍സ് റോഡിലുള്ള ഒരു ഷോപ്പിംഗ് മാളിലാണ് രണ്ട്...
ഇംഫാൽ: അക്രമങ്ങൾ കനത്തതോടെ മണിപ്പൂരിലെ ഉഖ്‌റുൽ ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തി അധികാരികൾ. ആയുധധാരികളായ അക്രമികൾ വീടുകൾക്ക് തീയിടുകയും ഇതുകാരണം ഗ്രാമവാസികൾ രാത്രിയോടെ പലായനം ചെയ്യാൻ നിർബന്ധിതരാകുകയും ചെയ്തതോടെയാണ് സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ജില്ലയിൽ...
ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ 'ഫോർ സ്റ്റാഴ്സ് ഓഫ് ഡെസ്റ്റിനി' എന്ന ആത്മകഥയുടെ ഹാർഡ്‌കവർ പതിപ്പ് രാഹുൽ ഗാന്ധി പാർലമെന്റിൽ പ്രദർശിപ്പിച്ച സംഭവത്തിൽ വിവാദം പുകയുന്നു.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി...
ചണ്ഡീഗഢ്: സഹപാഠിയെ വെടിവെച്ചു കൊന്ന ശേഷം ഒന്നാം വർഷ നിയമവിദ്യാർഥി സ്വയം വെടിവെച്ച് മരിച്ചു. പഞ്ചാബിലെ തരൻ താരൻ ജില്ലയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. വെടിയേറ്റ പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രതിയെ...
ന്യൂഡൽഹി: പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് യുപിഐ മുഖേനെ പണം പിൻവലിക്കാൻ വഴിയൊരുങ്ങുന്നു. ഏപ്രിൽ മുതൽ യുപിഐ വഴി പിഎഫ് പണം പിൻവലിക്കാനുള്ള സൗകര്യം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ഏർപ്പെടുത്തും. പുതിയ...
ഫരീദാബാദ്: അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട കേസിൽ അറസ്റ്റിലായ ഐഎസ് ഭീകരൻ അബ്ദുൽ റഹ്‌മാൻ ഫരീദാബാദ് ജയിലിൽ കൊല്ലപ്പെട്ടു. സഹതടവുകാരനായ അരുൺ ചൗധരി എന്നയാളുടെ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം.
ജമ്മു...
ലക്‌നൗ: സ്ത്രീധനം ലക്ഷ്യമിട്ട് മൂന്ന് വിവാഹം കഴിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്. നാലാം വിവാഹത്തിനൊരുങ്ങവെയാണ് യുവാവ് കുടുങ്ങിയത്. ഉയര്‍ന്ന സ്ത്രീധനം ലക്ഷ്യമിട്ടാണ് യുവാവ് മൂന്ന് സ്ത്രീകളെ വിവാഹം ചെയ്തത്. ആദ്യ വിവാഹം എന്നു...
മുംബൈ: മുംബൈ തീരത്തിന് സമീപം വന്‍തോതില്‍ എണ്ണക്കള്ളക്കടത്ത് നടത്തിവന്ന അന്താരാഷ്ട്ര സംഘത്തെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. വെള്ളിയാഴ്ച മുംബൈയില്‍ നിന്ന് ഏകദേശം 100 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് വെച്ച് നടത്തിയ സങ്കീര്‍ണ്ണമായ...