ചെന്നെെ: ടൈം ട്രാവൽ ചെയ്യാൻ സാധിച്ചാൽ 2014-ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റുമെന്ന് നടൻ കിഷോർ. മെല്ലിസൈ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ പിന്നിലേക്ക് പോയി...
ചെന്നൈ: ആദായ നികുതി കേസിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയിക്ക് തിരിച്ചടി. ആദായനികുതി വകുപ്പ് ചുമത്തിയ ഒന്നര കോടി രൂപ പിഴത്തുക വിജയ് അടക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. 2016-ലെ വരുമാനത്തിൽ 15...
ന്യൂഡൽഹി: വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് നല്‍കാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ബി.വി നാഗരത്‌ന, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. യഥാര്‍ത്ഥ ബലാത്സംഗ...
ലളിത്പൂർ: ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിലെ മഹ്‌റോണി പ്രദേശത്തെ മദ്യശാലകൾ അടിച്ചുതകർത്ത് സ്ത്രീകൾ. അതിക്രമങ്ങൾ വർധിക്കുകയും, ഇത് സംബന്ധിച്ച് നൽകിയ പരാതികളിൽ അധികാരികൾ നടപടിയെടുക്കാൻ വിമുഖത കാണിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് പ്രതിഷേധം. നൂറോളം വരുന്ന...
ന്യൂഡൽഹി: ലോക്സഭയിലെ ബഹളത്തെ തുടർന്ന് രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി മാറ്റിവച്ചു. മുൻ കരസേനാ മേധാവി എം.എം. നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത ഓർമ്മക്കുറിപ്പിലെ വരികൾ ഉദ്ധരിക്കാൻ രാഹുൽ ഗാന്ധിക്ക്...
ശ്രീനഗർ: ജമ്മുകശ്മീരിലെ ഉധംപുരിൽ രണ്ട് ജെയ്‌ഷെ ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ മുതിർന്ന കമാൻഡറായ മാവി ഉൾപ്പെടെ രണ്ട് ഭീകരരാണ് കൊല്ലപ്പെട്ടത്. ഉധംപുരിലെ ബസന്ത്ഘട്ട് മേഖലയിൽ ചൊവ്വാഴ്ചയാണ്...
ന്യൂഡൽഹി: ബംഗാളിലെ എസ്‌ഐആർ നടപടികളെ ചോദ്യംചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതിയിൽ നേരിട്ടെത്തി വാദിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബുധനാഴ്ച ഉച്ചയ്ക്ക് ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് മമത തന്റെ വാദങ്ങൾ ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ്...
ലഖ്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ, അമിതമായ ഓൺലൈൻ ഗെയിം ശീലത്തെ മാതാപിതാക്കൾ എതിർത്തതിനെ തുടർന്ന് മൂന്ന് സഹോദരിമാർ ഒമ്പതാം നിലയിൽ നിന്ന് ചാടി മരിച്ചതായി റിപ്പോർട്ട്. കുട്ടികൾ കൊറിയൻ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായിരുന്നെന്നും അമിതമായ ഓൺലൈൻ ഗെയിമിങ്...
തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും വിശ്വസ്തമായ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി (PSLV) തുടര്‍ച്ചയായി രണ്ട് തവണ പരാജയപ്പെട്ടത് രാജ്യം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ദൗത്യങ്ങളുടെ പരാജയത്തിന് പിന്നില്‍ അട്ടിമറി സാധ്യതകളുണ്ടോ...
മുംബൈ: മുംബൈ ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിലുരസി. ലാന്റ് ചെയ്ത ഇൻഡിഗോ വിമാനത്തിന്റെയും ടേക്ക് ഓഫിന് തയ്യാറായിനിന്ന എയർഇന്ത്യ വിമാനത്തിന്റെയും ചിറകുകൾ തമ്മിലാണ് റൺവേയിൽ വെച്ച് കൂട്ടിമുട്ടിയത്. വിമാനങ്ങളുടെ ചിറകുകൾക്ക്...