31.7 C
Kottayam
Monday, July 27, 2026

CATEGORY

National

ലോക്‌സഭയിൽ കടുത്ത പ്രതിഷേധം : ഹൈബി ഈഡനും ഡീൻ കുര്യാക്കോസും ഉൾപ്പെടെയുള്ള എട്ട് എംപിമാർക്ക് സസ്‌പെൻഷൻ

ന്യൂഡൽഹി: ലോക്‌സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ ഉൾപ്പെടെയുള്ള എട്ട് എംപിമാർക്ക് സസ്‌പെൻഷൻ. ലോക്‌സഭയിലെ ബഹളത്തിനിടെ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറിയതിനും കടലാസുകൾ കീറിയെറിഞ്ഞതിനുമാണ് നടപടി. ഈ സമ്മേളന കാലയളവിലേക്കാണ്...

വ്യാപാരക്കരാറിന് പിന്നിലെ സമ്മർദ്ദം എപ്സ്റ്റീൻ ഫയലോ ?മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ ആരോപണം

ന്യൂഡൽഹി: ഇന്ത്യ-യു.എസ്. വ്യാപാരക്കരാർ അന്തിമമാക്കാൻ എപ്സ്റ്റീൻ ഫയലും കാരണമായെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ഒത്തുതീർപ്പിനും ബാഹ്യസമ്മർദ്ദങ്ങൾക്കും വഴങ്ങിയാണ് ഇന്ത്യ-യു.എസ്. വ്യാപാരക്കരാറിൽ അദ്ദേഹം ഒപ്പിട്ടതെന്നും രാഹുൽ ആരോപിച്ചു. പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

റഷ്യയെ ഒഴിവാക്കുന്നു, അമേരിക്കയുടെ വെനസ്വേലൻ എണ്ണ വാങ്ങും; ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ വിശദാംശങ്ങൾ പുറത്ത്

ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറിന് കീഴിൽ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. വെനസ്വേലയിൽ നിന്നുള്ള അസംസ്‌കൃത എണ്ണ ഉൾപ്പെടെയുള്ള ഊർജ്ജ ഉൽപ്പന്നങ്ങളുടെ തന്ത്രപരമായ വാങ്ങലുകൾ പുതിയ കരാറിന്റെ ഭാഗമാണെന്നും അവർ...

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

ചെന്നൈ: സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം. 70 വയസ്സ് ആയിരുന്നു. 1980 കളിലും 90കളിലും മലയാള സിനിമയിൽ തിളങ്ങി നിന്ന സംഗീത...

ഫ്യുവൽ കൺട്രോൾ സ്വിച്ച് ഓഫായി; ലണ്ടൻ-ബെംഗളൂരു എയർ ഇന്ത്യ ബോയിങ് വിമാനം നിലത്തിറക്കി

ബെംഗളൂരു: ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യയുടെ AI 132 ബോയിങ് ഡ്രീംലൈനർ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് നിലത്തിറക്കി. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചിൽ (ഫ്യുവൽ കൺട്രോൾ സ്വിച്ച്) തകരാർ...

ബൈക്കിന്റെ പിന്നിലിരുന്ന ഭാര്യ ട്രക്കിടിച്ചു മരിച്ചു; ഒരു മാസത്തിനു ശേഷം ഭര്‍ത്താവിനെതിരെ കേസ്: കാരണം ഇതാണ്

പുണെ: ബൈക്കിന്റെ പിന്നിലിരുന്നു യാത്ര ചെയ്ത ഭാര്യ ട്രക്കിടിച്ചു മരിച്ച സംഭവത്തില്‍ ഒരു മാസത്തിനു ശേഷം ഭര്‍ത്താവിനെതിരെ കേസെടുത്തു. അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കേസ്. ജനുവരി രണ്ടിനുണ്ടായ സംഭവത്തിലാണ് ഭര്‍ത്താവിനെതിരെ പോലിസ് ഇന്നലെ...

ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരേ കളിക്കില്ലെന്ന് പാകിസ്താൻ; പ്രഖ്യാപനവുമായി പാക് സർക്കാർ

ഇസ്ലാമാബാദ്: അടുത്തയാഴ്ച ആരംഭിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പാകിസ്താൻ. പാകിസ്താൻ സർക്കാരാണ് ഇക്കാര്യത്തിൽ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പാകിസ്താൻ സർക്കാർ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റ് ഉദ്ധരിച്ച് ഇന്ത്യ ടുഡെയാണ്...

ബംഗളൂരുവില്‍ വാടക ഷെഡിനുള്ളില്‍ നാല് തൊഴിലാളികള്‍ മരിച്ച നിലയില്‍

ബംഗളൂരു: ബെംഗളൂരു നഗരപ്രാന്തത്തിലെ ഒരു വാടക വീട്ടില്‍ അസമില്‍ നിന്നുള്ള നാല് തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്വാസംമുട്ടി മരിച്ചതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഹൊസ്‌കോട്ട് താലൂക്കിലെ മുത്സന്ദ്ര ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം....

ആദായ നികുതി സ്ലാബിൽ മാറ്റമില്ല: ഏപ്രിൽ 1 മുതൽ പുതിയ നിയമം

ന്യൂഡൽഹി: ആദായ നികുതി സ്ലാബിൽ മാറ്റമില്ലാതെ ബജറ്റിലെ നികുതി പരിഷ്‌കരണ പ്രഖ്യാപനം. പുതിയ ആദായ നികുതി നിയമം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. നികുതി നിയമങ്ങൾ ലഘൂകരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. റിട്ടേൺ സമർപ്പിക്കാനുള്ള...

Union budget 2026: ബജറ്റിൽ എന്തൊക്കെ സാധനങ്ങൾക്ക് വിലകുറയും, വിലകൂടും

ന്യൂഡൽഹി: കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഞായറാഴ്ച 2026-27 വർഷത്തെ ബജറ്റ് അവതരിപ്പിച്ചതോടെ  ചില ഉൽപ്പന്നങ്ങൾക്ക് വിലകൂടുകയും മറ്റ് ചിലതിന്‌ വിലകുറയുകയും ചെയ്യും. വിമാന ഭാഗങ്ങൾ, മൈക്രോവേവ് ഉൽപ്പനങ്ങൾ, ഇലക്ട്രോണിക് വാഹന ഭാഗങ്ങൾ, സോളാർ പാനൽ...

Latest news