31.7 C
Kottayam
Monday, July 27, 2026

CATEGORY

National

Union budget 2026: ബജറ്റിൽ എന്തൊക്കെ സാധനങ്ങൾക്ക് വിലകുറയും, വിലകൂടും

ന്യൂഡൽഹി: കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഞായറാഴ്ച 2026-27 വർഷത്തെ ബജറ്റ് അവതരിപ്പിച്ചതോടെ  ചില ഉൽപ്പന്നങ്ങൾക്ക് വിലകൂടുകയും മറ്റ് ചിലതിന്‌ വിലകുറയുകയും ചെയ്യും. വിമാന ഭാഗങ്ങൾ, മൈക്രോവേവ് ഉൽപ്പനങ്ങൾ, ഇലക്ട്രോണിക് വാഹന ഭാഗങ്ങൾ, സോളാർ പാനൽ...

Union budget 2026: അതിവേഗ റെയിൽപാതയും എയിംസുമില്ല, കേന്ദ്ര ബജറ്റിൽ കേരളത്തിന് കനത്ത നിരാശ; കിട്ടിയത് കടലാമ സംരക്ഷണകേന്ദ്രവും ധാതു ഇടനാഴിയും

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ കേരളത്തിന് ഇത്തവണയും നിരാശ. അതിവേഗ റെയിൽപാത, എയിംസ് തുടങ്ങി കേരളം പ്രതീക്ഷിച്ച പദ്ധതികളൊന്നും ബജറ്റിൽ പ്രഖ്യാപിച്ചില്ല. അതേസമയം കേരളത്തെ...

Union budget 2026: സെമികണ്ടക്ടർ മിഷന് 40,000 കോടി, കേരളത്തെ ഉള്‍പ്പെടുത്തി റെയർ എർത്ത് കോറിഡോർ

ന്യൂഡൽഹി: ഇന്ത്യയുടെ സെമികണ്ടക്ടർ പദ്ധതികളുടെ വികസനത്തിനായി 40,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. ബജറ്റിൽ 'ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0' ( ISM 2.0) പ്രഖ്യാപിച്ചു. സെമികണ്ടക്ടർ വ്യവസായവുമായി ബന്ധപ്പെട്ട ഗവേഷണം,...

Union Budget 2026: രാജ്യത്ത്‌ ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചു; പതിവുപോലെ കേരളത്തിന് അവഗണന

ന്യൂഡൽഹി: ഇന്ത്യയിലെ പുതിയ അതിവേഗ റെയിൽ ഇടനാഴികൾ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. പ്രധാനമായും ടയർ-2, ടയർ-3 നഗരങ്ങളെ പ്രധാന നഗര കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാനും റെയിൽവേയെ റോഡ്, ഹ്രസ്വദൂര വിമാന യാത്രകൾക്ക് ബദലാക്കാനും...

എപ്സ്റ്റീൻ ഫയലുകളിൽ മോദിയുടെ പേര്: അവജ്ഞയോടെ തള്ളിക്കളയുന്നതായി ഇന്ത്യ

വാഷിങ്ടൺ/ന്യൂഡൽഹി: അന്തരിച്ച അമേരിക്കൻ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉൾപ്പെട്ടതായി റിപ്പോർട്ട്. എപ്സ്റ്റീന്റെ സ്വാധീനവലയത്തിലുണ്ടായിരുന്ന കരുത്തരായ...

അജിത് പവാറിന്റെ പിന്‍ഗാമി ഭാര്യ തന്നെ; മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍

മുംബൈ: എന്‍സിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റെ വിയോഗത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ സുനേത്ര പവാര്‍ സംസ്ഥാനത്തിന്റെ പുതിയ ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. ശനിയാഴ്ച നടക്കുന്ന ചടങ്ങില്‍ സുനേത്ര സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാര്‍ട്ടി നേതൃത്വം...

വി.ജി. സിദ്ധാർഥയുടെ വഴിയേ സി.ജെ. റോയിയും; ‘നികുതി ഭീകരത’ ചർച്ചയാവുന്നു

ബെംഗളൂരു: സി.ജെ. റോയിയുടെ ആത്മഹത്യക്ക് പിന്നാലെ, രാജ്യത്തെ ആദായ നികുതി വകുപ്പ് വീണ്ടും ആരോപണ മുനയിൽ. ആറ് വർഷത്തിനിടെ രണ്ടാമത്തെ ബിസിനസ് ഭീമനാണ് ഇത്തരത്തിൽ ആത്മഹത്യ ചെയ്യുന്നത്. 2019ൽ കഫേ കോഫി ഡേ...

അജിത് സഞ്ചരിച്ച വിമാനം പറത്തേണ്ടിയിരുന്നയാൾ ട്രാഫിക്കിൽ കുടുങ്ങി; സുമിത് കപൂറെത്തിയത് പകരക്കാരനായി

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ വിമാനാപകടത്തിൽ മരിച്ചതിന്റെ ഞെട്ടലിലാണ്  രാഷ്ട്രീയലോകം. ബുധനാഴ്ച രാവിലെ എട്ടേമുക്കാലോടെ ബാരാമതിയിൽ അടിയന്തര ലാൻഡിങ് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകർന്നുവീണ് അഗ്നിഗോളമായി മാറിയത്. അജിത്തിനെ കൂടാതെ...

‘രാഹുൽ ഗാന്ധി വേണ്ടത്ര ബൂസ്റ്റും ഹോർലിക്സും തരുന്നുണ്ട്’ ടിവികെയുടെ ഓഫർ നിരസിച്ച് തമിഴ്നാട് കോൺഗ്രസ്

ചെന്നൈ: നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകത്തിന്റെ(ടിവികെ) പിന്തുണ ആവശ്യമില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ്. തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ. സെൽവപ്പെരുന്തഗൈയാണ് കോൺഗ്രസിന് വിജയിയുടെ പിന്തുണയുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയത്. "ഞങ്ങളുടെ പ്രവർത്തകരെ...

മദ്യപിച്ച് കാറോടിച്ചു, അഞ്ച് വാഹനങ്ങൾ ഉൾപ്പെട്ട അപകടമുണ്ടാക്കി, നടൻ മയൂറിനെതിരെ കേസ്

ബെംഗളൂരു: മദ്യപിച്ച് വാഹനമോടിക്കുകയും അഞ്ച് വാഹനങ്ങൾക്ക് കേടുപാടുണ്ടാക്കുകയും ചെയ്ത സംഭവത്തിൽ കന്നഡ നടൻ മയൂർ പട്ടേലിനെതിരെ കേസ്. നഗരത്തിലെ കമാൻഡോ ഹോസ്പിറ്റൽ സിഗ്നലിനടുത്തുള്ള ഓൾഡ് എയർപോർട്ട് റോഡിൽ കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ്...

Latest news