23.9 C
Kottayam
Sunday, July 26, 2026

CATEGORY

National

സ്വതന്ത്രത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന് പോളിങ്; ചരിത്രമെഴുതി തമിഴ്നാടും പശ്ചിമ ബംഗാളും

ന്യൂഡൽഹി: പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിലെ വോട്ടർമാരെ പ്രശംസിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. വ്യാഴാഴ്ച നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഇരു സംസ്ഥാനങ്ങളിലും സ്വാതന്ത്ര്യാനന്തരം ഇതുവരെയുണ്ടായതിൽ വെച്ച് ഏറ്റവും ഉയർന്ന വോട്ടിങ്...

കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജയായ അധ്യാപിക കുത്തേറ്റ് മരിച്ചു; മകള്‍ക്ക് പരിക്ക്

ബര്‍ബാങ്ക് (കാലിഫോര്‍ണിയ): കാലിഫോര്‍ണിയയിലെ ബര്‍ബാങ്കില്‍ ഇന്ത്യന്‍ വംശജയായ അധ്യാപിക കുത്തേറ്റ് മരിച്ചു. ബ്രെറ്റ് ഹാര്‍ട്ട് എലിമെന്ററി സ്‌കൂളിലെ അധ്യാപികയായ ആര്‍തി വര്‍മ്മയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ മകള്‍ മീര വര്‍മ്മ ചികിത്സയിലാണ്.ഏപ്രില്‍ 20-ന്...

ഓഫീസ്‌ പാസ്‌വേഡുകളിൽ അശ്ലീല കോഡുകൾ,ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശങ്ങൾ; ടി.സി.എസ് നാസിക് കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്‌

മുംബൈ: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) ബിപിഒ യൂണിറ്റിലെ ലൈംഗിക പീഡനം, മതപരമായ പീഡനം എന്നിവയുമായി ബന്ധപ്പെട്ട കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. വനിതാ ജീവനക്കാരെ മാനസികമായി പീഡിപ്പിക്കാനായി ഓഫീസിലെ...

പശ്ചിമേഷ്യൻ സംഘർഷം: വോട്ടെടുപ്പ് കഴിഞ്ഞാൽ ഇന്ധനവില കുതിച്ചുയർന്നേക്കും; ലിറ്ററിന് 28 രൂപ വരെ വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം പെട്രോൾ, ഡീസൽ വിലയിൽ വൻ വർധന ഉണ്ടായേക്കുമെന്ന് സാമ്പത്തിക വിശകലന ഏജൻസിയായ കോട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് മുന്നറിയിപ്പ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്ന...

മോദിക്കെതിരായ പരാതിയിൽ മൗനം; ഖാർഗെയ്ക്കെതിരായ പരാതിയിൽ ഉടൻ മറുപടിനൽകാൻ നോട്ടീസ്; തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഇരട്ടത്താപ്പ് ചർച്ചയാവുന്നു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭീകരവാദിയെന്ന് വിശേഷിപ്പിച്ചെന്ന പരാതിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസയച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. 24 മണിക്കൂറിനകം മറുപടി നൽകണമെന്നാണ് നിർദേശം. ഖാർഗെയ്ക്കെതിരേ നടപടിയാവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരടങ്ങുന്ന ബി.ജെ.പി. പ്രതിനിധി സംഘം കമ്മിഷനെ...

മിര്‍സാപുരില്‍ ട്രക്ക് നിയന്ത്രണം വിട്ട് അപകടം; 11 പേര്‍ മരിച്ചു

മിര്‍സാപുര്‍: ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു. നിയന്ത്രണം വിട്ട ട്രക്ക് സമീപത്തുള്ള വാഹനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. ബുധനാഴ്ച വൈകിട്ടാണ്...

നടി ദിവ്യാങ്ക സിരോഹി അന്തരിച്ചു

ഹരിയാന: ഹരിയാന്‍വി നടിയും ഇന്‍ഫ്‌ലുവന്‍സറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു. 30-ാം വയസ്സിലാണ് നടിയുടെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ദിവ്യാങ്കയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സിനിമാലോകത്തെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ബാലന്ദ്ഷഹറില്‍ ജനിച്ച...

മമതയ്ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം; മുഖ്യമന്ത്രിക്ക് ജനാധിപത്യം തകർക്കാനാവില്ല, ഐ-പാക് കേസിൽ സുപ്രീംകോടതി

ന്യൂഡല്‍ഹി: ഐ-പാക് എന്ന പൊളിറ്റിക്കൽ കൺസൾട്ടൻസി സ്ഥാപനത്തിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിൽ ഇടപെട്ട പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ജസ്റ്റിസുമാരായ പി.കെ. മിശ്ര, എൻ.വി....

ഇന്ത്യയുമായി കൈകോർക്കാൻ ജപ്പാൻ: അത്യാധുനിക ‘മൊഗാമി’ യുദ്ധക്കപ്പലുകൾ ഇനി ഇന്ത്യയിൽ നിർമ്മിച്ചേക്കും

ടോക്കിയോ: ഇന്ത്യയുമായി ചേർന്ന് അത്യാധുനിക 'മൊഗാമി ക്ലാസ്' (Mogami-class) സ്റ്റെൽത്ത് ഫ്രിഗേറ്റുകൾ നിർമ്മിക്കാൻ താല്പര്യം പ്രകടിപ്പിച്ച് ജപ്പാൻ രംഗത്തെത്തി. ഇന്ത്യൻ കപ്പൽ നിർമ്മാണശാലകളിൽ സംയുക്തമായി ഇവ നിർമ്മിക്കാമെന്നും ഇതിന്റെ സാങ്കേതികവിദ്യയും രൂപകല്പനയും പൂർണ്ണമായി...

അന്ന് ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവരെ ഇങ്ങനെ'ആന്റി' എന്ന് വിളിച്ചിരുന്നെങ്കില്‍ വിജയ്യെ അവര്‍ കൊത്തുപൊറോട്ട പോലെ പിച്ചിച്ചീന്തുമായിരുന്നു; 'അജിത് വന്നാല്‍ ഇതിനേക്കാള്‍ ഇരട്ടി ജനക്കൂട്ടം അവിടെയുണ്ടാകും'; വിജയിനെ വിമര്‍ശിച്ചു സത്യരാജ്

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയം ഇപ്പോള്‍ സിനിമയെക്കാള്‍ വലിയ ആക്ഷന്‍ പടമായി മാറിയിരിക്കുകയാണ്. സൂപ്പര്‍ താരം വിജയ്യുടെ രാഷ്ട്രീയ പ്രവേശനവും തമിഴക വെട്രി കഴകത്തിന്റെ റാലികളും തമിഴ്‌നാട്ടില്‍ വലിയ ചലനമുണ്ടാക്കുമ്പോഴാണ്, തമിഴ് സിനിമയിലെ വെറ്ററന്‍...

Latest news