23.9 C
Kottayam
Sunday, July 26, 2026

CATEGORY

National

‘എസി ഉപയോഗിക്കാറില്ല, കീശയിൽ ഒരു സവാള കരുതൂ’ചൂട് ഏൽക്കില്ല;ഉഷ്ണ തരംഗത്തെ മറികടക്കാൻ ഉപദേശവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

മധ്യപ്രദേശ്: അതികഠിനമായ വേനൽച്ചൂടിൽ പോലും എയർ കണ്ടീഷണർ ഉപയോഗിക്കാറില്ലെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. അതിന് കാരണം തന്റേത് ചമ്പൽ ചർമം (ചമ്പൽ പ്രദേശത്തുകാരുടെ കരുത്തുള്ള ചർമ്മം) ആണെന്നും അദ്ദേഹം പറഞ്ഞു.  ഉഷ്ണ തരംഗത്തെ...

ഡൽഹിയിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു; ടേക്ക് ഓഫിനിടെ വൻ ദുരന്തം ഒഴിവായി; ആറ് യാത്രക്കാർക്ക് പരിക്ക്

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൂറിച്ചിലേക്ക് പുറപ്പെടാനിരുന്ന സ്വിസ് എയർ വിമാനത്തിന് ടേക്ക് ഓഫിനിടെ തീപിടിച്ചു. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. സ്വിസ് എയറിന്റെ LX147 വിമാനമാണ്...

'രാജ്യദ്രോഹി, സ്ത്രീവിരുദ്ധൻ, അഴിമതിക്കാരൻ'; കെജ്‌രിവാളിനെതിരെ സ്വാതി മാലിവാൾ

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ സ്ത്രീവിരുദ്ധനു' അഴിമതിയിലും ഗുണ്ടായിസത്തിലും ഏർപ്പെട്ടിരിക്കുന്ന വ്യക്തിയുമാണെന്ന് സ്വാതി മലിവാൾ. എഎപി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് കെജ്‌രിവാളിനെതിരെ സ്വാതി മാലിവാൾ രൂക്ഷവിമർശനമുയർത്തിയത്....

കമ്പത്ത് പടക്ക നിർമാണശാലയിൽ ഉഗ്രസ്ഫോടനം; രണ്ട് തൊഴിലാളികൾ വെന്തുമരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്

കുമളി: തേനി ജില്ലയിലെ കമ്പത്ത് പടക്ക നിർമാണശാലയിലുണ്ടായ ശക്തമായ തീപ്പിടിത്തത്തിലും സ്ഫോടനത്തിലും രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. കമ്പം സ്വദേശികളായ സൂര്യ, ദിനേശ് (ദീനദയാൽ) എന്നിവരാണ് സംഭവസ്ഥലത്ത് തന്നെ വെന്തുമരിച്ചത്. ശനിയാഴ്ച രാവിലെ പത്ത്...

H-1B വിസയ്ക്ക് 3 വർഷം വിലക്ക് ? നിയമനിർമാണത്തിന് അമേരിക്ക; ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് തിരിച്ചടിയാകും

വാഷിങ്ടൺ: യു.എസിലെ സ്വദേശീയരായ തൊഴിലാളികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി എച്ച്-1 ബി വിസകൾ നൽകുന്നത് മൂന്നുവർഷത്തേക്ക് നിർത്തുന്നത് അടക്കമുള്ള വൻ മാറ്റങ്ങൾ നിർദേശിക്കുന്ന ബിൽ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ അവതരിപ്പിച്ചു. 'എച്ച്-1 ബി വിസ...

’ഞാൻ തോറ്റു, പപ്പ ജയിച്ചു. അഭിനന്ദനങ്ങൾ’; ജീവനൊടുക്കി യുവ അഭിഭാഷകൻ,പിതാവിനെ കുറ്റപ്പെടുത്തി കുറിപ്പ്

കാൺപുർ: ഉത്തർപ്രദേശിലെ കാൺപുരിൽ കോടതി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യചെയ്ത് യുവാവ്. പ്രിയാൻഷു ശ്രീവാസ്തവ (23) എന്ന യുവ അഭിഭാഷകനാണ് ആത്മഹത്യചെയ്തത്. സ്വന്തം പിതാവിൽ നിന്നുള്ള ക്രൂരമായ മാനസികവും ശാരീരികവുമായ പീഡനങ്ങൾ കാരണമാണ് താൻ ജീവനൊടുക്കുന്നത്...

പേടിഎം പെയ്‌മന്റ് ബാങ്ക് ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി

മുംബൈ: പേടിഎം പെയ്‌മന്റ് ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി. ഏപ്രിൽ 24 മുതൽ ഉത്തരവ് പ്രാബല്യത്തിലായി. ഇതനുസരിച്ച് പേടിഎം പെയ്‌മന്റ് ബാങ്കിന് ബിസിനസ് നടത്താൻ അനുമതിയുണ്ടാകില്ല. ബാങ്കിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനായി ഹൈക്കോടതിയിൽ...

രാഘവ് ഛദ്ദ ആംആദ്മി വിട്ടു; ബി.ജെ.പിയിലേക്ക്, ഹർഭജൻ സിങ്ങും സ്വാതി മലിവാളും അടക്കം 6 എം.പിമാർ ഒപ്പം

ന്യൂഡൽഹി: ആംആദ്മി (എ.എ.പി.) പാർട്ടിയിൽ വൻപിളർപ്പ്. പ്രമുഖ നേതാവ് രാഘവ് ഛദ്ദയടക്കം ആറ് എം.പിമാർ ബി.ജെ.പിയിലേക്ക്. ആംആദ്മി പാർട്ടിയുടെ 10 എം.പിമാരിൽ മൂന്നിൽ രണ്ട് ഭാഗവും ബിജെപിയിൽ ലയിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ഛദ്ദ...

‘ഇന്ത്യയിൽ വന്നു നോക്കൂ, എന്നിട്ട് സംസാരിക്കൂ’ ട്രംപിന് സാംസ്‌കാരിക ശുദ്ധീകരണം വേണം ‘നരകക്കുഴികൾ’ പരാമർശത്തിൽ വിമർശനവുമായി ഇറാൻ;

മുംബൈ: ഇന്ത്യയെയും ചൈനയെയും 'നരകക്കുഴികൾ' എന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിവാദ പരാമർശത്തിനെതിരെ മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ സയീദ് റെസ മൊസയേബ് മോട്‌ലാഗ് രംഗത്തെത്തി. ട്രംപിന്റെ നിലപാട് അങ്ങേയറ്റം...

'പീഡനവും കൊലപാതകവും സംഭവിച്ചുപോയതാണ്, ചേച്ചി പണം തന്നിരുന്നെങ്കിൽ ഇങ്ങനെയൊന്നും നടക്കില്ലായിരുന്നു'

ന്യൂഡൽഹി: ഡൽഹിയിലെ കൈലാഷ് ഹിൽസ് ഏരിയയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ 22 വയസുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കുറ്റസമ്മതം നടത്തി പ്രതി. മോഷണം നടത്താനായാണ് വീട്ടിൽ എത്തിയതെന്നും അതിനിടെ ഉണ്ടായ...

Latest news