23.9 C
Kottayam
Sunday, July 26, 2026

CATEGORY

National

തൃണമൂല്‍ കോണ്‍ഗ്രസ് കള്ളവോട്ടിന് 750 കൃത്രിമ വിരല്‍ വാങ്ങി, ആരോപണവുമായി ബി.ജെ.പി നേതാവ് സുവേന്ദു അധികാരി; സിലിക്കണ്‍ വിരലുകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യണമെങ്കില്‍ സ്വന്തം വിരല്‍ മുറിച്ചുമാറ്റേണ്ടി വരുമെന്ന് സോഷ്യല്‍ മീഡിയ; ബംഗാളില്‍...

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ഉപതിരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നതിനിടെ ബിജെപി നേതാവ് സുവേന്ദു അധികാരി ഉന്നയിച്ച കള്ളവോട്ട് ആരോപണം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ഭവാനിപൂര്‍ മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ 750 കൃത്രിമ വിരലുകള്‍...

പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല; നിയമം സ്ഥിരപ്പെടുത്തി സർക്കാർ

ഡൽഹി:വാഹനങ്ങൾ സൃഷ്ടിക്കുന്ന മലിനീകരണം കുറയ്ക്കുന്നതിനുള്ള കർശന നടപടികളുമായി ഡൽഹി സർക്കാർ. ഇതിന്റെ ഭാഗമായി ഡൽഹിയിൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (പൊല്യൂഷൻ സർട്ടിഫിക്കറ്റ്) ഇല്ലെങ്കിൽ ഇന്ധനം നൽകില്ലെന്ന നിയമം സ്ഥിരപ്പെടുത്തി....

നടൻ ഭരത് കപൂർ അന്തരിച്ചു

മുംബൈ: പ്രശസ്ത നടൻ ഭരത് കപൂർ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മുംബൈയിലെ സിയോൺ ആശുപത്രിയിൽ വെച്ച് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അദ്ദേഹം അന്തരിച്ചത്. നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന തന്റെ അഭിനയ...

അന്ന് രാഘവ് ഛദ്ദ കൊണ്ടുവന്ന ബില്ല് ഇന്ന് സ്വന്തം നീക്കത്തിന് തടസ്സമാകുമായിരുന്നു; രാജ്യസഭയിൽ എഎപിക്ക് വൻ തിരിച്ചടി

ന്യൂഡൽഹി: പാർട്ടിയുടെ യുവമുഖമായ രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് എംപിമാർ ബിജെപിയിൽ ചേർന്നതിന്റെ ഞെട്ടലിലാണ് ആം ആദ്മി പാർട്ടി. എംപിമാരുടെ ബിജെപിയിലേക്കുള്ള കൂട്ടപ്പലായനത്തോടെ രാജ്യസഭയിലെ എഎപി എംപിമാരുടെ എണ്ണം പത്തിൽനിന്ന് മൂന്നായി ചുരുങ്ങുകയും...

തണ്ണിമത്തൻ ഒരു ‘സൈലന്റ് കില്ലറോ’? മുംബൈയെ നടുക്കിയ മരണങ്ങൾ നൽകുന്ന പാഠം

മുംബൈ: രാത്രി വൈകി തണ്ണിമത്തന്‍ കഴിച്ചിനെ തുടര്‍ന്ന്, ഒരു കുടുംബത്തിലെ നാല് പേര്‍ മരിക്കാനിടയായ ദാരുണമായ സംഭവം വലിയ നടുക്കം ഉണ്ടാക്കിയിരിക്കുകയാണ്. ഭക്ഷ്യവിഷബാധയേറ്റതാകാമെന്ന് പോലീസ് സംശയിക്കുന്നു. പൈധുനി സ്വദേശികളായ അബ്ദുള്ള ഡോകാഡിയ (40),...

വിവാഹമോചനത്തിനായി ഭർത്താവിന്റെ സഹോദരിയെ രണ്ടാം ഭാര്യയാക്കി; യുവതിയുടെ ചതി ഹൈക്കോടതിയിൽ

ഗ്വാളിയോർ: വിവാഹമോചനം നേടിയെടുക്കാനായി ഭർത്താവിന്റെ സ്വന്തം സഹോദരിയെ രണ്ടാം ഭാര്യയായി ചിത്രീകരിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച യുവതിയുടെ ഞെട്ടിക്കുന്ന വഞ്ചന പുറത്തുവന്നു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സിനിമാ തിരക്കഥയെ വെല്ലുന്ന ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്....

നേപ്പാളിൽ ബാലേന്ദ്ര ഷാ സർക്കാർ കടുത്ത പ്രതിസന്ധിയിൽ; പാർലമെന്റ് സമ്മേളനം റദ്ദാക്കി

കാട്മണ്ഡു: വലിയ മാറ്റങ്ങൾ വാഗ്ദാനം ചെയ്ത് നേപ്പാളിൽ അധികാരത്തിലേറിയ ബാലേന്ദ്ര ഷാ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസം തികയും മുൻപേ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഏപ്രിൽ 30-ന് ചേരാനിരുന്ന പാർലമെന്റിന്റെ ഇരുസഭകളുടെയും...

ഒഡീഷയില്‍ രണ്ട് അധ്യാപകര്‍ സൂര്യാതപമേറ്റ് മരിച്ചു; മരിച്ചത് സെന്‍സസിസിനായി വീടുകള്‍ കയറി സര്‍വേ നടത്തിയവര്‍

ഭുവനേശ്വര്‍: ഒഡീഷയില്‍ രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് അധ്യാപകര്‍ സൂര്യാതപമേറ്റ് മരിച്ചു. ഒഡീഷയിലെ മയൂര്‍ഭഞ്ച്, സുന്ദര്‍ഗഡ് ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സെന്‍സസ് (കണക്കെടുപ്പ്) ജോലികള്‍ക്കായി വീടുതോറുമുള്ള സര്‍വേ നടത്തുന്നതിനിടെയാണ് ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.മയൂര്‍ഭഞ്ച്...

‘നീതി ലഭിക്കുമെന്ന പ്രതീക്ഷകൾ അസ്തമിച്ചു’, ജഡ്ജിയുടെ നിഷ്പക്ഷതയിൽ വിശ്വാസമില്ല; മദ്യനയക്കേസിൽ കോടതിയിൽ ഹാജരാകില്ല-കെജ്‌രിവാൾ

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകാൻ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ വിസമ്മതിച്ചു. തനിക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷകൾ അസ്തമിച്ചതായും...

‘എസി ഉപയോഗിക്കാറില്ല, കീശയിൽ ഒരു സവാള കരുതൂ’ചൂട് ഏൽക്കില്ല;ഉഷ്ണ തരംഗത്തെ മറികടക്കാൻ ഉപദേശവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

മധ്യപ്രദേശ്: അതികഠിനമായ വേനൽച്ചൂടിൽ പോലും എയർ കണ്ടീഷണർ ഉപയോഗിക്കാറില്ലെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. അതിന് കാരണം തന്റേത് ചമ്പൽ ചർമം (ചമ്പൽ പ്രദേശത്തുകാരുടെ കരുത്തുള്ള ചർമ്മം) ആണെന്നും അദ്ദേഹം പറഞ്ഞു.  ഉഷ്ണ തരംഗത്തെ...

Latest news